റിലീസിനൊരുങ്ങുന്ന റീമേക്ക് ചിത്രം ഹിമ്മത്ത്‌വാലയില്‍ അജയ്‌ദേവഗണ്‍ ഒരു പുലിയുമായി ഏറ്റുമുട്ടി. സംഗതി ഗ്രാഫിക്‌സല്ല… ഒറിജിനല്‍ തന്നെയാണെന്നാണ് സംവിധായകന്‍ സാജിത് ഖാന്‍ വെളിപ്പെടുത്തുന്നത്. ഇത് രണ്ടാം തവണയാണ് അജയ് വെള്ളിത്തിരയില്‍ പുലിയുമായി മല്ലിടുന്നത്. എല്ലാ സുരക്ഷാ സംവിധാനങ്ങളും ഒരുക്കിയായിരുന്നു പുലിയുദ്ധമെന്ന് അജയ് പറയുന്നു. വര്‍ഷങ്ങള്‍ക്കു മുമ്പ് വിജയ്പഥില്‍ പുലിയോടേറ്റുമുട്ടിയത് ഇത്രയും സുരക്ഷയില്ലാതായിരുന്നെന്നും അന്ന് പുലിയും താനും ഒരു കൂട്ടിനുള്ളില്‍ കിടന്നാണ് പോരടിച്ചതെന്നും അദ്ദേഹം പറഞ്ഞു. സാജിത് പറയുന്നത് പുലി വളരെ സൗഹാര്‍ദ്ദപൂര്‍വ്വമാണ് സെറ്റില്‍ പെരുമാറിയതെന്നാണ്. അജയ് പുലിയുമായി നല്ല [...]
The post പുലിയോടേറ്റുമുട്ടി അജയ് ദേവഗണ്‍ പുപ്പുലിയായി appeared first on DC Books.