പ്രവാസലോകത്തെ സാക്ഷിയാക്കി ബഹ്‌റിന്‍ പുസ്തകമേളയ്ക്ക് തുടക്കം
പത്ത് നാള്‍ നീണ്ടുനില്‍ക്കുന്ന രണ്ടാമത് ബഹ്‌റിന്‍ അന്താരാഷ്ട്ര പുസ്തകമേളയ്ക്ക് സെഗയ ബികെഎസ് ഡിജെ ഹാളില്‍ തുടക്കമായി. ആയിരക്കണക്കിന് പ്രവാസി മലയാളികളെ സാക്ഷിയാക്കി ജനുവരി എട്ടിന് നടന്ന വര്‍ണാഭമായ...
View Articleദാവൂദിനെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് ഇന്ത്യ
അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിനെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് ഇന്ത്യ. 1993ലെ മുംബൈ സ്‌ഫോടനത്തിലടക്കമുള്ള ദാവൂദിന്റെ പങ്ക് വ്യക്തമാണ്. ദാവൂദിനെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാനുള്ള നടപടികള്‍...
View Articleഇറ്റാലിയന്‍ നാവികര്‍ മനപ്പൂര്‍വം വെടിവെയ്ക്കുകയായിരുന്നു : എന്‍ഐഎ
മത്സ്യത്തൊഴിലാളികള്‍ക്കെതിരെ ഇറ്റാലിയന്‍ നാവികര്‍ മനപ്പൂര്‍വം വെടിവെയ്ക്കുകയായിരുന്നുവെന്ന് എന്‍ഐഎ. യാതൊരു പ്രകോപനവും കൂടാതെ ആയിരുന്നു വെടിവെപ്പ്. കടല്‍ക്കൊള്ളക്കാരാണെന്ന് തെറ്റിദ്ധരിച്ചാണ്...
View Articleഎസ്എസ്എല്‍സി പരീക്ഷയില്‍ എ പ്ലസ് ഗ്രേഡ് ഉറപ്പാക്കാം
ഏതൊരു വിദ്യാര്‍ത്ഥിയും ആകാംക്ഷയോടെയും തെല്ലൊരു പേടിയോടെയും സമീപിക്കുന്ന പരീക്ഷയാണ് എസ്എസ്എല്‍സി. ജീവിതത്തിലെ ഏറ്റവും ആദ്യത്തെ പൊതുപരീക്ഷ എന്ന നിലയിലും ഉന്നത വിദ്യാഭ്യാസത്തിലേയ്ക്കുള്ള ചവിട്ടുപടി എന്ന...
View Articleഡി സി ജന്മശതാബ്ദിയില്‍ ജയപ്രദ രാമമൂര്‍ത്തിയുടെ ഓടക്കുഴല്‍ കച്ചേരി
ഇന്ത്യയിലെ ഏക വനിതാപുല്ലാങ്കുഴല്‍ നാദം എന്ന് മുന്‍ ഡല്‍ഹി മുഖ്യമന്ത്രിയും മുന്‍ ഗവര്‍ണറുമായ ഷീലാ ദീക്ഷിതിനാല്‍ വിശേഷിക്കപ്പെട്ട ഡോ. ജയപ്രദ രാമമൂര്‍ത്തിയുടെ പുല്ലാങ്കുഴല്‍ കച്ചേരി കോട്ടയത്ത്. ജനുവരി...
View Articleനാടോടിക്കാറ്റും മറ്റ് തിരക്കഥകളും പ്രകാശിപ്പിക്കുന്നു
ബഹ്‌റിന്‍ കേരളീയ സമാജവും ഡി സി ബുക്‌സും സംയുക്തമായി സെഗയ ബികെഎസ് ഡിജെ ഹാളില്‍ സംഘടിപ്പിക്കുന്ന പുസ്തകമേളയില്‍ ജനുവരി 10ന് ശ്രീനിവാസന്റെ നാടോടിക്കാറ്റും മറ്റ് തിരക്കഥകളും പ്രകാശിപ്പിക്കും. രാത്രി 7.30ന്...
View Articleഒളപ്പമണ്ണയുടെ ജന്മവാര്‍ഷിക ദിനം
ഒളപ്പമണ്ണ എന്ന തൂലികാനാമത്തില്‍ അറിയപ്പെട്ടിരുന്ന ഒളപ്പമണ്ണ സുബ്രമണ്യന്‍ നമ്പൂതിരിപ്പാട് 1923 ജനുവരി 10ന് പാലക്കാട് ജില്ലയിലെ ഒളപ്പമണ്ണ ഇല്ലത്ത് ജനിച്ചു. ചെറുപ്പത്തിലേ കവിതയെഴുത്ത് ആരംഭിച്ചു. വീണ,...
View Articleപാരീസ് ആക്രമണം നടത്തിയ രണ്ട് ഭീകരരടക്കം മൂന്ന് പേരെ പോലീസ് വധിച്ചു
പാരീസില്‍ ഷാര്‍ലി എബ്ദോ വാരികയുടെ ഓഫീസ് ആക്രമിച്ച് 12 പേരെ വധിച്ച രണ്ട് ഭീകരരടക്കം മൂന്ന് പേരെ ഫ്രഞ്ച് പോലീസ് വധിച്ചു. ഷെരിഫ് ക്വാച്ചി, സെയ്ദ് ക്വാച്ചി എന്നീ സഹോദരങ്ങളെയും കിഴക്കന്‍ പാരീസിലെ...
View Articleസാമൂഹികാവസ്ഥയില്‍ അസ്വസ്ഥയാണെന്ന് അരുന്ധതി റോയി
സാമൂഹികാവസ്ഥയില്‍ താന്‍ അസ്വസ്ഥയാണെന്നും അതുകൊണ്ടാണ് അത്തരം വിഷയങ്ങള്‍ എഴുതിത്തുടങ്ങിയതെന്നും ബുക്കര്‍ ജേതാവും പ്രമുഖ എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ അരുന്ധതി റോയി. ബഹ്‌റിന്‍ കേരളീയ സമാജവും ഡി സി...
View Articleആധുനിക നാറാണത്തുഭ്രാന്തന്റെ കഥയുമായി തകഴിയുടെ ചെറുമകന്‍
വായ കീറിയ ദൈവം അന്നം കൊടുക്കുമെന്ന ന്യായം പറഞ്ഞ് പണ്ഡിതശ്രേഷ്ഠന്‍ ഉപേക്ഷിച്ച കുട്ടികളുടെ കഥയാണ് പറയി പെറ്റ പന്തിരുകുലം. അങ്ങനെ പെറ്റുപേക്ഷിച്ചവരുടെ കൂട്ടത്തിലാണ് നാറാണത്ത് ഭ്രാന്തന്റെയും സ്ഥാനം. അത്...
View Articleസിപിഎം ഇടുക്കി ജില്ലാസമ്മേളനത്തില്‍ രൂക്ഷമായ വാക്കേറ്റം
ഇടുക്കി ജില്ലാസമ്മേളനത്തില്‍ ചര്‍ച്ചയ്ക്കിടെ രൂക്ഷമായ വാക്കേറ്റം. നേതൃത്വം പാര്‍ട്ടിയെ ശിഥിലമാക്കുന്നുവെന്ന് വിഎസ് പക്ഷം ആരോപിച്ചു. പാര്‍ട്ടി സമരങ്ങള്‍ വിജയിക്കാത്തത് നേതൃത്വത്തിന്റെ കഴിവുകേടാണെന്നും...
View Articleഅലഞ്ഞുതിരിഞ്ഞ കാലത്തെക്കുറിച്ച് സുബൈദ
1947ല്‍ കാസര്‍ഗോഡ് നീലേശ്വരത്ത് ജനിച്ച അബൂബക്കര്‍ അഞ്ചാം ക്ലാസ്സ് വരെയേ പഠിച്ചുള്ളൂ. പതിമൂന്നാം വയസ്സില്‍ വീടുവിട്ടിറങ്ങിയ അബൂബക്കറിനെ ജീവിതം പലതും പഠിപ്പിച്ചു. അങ്ങനെ പഠിച്ച കാര്യങ്ങള്‍...
View Articleഅരാജകവാദികള്‍ക്ക് ഡല്‍ഹിയില്‍ സ്ഥാനമില്ലെന്ന് മോദി
അരാജകവാദികള്‍ക്ക് ഡല്‍ഹിയില്‍ സ്ഥാനമില്ലെന്നും അവര്‍ മാവോയിസ്റ്റുകള്‍ക്കൊപ്പം പ്രവര്‍ത്തിക്കുകയാണ് വേണ്ടതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രഖ്യാപനങ്ങളിലൂടെയല്ല കഠിനാധ്വാനത്തിലൂടെ മാത്രമേ വികസനം...
View Articleഡി സി കിഴക്കെമുറി ജന്മശതാബ്ദി കോട്ടയത്ത് ആഘോഷിക്കുന്നു
അക്ഷരലോകത്തെ അനന്യജ്യോതിസ്സായ ഡി സി കിഴക്കെമുറിയുടെ ജന്മശതാബ്ദി കേരള സര്‍ക്കാര്‍ ആഘോഷിക്കുന്നു. പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ നേതൃത്വത്തില്‍ നാഷണല്‍ ബുക് ട്രസ്റ്റ്, കേന്ദ്ര സാഹിത്യ അക്കാദമി,...
View Articleലൈബ്രേറിയന്‍ പ്രകാശിപ്പിക്കുന്നു
ബഹ്‌റിന്‍ കേരളീയ സമാജവും ഡി സി ബുക്‌സും സംയുക്തമായി സെഗയ ബികെഎസ് ഡിജെ ഹാളില്‍ സംഘടിപ്പിക്കുന്ന പുസ്തകമേളയില്‍ ജനുവരി 11ന് സി.വി.ബാലകൃഷ്ണന്റെ പുതിയ നോവല്‍ ലൈബ്രേറിയന്‍ പ്രകാശിപ്പിക്കും. രാത്രി 7.30ന്...
View Articleകൈലാഷ് സത്യാര്‍ത്ഥിയുടെ ജന്മദിനം
സമാധാനത്തിനുള്ള നോബല്‍ പുരസ്‌കാര ജേതാവായ കൈലാഷ് സത്യാര്‍ത്ഥി 1954 ജനുവരി 11ന് മധ്യപ്രദേശിലെ വിദിഷയില്‍ ജനിച്ചു. 26-ാം വയസില്‍ ഇലക്ട്രിക് എഞ്ചിനീയര്‍ ജോലി ഉപേക്ഷിച്ച് തെരുവ് കുട്ടികളുടെ...
View Articleനിങ്ങളുടെ ഈ ആഴ്ച ( 2015 ജനുവരി 11 മുതല്‍ 17 വരെ)
അശ്വതി കാര്‍ഷിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് സാമ്പത്തിക നേട്ടം. സ്വന്തം കാര്യങ്ങള്‍ മറന്ന് മറ്റുള്ളവര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കും. തീവ്രമായ ലക്ഷ്യബോധവും കഠിനപരിശ്രത്തിലൂടെയും...
View Articleബോയ്ഹുഡിനും ദ ഗ്രാന്‍ഡ് ബുദാപെസ്റ്റ് ഹോട്ടലിനും ഗോള്‍ഡന്‍ ഗ്ലോബ്
മികച്ച ചിത്രങ്ങള്‍ക്കുള്ള ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങള്‍ ബോയ്ഹുഡും ദ ഗ്രാന്‍ഡ് ബുദാപെസ്റ്റ് ഹോട്ടലും കരസ്ഥമാക്കി. മികച്ച നടനായി എഡ്ഡി റെഡ്‌മെയ്‌നും (ദ തിയറി ഓഫ് എവരിതിങ്) നടിയായി ജൂലിയന്‍ മൂറും...
View Articleഎയര്‍ ഏഷ്യ വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് വീണ്ടെടുത്തു
ഇന്തോനീഷ്യയില്‍ നിന്ന് സിംഗപൂരിലേയ്ക്കുള്ള യാത്രക്കിടെ ജാവ കടലില്‍ തകര്‍ന്നു വീണ എയര്‍ ഏഷ്യ വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് മുങ്ങല്‍ വിദഗ്ധര്‍മാര്‍ വീണ്ടെടുത്തതായി റിപ്പോര്‍ട്ട്. ജനുവരി 11ന്...
View Articleനാടോടിക്കാറ്റും മറ്റു തിരക്കഥകളും പ്രകാശിപ്പിച്ചു
ജീവിതത്തിലെ യഥാര്‍ത്ഥ മുഹൂര്‍ത്തങ്ങള്‍ പ്രകാശിപ്പിക്കുന്നതായിരിക്കണം സിനിമയെന്ന് നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്‍. സെഗയ ബി.കെ.എസ്.ഡി.ജെ ഹാളില്‍ നടന്നുവരുന്ന ബഹ്‌റിന്‍ അന്താരാഷ്ട്ര...
View Article