Quantcast
Channel: DC Books
Browsing all 31331 articles
Browse latest View live

റണ്‍ കേരള റണ്ണിന് ഡിസി ബുക്‌സും

കേരളത്തില്‍ വിരുന്നെത്തുന്ന മുപ്പത്തിയഞ്ചാമത് ദേശീയ ഗെയിംസിന്റെ ആവേശാരവങ്ങളിലേയ്ക്ക് ഡി സി ബുക്‌സും. ദേശീയ ഗെയിംസിന്റെ പ്രചരണാര്‍ത്ഥം ജനവരി 20ന് രാവിലെ 10.30ന് സംസ്ഥാനത്തൊട്ടാകെ നടക്കുന്ന ‘റണ്‍ കേരള...

View Article


ബി.ജെ.പിയും കോണ്‍ഗ്രസും തരുന്ന കൈക്കൂലി സ്വീകരിച്ച് എ.എ.പിക്ക് വോട്ട്...

ബിജെപിക്കും കോണ്‍ഗ്രസിനുമെതിരെ മുന്‍ ഡല്‍ഹി മുഖ്യമന്ത്രിയും ആംആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കേജ്‌രിവാള്‍ രംഗത്ത്. വോട്ടിനു വേണ്ടി ബി.ജെ.പിയും കോണ്‍ഗ്രസും തരുന്ന കൈക്കൂലി സ്വീകരിച്ച് എ.എ.പിക്ക്...

View Article


എന്‍.പി.മുഹമ്മദിന്റെ ഹിരണ്യകശിപു പുതിയ പതിപ്പില്‍

മനുഷ്യസമൂഹം നേരിടേണ്ട സങ്കടാവസ്ഥകളില്‍ ഏറ്റവും വലുതാണ് സ്വേച്ഛാഭരണം അഥവാ സമഗ്രാധിപത്യം. പുരാണ കാലഘട്ടത്തിലായാലും ആധുനിക കാലഘട്ടത്തിലായാലും അത് വിതയ്ക്കുന്ന കെടുതികള്‍ക്ക് കുറവില്ല. ദുഷ്ടശക്തികളുടെ...

View Article

ബിഹാറില്‍ കലാപത്തില്‍ മൂന്നു മരണം; 14 പേര്‍ പിടിയില്‍

ബിഹാറിലെ മുസാഫര്‍പുര്‍ ജില്ലയിലെ ബാഹില്‍വാര ഗ്രാമത്തിലുണ്ടായ കലാപത്തില്‍ മൂന്ന് പേരെ ചുട്ടുകൊന്നു. രണ്ടു പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. ഒമ്പത് വീടുകള്‍ അഗ്നിക്കിരയായി. ജനുവരി 18നാണ് സംഭവം. വ്യത്യസ്ത...

View Article

ജയ്പൂര്‍ സാഹിത്യോത്സവം ജനുവരി 21 മുതല്‍

‘സാഹിത്യത്തിലെ കുംഭമേള’ എന്നു പേരുകേട്ട ജയ്പൂര്‍ സാഹിത്യോത്സവത്തിന് ജനുവരി 21ന് തുടക്കമാകും. സാഹിത്യ സാംസ്‌കാരിക മണ്ഡലങ്ങളില്‍ ദേശീയ അന്തര്‍ദേശീയ തലങ്ങളില്‍ കേള്‍വി കേട്ട വ്യക്തികള്‍ പങ്കെടുക്കുന്ന...

View Article


ബാര്‍ കോഴ: ഫോണ്‍ സംഭാഷണങ്ങള്‍ പുറത്ത്

ധനമന്ത്രി കെ.എം.മാണിക്കെതിരെ ബാര്‍ കോഴക്കേസില്‍ ആരോപണമുന്നയിച്ച ബിജു രമേശ് ഗവണ്‍മെന്റ് ചീഫ് വിപ്പ് പി.സി. ജോര്‍ജ്, കേരള കോണ്‍ഗ്രസ് (ബി) നേതാവ് ആര്‍.ബാലകൃഷ്ണപിള്ള എന്നിവരുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണം...

View Article

കോഴിക്കോടന്റെ ചരമവാര്‍ഷികദിനം

പ്രശസ്ത ചലച്ചിത്ര നിരൂപകനായിരുന്ന കോഴിക്കോടന്‍ 1925ല്‍ പാലക്കാട് തിരുവേഗപ്പുറം ചെമ്പ്രയില്‍ പേങ്ങാട്ടിരി വീട്ടില്‍ ജനിച്ചു. കെ. അപ്പുക്കുട്ടന്‍ നായര്‍ എന്നതായിരുന്നു അദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേര്....

View Article

ബഷീര്‍ അവാര്‍ഡ് സുഭാഷ്ചന്ദ്രന് സമ്മാനിച്ചു

ബഷീറിന്റെ കഥകള്‍ അനുഭവങ്ങളില്‍ വെന്തവയാണെന്ന് പ്രമുഖ സാഹിത്യകാരന്‍ സുഭാഷ്ചന്ദ്രന്‍ പറഞ്ഞു. വൈക്കം മുഹമ്മദ് ബഷീര്‍ ട്രസ്റ്റിന്റെ ബഷീര്‍ അവാര്‍ഡ് സുഭാഷ്ചന്ദ്രന് പ്രൊഫ. സി.ആര്‍.ഓമനക്കുട്ടന്‍ സമ്മാനിച്ചു....

View Article


ജെല്ലി പുഡ്ഡിങ്

ചേരുവകള്‍ 1. മില്‍ക്ക് മെയ്ഡ് – 1 ടിന്‍ 2. റാസ്‌ബെറി അല്ലെങ്കില്‍ സ്‌ട്രോബെറി ജെല്ലി ക്രിസ്റ്റല്‍സ് – 2 പായ്ക്കറ്റ് 3. വെള്ളം – 3/4 കപ്പ് + 1 1/2 കപ്പ് 4. പഞ്ചസാര – 3 – 4 ടേബിള്‍ സ്പൂണ്‍ (പൊടിച്ചത്)...

View Article


ഡല്‍ഹിയില്‍ കിരണ്‍ ബേദി ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി

കിരണ്‍ ബേദിയെ ഡല്‍ഹിയിലെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ബിജെപി പ്രഖ്യാപിച്ചു. ജനുവരി 19ന് ചേര്‍ന്ന ബി.ജെ.പി പാര്‍ലമെന്ററി ബോര്‍ഡ് യോഗമാണ് മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥയായ ബേദിയെ മുഖ്യമന്ത്രി...

View Article

അറബ് നാടുകളിലെ മുല്ലപ്പൂ വിപ്ലവത്തിന്റെ നാളുകള്‍

മതത്തിന്റെയും മനുഷ്യന്റെയും ഉള്ളില്‍ നിന്ന് വരുന്ന മൗലികവാദം ഒരു സമൂഹത്തെയും വ്യക്തികളില്‍ ഓരോരുത്തരെയും ബാധിക്കുന്നത് വ്യത്യസ്ത വീക്ഷണ കോണുകളില്‍ അവതരിപ്പിക്കുകയാണ് മുല്ലപ്പൂനിറമുള്ള പകലുകള്‍, അല്‍...

View Article

ബഷീറിന്റെ മതിലുകള്‍ അമ്പതാം വയസില്‍

ബഷീറിന്റെ സാഹിത്യ രചനകള്‍ പോലെ അദ്ദേഹത്തിന്റെ ജീവിതവും ലളിതവും സുന്ദരവുമായിരുന്നുവെന്ന് പ്രശസ്ത എഴുത്തുകാരി കെ.ആര്‍ മീര. വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരകസമിതിയുടെ അമ്മ മലയാള സാഹിത്യ കൂട്ടായ്മയുടെ...

View Article

റണ്‍ കേരള റണ്‍ കേരളം ആവേശപൂര്‍വ്വം ഏറ്റെടുത്തു

ദേശീയ ഗെയിംസിന്റെ മുന്നോടിയായി നടന്ന ‘റണ്‍ കേരള റണ്‍’ കേരളം ആവേശപൂര്‍വ്വം ഏറ്റെടുത്തു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി നടന്ന കൂട്ടയോട്ടത്തില്‍ സമൂഹത്തിന്റെ വ്യത്യസ്ത തുറകളിലൂള്ള ലക്ഷക്കണക്കിന്...

View Article


പ്രിയപ്പെട്ട പ്ലൂട്ടോയുടെ കഥ

പട്ടികളോടുള്ള ബന്ധം നിരര്‍ത്ഥകമായ ഒരു ബാല്യകാല സ്വപ്നത്തിലാണ് നോവലിസ്റ്റിന്റെ ഉള്ളില്‍ ആരംഭിച്ചത്. കുട്ടിക്കാലത്ത് ഭ്രമിപ്പിക്കുന്ന താല്പര്യമൊന്നും പട്ടിയോട് ഇല്ലായിരുന്നെങ്കിലും, മുതിര്‍ന്നപ്പോള്‍ ഒരു...

View Article

ബാലകൃഷ്ണ പിള്ളയ്‌ക്കെതിരെ നടപടി വേണമെന്ന് കേരള കോണ്‍ഗ്രസ് (എം)

ആര്‍. ബാലകൃഷ്ണ പിള്ളയ്‌ക്കെതിരെ നടപടി വേണമെന്ന് കേരള കോണ്‍ഗ്രസ് (എം) ആവശ്യപ്പെട്ടു. ഇതേത്തുടര്‍ന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മുതിര്‍ന്ന നേതാക്കളുമായി ആശയവിനിമയം നടത്തി. മുന്നണി മര്യാദയ്ക്കു...

View Article


യുഡിഎഫില്‍ നിന്ന് മോചിപ്പിക്കണമെന്ന് ആര്‍. ബാലകൃഷ്ണപിള്ള

യുഡിഎഫില്‍ നിന്ന് തന്നെ മോചിപ്പിക്കണമെന്ന് കേരള കോണ്‍ഗ്രസ് (ബി) നേതാവ് ആര്‍. ബാലകൃഷ്ണപിള്ള. യുഡിഎഫില്‍ നിന്നും തനിക്ക് സ്വയം മാറാന്‍ ബുദ്ധിമുട്ടുണ്ട്. അഴിമതിക്കെതിരെ പറഞ്ഞതിന് പുറത്താക്കിയാല്‍ ഏറെ...

View Article

പ്രതിഭാ റായ്‌യുടെ ജന്മദിനം

പ്രശസ്ത ഒറിയ എഴുത്തുകാരിയും ജ്ഞാനപീഠ പുരസ്‌കാര ജേതാവുമായ പ്രതിഭാ റായ് ഒറീസ്സയിലെ ജഗത്‌സിങ്ങ് പൂര്‍ ജില്ലയിലെ ബലികഡയിലെ അലബോല്‍ ഗ്രാമത്തില്‍ 1943 ജനുവരി 21നാണ് ജനിച്ചത്. സ്‌കൂള്‍ അധ്യാപികയായി...

View Article


ഡോ. പുതുശ്ശേരി രാമചന്ദ്രന് ഗുപ്തന്‍നായര്‍ പുരസ്‌കാരം

പ്രശസ്ത കവിയും ഗവേഷകനുമായ ഡോ. പുതുശ്ശേരി രാമചന്ദ്രന് പ്രൊഫ.എസ്. ഗുപ്തന്‍ നായര്‍ പുരസ്‌കാരം. പതിനയ്യായിരം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ഡോ.കെ. ജയകുമാര്‍, ഡോ. സി.ജി രാജേന്ദ്രബാബു, ഡോ....

View Article

രസത്തിലെ ആദ്യഗാനം പുറത്തിറങ്ങി

മോഹന്‍ലാലും ഇന്ദ്രജിത്തും ഒന്നിക്കുന്ന പുതിയ ചിത്രം രസത്തിലെ ആദ്യഗാനം പുറത്തിറങ്ങി. ധനുമാസ പാലാഴി എന്ന തുടങ്ങുന്ന ഗാനം കെ.എസ് ചിത്രയാണ് ആലപിച്ചിരിക്കുന്നത്. കാവാലം നാരായണ പണിക്കരുടെ വരികള്‍ക്ക് ഈണം...

View Article

ഹൃദയങ്ങള്‍ കീഴടക്കി ക്രിക്കറ്റ് ദൈവത്തിന്റെ ജീവിതകഥ

കേരളം ആതിഥേയരാകുന്ന മുപ്പത്തിയഞ്ചാമത് ദേശീയ ഗെയിംസിന്റെ ഭാഗമായ റണ്‍ കേരള റണ്‍ കൂട്ടയോട്ടത്തിന് സംസ്ഥാനത്തൊട്ടാകെ വന്‍ സ്വീകരണമാണ് ലഭിച്ചത്. ഗെയിംസിന്റെ ഗുഡ്വില്‍ അംബാസിഡറായ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍...

View Article
Browsing all 31331 articles
Browse latest View live


<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>