അതിര്‍ത്തിയില്‍ വീണ്ടും പാക്ക് വെടിവെപ്പ്
ജമ്മു- കശ്മീര്‍ അതിര്‍ത്തിയില്‍ വീണ്ടും പാക്ക് വെടിവെപ്പ് . ജമ്മുവിലെ ഹിരാനഗറിലാണ് പാക്ക് സൈന്യത്തിന്റെ വെടിവെപ്പുണ്ടായത്. ജനുവരി 12ന് രാവിലെയായിരുന്നു സംഭവം. ഇതിനിടെ തീവ്രവാദികളുടെ നുഴഞ്ഞു കയറ്റ ശ്രമം...
View Articleമലയാളഭാഷാ വിദ്യാര്‍ത്ഥികള്‍ക്കായി ഒരു പഠനസഹായി
ഇംഗ്ലീഷ് ഉള്‍പ്പെടെയുള്ള ഭാഷകള്‍ പഠിച്ചിരിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെങ്കിലും മാതൃഭാഷാപഠനത്തിന്റെ പ്രാധാന്യം വലുതാണ്. വളര്‍ന്നു വരുന്ന ഓരോ കുട്ടിയും മലയാളത്തിന്റെ മാധുര്യം നുരേണ്ടതുണ്ട്....
View Articleവ്യാഖ്യാന വിമര്‍ശനക്കുറിപ്പുകള്‍ സഹിതം ജാതി ഉന്മൂലനം
ഡോ. ബി.ആര്‍.അംബേദ്കറുടെ ജാതി ഉന്മൂലനം (ആനിഹിലേഷന്‍ ഓഫ് കാസ്റ്റ്) എന്ന കൃതി ആര്‍ക്കുവേണ്ടിയാണോ അതെഴുതിയത്, ഇന്നും ആ വായനക്കാരെ തേടിക്കൊണ്ടിരിക്കുന്ന ഒന്നാണ്. ആദ്യകാലങ്ങളിലെ ഉന്മൂലനശ്രമത്തെ...
View Articleപ്രവാസികള്‍ക്ക് പ്രോക്‌സി വോട്ടോ ഇ വോട്ടോ ആകാം: കേന്ദ്രം
പ്രവാസി ഇന്ത്യക്കാര്‍ക്ക് പ്രോക്‌സി വോട്ടോ ഇലക്ട്രോണിക് വോട്ടോ അനുവദിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍. വോട്ട് അനുവദിക്കണമെന്ന തിരഞ്ഞെടുപ്പു കമ്മിഷന്റെ ശുപാര്‍ശകള്‍ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചു....
View Articleലൈബ്രേറിയന്‍ ബഹ്‌റിനില്‍ പ്രകാശിപ്പിച്ചു
പുസ്തകങ്ങളെ സ്‌നേഹിക്കുന്ന ആയിരങ്ങളെ സാക്ഷി നിര്‍ത്തി സി.വി.ബാലകൃഷ്ണന്റെ പുതിയ നോവല്‍ ലൈബ്രേറിയന്‍ പ്രകാശിപ്പിച്ചു. ബഹ്‌റിനിലെ സെഗയ ബി.കെ.എസ്.ഡി.ജെ ഹാളില്‍ നടന്നുവരുന്ന ബഹ്‌റിന്‍ അന്താരാഷ്ട്ര...
View Articleഡി സി കിഴക്കെമുറി ജന്മശതാബ്ദി ആഘോഷം : ക്വിസ് മത്സരത്തില്‍ സ്‌കൂള്‍ ഓഫ്...
അക്ഷരലോകത്തെ കെടാവിളക്കായ ഡി സി കിഴക്കെമുറിയുടെ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി കോളജ് വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച അഖിലകേരള ക്വിസ് മത്സരത്തില്‍ കോട്ടയം മഹാത്മാഗാന്ധി സര്‍വകലാശാല സ്‌കൂള്‍ ഓഫ്...
View Articleഡല്‍ഹി തിരഞ്ഞെടുപ്പ് ഫെബ്രുവരി 7ന്
ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപിച്ചു. ഫെബ്രുവരി ഏഴിനാണ് തിരഞ്ഞെടുപ്പ്. വോട്ടെണ്ണല്‍ ഫെബ്രുവരി 10നും നടക്കും. തിരഞ്ഞെടുപ്പ് വിജ്ഞാപനം ജനുവരി 14ന് പുറപ്പെടുവിക്കും. പത്രിക...
View Articleഎയര്‍ ഏഷ്യയുടെ കോക്പിറ്റ് വോയിസ് റിക്കോര്‍ഡര്‍ കരയിലെത്തിച്ചു
ഇന്ത്യോനീഷ്യയില്‍ നിന്ന് സിംഗപ്പൂരിലേക്കുള്ള യാത്രാമധ്യേ കടലില്‍ തകര്‍ന്നുവീണ എയര്‍ ഏഷ്യ വിമാനത്തിന്റെ കോക്പിറ്റ് വോയിസ് റിക്കോര്‍ഡര്‍ കരയിലെത്തിച്ചു. ജാവാക്കടലില്‍ നിന്നാണ് വോയിസ് റിക്കോര്‍ഡര്‍...
View Articleഡി സി കിഴക്കെമുറി സ്മാരകത്തിന് വേണ്ടതെല്ലാം ചെയ്യും: കെ.സി.ജോസഫ്
ഡി സി കിഴക്കെമുറിക്ക് ഉചിതമായ സ്മാരകം നിര്‍മ്മിക്കുന്നതിന് സാംസ്‌കാരിക വകുപ്പ് എല്ലാ സഹായവും നല്‍കുമെന്ന് സാംസ്‌കാരിക, ഇന്‍ഫര്‍മേഷന്‍ പബ്ലിക്ക് റിലേഷന്‍സ് വകുപ്പ് മന്ത്രി കെ സി ജോസഫ്. സംസ്ഥാന...
View Articleരതീഷിന്റെ മകള്‍ നായികയാകുന്നു
അന്തരിച്ച നടന്‍ രതീഷിന്റെ മകള്‍ പാര്‍വതി രതീഷ് നായികയായി സിനിമയില്‍ അരങ്ങേറുന്നു. ഓര്‍ഡിനറി സംവിധായകന്‍ സുഗീതിന്റെ പേരിട്ടിട്ടില്ലാത്ത ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്റെ നായികയായാണ് പാര്‍വതിയുടെ വരവ്....
View Articleപാക്കിസ്ഥാനിലെ ഭീകരരെ സഹായിക്കുന്നത് ഇന്ത്യയെന്ന് പാക്ക് മന്ത്രി
പാക്കിസ്ഥാനിലെ ഭീകരരെ സഹായിക്കുന്നത് ഇന്ത്യയാണെന്ന് പാക്ക് പ്രതിരോധമന്ത്രി ഖൗജ ആസിഫ്. താലിബാന്‍ ഭീകരര്‍ക്ക് ഇന്ത്യയുമായി ബന്ധമുണ്ടെന്ന് പറഞ്ഞ അദ്ദേഹം ബലൂചിസ്ഥാന്‍ സംഘര്‍ഷത്തില്‍ ഇന്ത്യയ്ക്ക്...
View Articleനാടോടിക്കാറ്റും മറ്റു തിരക്കഥകളും പ്രസിദ്ധീകരിച്ചു
മലയാളസിനിമയിലെ നിത്യഹരിത കഥാപാത്രങ്ങളാണ് ദാസനും വിജയനും.തൊഴിലില്ലായ്മയുടെ രൂക്ഷപ്രതിസന്ധിയില്‍ ഗഫൂര്‍ക്കയുടെ സഹായത്തോടെ ഉരുവില്‍ കയറി ദുബായിക്ക് പുറപ്പെട്ട ദാസനും വിജയനും ചതിയില്‍ പെട്ട് മദ്രാസിലെ...
View Articleമെഗാക്വിസ് കോമ്പറ്റീഷന്‍ നടക്കും
ബഹ്‌റിന്‍ കേരളീയ സമാജവും ഡി സി ബുക്‌സും സംയുക്തമായി സെഗയ ബികെഎസ് ഡിജെ ഹാളില്‍ സംഘടിപ്പിക്കുന്ന പുസ്തകമേളയില്‍ ജനുവരി 13, 14 തീയതികളില്‍ മെഗാക്വിസ് കോമ്പറ്റീഷന്‍ നടക്കും. ജനുവരി 13ന് രാത്രി 7 മുതല്‍...
View Articleസച്ചിന്റെ ജീവിതകഥയ്ക്ക് വന്‍ വരവേല്പ്
സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ ആത്മകഥയായ പ്ലേയിങ് ഇറ്റ് മൈ വേ എന്ന പുസ്തകത്തിന്റെ മലയാള പരിഭാഷയായ എന്റെ ജീവിതകഥയ്ക്ക് വായനക്കാരുടെ മികച്ച വരവേല്പ്. ഈ പുസ്തകവും കെ.ആര്‍.മീരയുടെ ആരാച്ചാരുമാണ് കഴിഞ്ഞ...
View Articleഎണ്ണ വിലയില്‍ ഇടിവ്; ബാരലിന് 46 ഡോളറിന് താഴെ
രാജ്യാന്തര വിപണിയില്‍ എണ്ണവിലയിടിവ് തുടരുന്നു. ബാരലിന് 46 ഡോളറിന് താഴെയാണ് നിലവില്‍ വില. 2009ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ വിലയാണിത്. ഉത്പാദനത്തില്‍ കുറവ് വരുത്തേണ്ടെന്ന ഒപെക് രാജ്യങ്ങളുടെ തീരുമാനവും...
View Articleജനഹൃദയങ്ങള്‍ കീഴടക്കിയ യഥാര്‍ത്ഥ ഇന്ദുലേഖ
ലക്ഷക്കണക്കിന് വായനക്കാര്‍ വായിക്കുകയും വിലയിരുത്തുകയും ചെയ്ത നോവലാണ് ഒ. ചന്തുമേനോന്റെ ഇന്ദുലേഖ. മലയാളത്തിലെ ലക്ഷണമൊത്ത ആദ്യ നോവല്‍ എന്ന നിലയില്‍ ചരിത്രത്തില്‍ ഒരു നാഴികക്കല്ല് സൃഷ്ടിക്കുക...
View Articleഡോ. കമല്‍ കിഷോര്‍ ഗോയങ്കയ്ക്ക് വ്യാസ് സമ്മാന്‍
പ്രസിദ്ധ ഹിന്ദി പണ്ഡിതനും എഴുത്തുകാരനുമായ ഡോ. കമല്‍ കിഷോര്‍ ഗോയങ്കയ്ക്ക് വ്യാസ് സമ്മാന്‍. അദ്ദേഹത്തിന്റെ പ്രേംചന്ദ് കീ കഹാനിയാം കാ കാലാനുസാര്‍ അധ്യായന്‍ എന്ന ഗവേഷണ കൃതിയ്ക്കാണ് പുരസ്‌കാരം. കഴിഞ്ഞ പത്തു...
View Articleമഹാശ്വേതാദേവിയുടെ ജന്മദിനം
സാഹിത്യകാരിയും പത്രപ്രവര്‍ത്തകയുമായ മഹാശ്വേതാദേവി 1926 ജനുവരി 14ന് ബംഗ്ലാദേശിന്റെ തലസ്ഥാനമായ ധാക്കയില്‍ ജനിച്ചു. സ്‌കൂള്‍ വിദ്യഭ്യാസം ധാക്കയില്‍ പൂര്‍ത്തിയാക്കിയ മഹാശ്വേതാദേവി വിഭജനത്തെ തുടര്‍ന്നു...
View Articleകസ്റ്റാര്‍ഡ് പുഡ്ഡിങ്
ചേരുവകള്‍ 1. കണ്ടന്‍സ്ഡ് മില്‍ക്ക് – ഒരു ടിന്‍ 2. പാല്‍ – 2 ടിന്‍ 3. മുട്ട – 3 എണ്ണം 4. പഞ്ചസാര – 3 വലിയ സ്പൂണ്‍ + 1/4 കപ്പ് പാകം ചെയ്യുന്ന വിധം 1/4 കപ്പ് പഞ്ചസാര ചുവക്കെ കരിച്ച് ഒരു പാത്രത്തിലൊഴിച്ചു...
View Articleഗംഗയില്‍ നിന്ന് നൂറിലധികം മൃതദേഹങ്ങള്‍ കണ്ടെത്തി
ഗംഗാ നദിയില്‍ ഒഴുകിനടക്കുന്ന നിലയില്‍ നൂറിലധികം മൃതദേഹങ്ങള്‍ കണ്ടെത്തി. ഉത്തര്‍പ്രദേശില്‍ കാണ്‍പൂരിനും ഉനാവുവിനുമിടയ്ക്കാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. 30 ഓളം മൃതദേഹങ്ങളാണ് ഇതുവരെ വീണ്ടെടുക്കാന്‍...
View Article