രാജ്യാന്തര വിപണിയില്‍ എണ്ണവിലയിടിവ് തുടരുന്നു. ബാരലിന് 46 ഡോളറിന് താഴെയാണ് നിലവില്‍ വില. 2009ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ വിലയാണിത്. ഉത്പാദനത്തില്‍ കുറവ് വരുത്തേണ്ടെന്ന ഒപെക് രാജ്യങ്ങളുടെ തീരുമാനവും യുഎസ് ഷെയ്ല്‍ ഓയിലിന്റെ ഉത്പാദനത്തില്‍ വര്‍ധനവുണ്ടായതുമാണ് വീണ്ടും വില ഇടിയാന്‍ കാരണമായത്. അതേസമയം, ഉല്‍പാദനം കുറയ്ക്കാത്തതില്‍ ഒപെക് രാജ്യങ്ങള്‍ക്കിടയില്‍ കടുത്ത ഭിന്നത നിലനില്‍ക്കുകയാണ്. എത്ര വില കുറഞ്ഞാലും ഉല്‍പാദനം കുറയ്‌ക്കേണ്ടെന്ന തീരുമാനത്തിലാണ് ഏറ്റവും കൂടുതല്‍ എണ്ണ ഉല്‍പാദിപ്പിക്കുന്ന രാജ്യങ്ങളിലൊന്നായ സൗദി അറേബ്യ. മാത്രമല്ല, വിപണി പങ്കാളിത്തം കൂട്ടാനായി […]
The post എണ്ണ വിലയില്‍ ഇടിവ്; ബാരലിന് 46 ഡോളറിന് താഴെ appeared first on DC Books.