ഐപിഎല്‍ വാതുവെപ്പുകേസില്‍ മലയാളി ക്രിക്കറ്റ് താരം ശ്രീശാന്തിനെതിരെ തെളിവുണ്ടോയെന്ന് കോടതി. ശ്രീശാന്ത് പണം കൈപ്പറ്റിയതിന് തെളിവ് എവിടെയെന്നും വിചാരണ നടക്കുന്ന പട്യാല ഹൗസ് കോടതി ചോദിച്ചു. വാതുവയ്പ്പുകാരുമായി ശ്രീശാന്ത് സംസാരിച്ചതിനും ഷോപ്പിങ് നടത്തിയത് വാതുവയ്പ്പുകാരുടെ പണം കൊണ്ടാണെന്നതിനും തെളിവില്ലെന്ന് കോടതി പറഞ്ഞു. ജിജു ജനാര്‍ദനന്റെ വാദം കേള്‍ക്കുന്നതിനിടെയായിരുന്നു കോടതിയുടെ പരാമര്‍ശം. വാതുവെയ്പ്പുകേസില്‍ തനിക്കെതിരെ ചുമത്തിയ മകോക്ക റദ്ദാക്കണമെന്നു വാദം നടക്കുന്നതിനിടെ ശ്രീശാന്ത് ആവശ്യപ്പെട്ടിരുന്നു. വാതുവയ്പുകാരന്‍ ചന്ദ്രേഷുമായുള്ള ജിജുവിന്റെ ഫോണ്‍ സംഭാഷണമാണ് തനിക്കെതിരെ തെളിവായി പൊലീസ് ഉന്നയിക്കുന്നത്. എന്നാല്‍ ഒത്തുകളിക്കു […]
The post വാതുവെപ്പ് : ശ്രീശാന്തിനെതിരെ തെളിവുണ്ടോയെന്ന് കോടതി appeared first on DC Books.