ദന്തസംബന്ധമായ പ്രശ്‌നങ്ങള്‍മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒട്ടനവധിപേര്‍ നമ്മുടെ സമൂഹത്തിലുണ്ട്. ദന്തസംരക്ഷണം ആരോഗ്യപ്രശ്‌നം എന്നതിലുപരിയായി ഒരു സൗന്ദര്യ പ്രശ്‌നമായും ഇന്ന് മാറിയിട്ടുണ്ട്. അതിനാല്‍ തന്നെ ദന്തസംരക്ഷണത്തിന് വലിയ പ്രാധാന്യമാണ് നമ്മുടെ സമൂഹം കൊടുക്കുന്നത്. എന്നാല്‍ ശരിയായവിധത്തില്‍ ദന്തസംരക്ഷണത്തെക്കുറിച്ചുള്ള ബോധവല്‍ക്കരണത്തിന്റെ അഭാവമാണ് ഒട്ടുമിക്ക ദന്തരോഗങ്ങള്‍ക്കുമുള്ള യഥാര്‍ത്ഥകാരണം. ദന്തസംരക്ഷണത്തെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ ലളിതമായി വിശദീകരിക്കുന്ന പുസ്തകമാണ് ഡോ. സനോജ് പി.ബിയുടെ ഡോക്ടറേ ഒരു സംശയം: ഒരു ദന്തഡോക്ടറുടെ ചികിത്സാനുഭവങ്ങള്‍. പല്ലിന്റെ ആരോഗ്യത്തെക്കുറിച്ച് പൊതുവേ പ്രചരിക്കുന്ന തെറ്റിദ്ധാരണകളും സംശയങ്ങളും അകറ്റുന്ന ഈ കൃതി […]
The post ദന്തരോഗത്തെക്കുറിച്ച് അറിയേണ്ടതെല്ലാം appeared first on DC Books.