മോഹന്‍ലാലും ഇന്ദ്രജിത്തും ഒന്നിക്കുന്ന പുതിയ ചിത്രം രസത്തിലെ ആദ്യഗാനം പുറത്തിറങ്ങി. ധനുമാസ പാലാഴി എന്ന തുടങ്ങുന്ന ഗാനം കെ.എസ് ചിത്രയാണ് ആലപിച്ചിരിക്കുന്നത്. കാവാലം നാരായണ പണിക്കരുടെ വരികള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത് ജോബ് കുര്യനാണ്. രാജീവ് നാഥ് സംവിധാനം ചെയ്യുന്ന ചിത്രം ഭക്ഷണത്തെ കേന്ദ്രീകരിച്ചാണ് പുറത്തിറങ്ങുന്നത്. ചിത്രത്തില്‍ മോഹന്‍ലാല്‍, മോഹന്‍ലാലായി തന്നെയാണ് എത്തുന്നു എന്നതാണ് മറ്റൊരു സവിശേഷത. വരുണാ ഷെട്ടി, നെടുമുടി വേണു, ദേവന്‍, ജഗദീഷ്, നന്ദു, മൈഥിലി, അംബിക മോഹന്‍, രാജേഷ് രാജന്‍, ദിലീപ് ശങ്കര്‍, ആല്‍ബര്‍ട്ട് […]
The post രസത്തിലെ ആദ്യഗാനം പുറത്തിറങ്ങി appeared first on DC Books.