ഇന്തോനീഷ്യയില്‍ നിന്ന് സിംഗപൂരിലേയ്ക്കുള്ള യാത്രക്കിടെ ജാവ കടലില്‍ തകര്‍ന്നു വീണ എയര്‍ ഏഷ്യ വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് മുങ്ങല്‍ വിദഗ്ധര്‍മാര്‍ വീണ്ടെടുത്തതായി റിപ്പോര്‍ട്ട്. ജനുവരി 11ന് സമുദ്രത്തിന്റെ അടിത്തട്ടിലെ വിമാനാവശിഷ്ടങ്ങള്‍ക്കിടയില്‍ ബ്ലാക്ക് ബോക്‌സ് കുരുങ്ങിക്കിടക്കുന്നതായി കണ്ടെത്തിയിരുന്നു. അപകട കാരണം സംബന്ധിച്ച അന്വേഷണത്തില്‍ ബ്ലാക് ബോക്‌സും ഫ്‌ളൈറ്റ് റെക്കോര്‍ഡറും കണ്ടത്തെിയത് നിര്‍ണായകമാകും. വിമാനത്തിന്റെ വാല്‍ ഭാഗം കഴിഞ്ഞ ദിവസം വെള്ളത്തിനടിയില്‍നിന്ന് പുറത്തത്തെിച്ചിരുന്നു. ഈ പ്രദേശത്തുനിന്നും നേരത്തെ ബ്ലാക്‌ബോക്‌സില്‍ നിന്നുള്ളതിന് സമാനമായ സിഗ്‌നലുകള്‍ ലഭിച്ചിരുന്നു. ജനുവരി 9ന് നാലു മൃതദേഹങ്ങള്‍ കൂടി […]
The post എയര്‍ ഏഷ്യ വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് വീണ്ടെടുത്തു appeared first on DC Books.