ഓഷോ എന്നറിയപ്പെട്ടിരുന്ന ഭാരതീയനായ ആത്മീയഗുരുവായ രജനീഷ് ചന്ദ്രമോഹന്‍ ജെയിന്‍ 1931 ഡിസംബര്‍ 11ന് മധ്യപ്രദേശ് സംസ്ഥാനത്തെ കുച്ച്‌വാഡ ഗ്രാമത്തില്‍ ഒരു തുണി വ്യാപാരിയുടെ പതിനൊന്നു മക്കളില്‍ മൂത്തവനായി ജനിച്ചു. സാഗര്‍ സര്‍വ്വകലാശാലയ്ക്കു കീഴിലുള്ള ഡി.എന്‍. ജയിന്‍ കലാലയത്തില്‍ നിന്ന് തത്വശാസ്ത്രത്തില്‍ ബിരുദവും, 1957 ല്‍ വൈശിഷ്ട്യമായി ബിരുദാനന്തര ബിരുദവും നേടി. കുറച്ചു കാലത്തേക്ക് റായ്പ്പൂര്‍ സംസ്‌കൃത കലാലയത്തില്‍ അധ്യാപകനായിരുന്നു. 1966 വരെ ജബല്‍പ്പൂര്‍ സര്‍വകലാശാലയില്‍ തത്ത്വശാസ്ത്ര പ്രഫസ്സറായിരുന്നു. 1962ല്‍ മുതല്‍ ധ്യാന പരമ്പരകള്‍ക്ക് തുടക്കം കൊടുക്കുകയും, ജീവനെ […]
The post ഓഷോയുടെ ചരമവാര്‍ഷികദിനം appeared first on DC Books.