ഡി.സി. ബുക്‌സ് എമര്‍ജിങ് കേരള ബിസിനസ് മാസികയുടെ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം പ്രമുഖ വ്യവസായി പി.വി. ഗംഗാധരനും ടി.കെ.എം. കോളേജ് ട്രസ്റ്റ് ചെയര്‍മാന്‍ ഷഹല്‍ ഹസ്സന്‍ മുസ്‌ലിയാര്‍ക്കും. ജനുവരി 23ന് വൈകീട്ട് ആറിന് കൊച്ചി റമദാ റിസോര്‍ട്ടില്‍ നടക്കുന്ന എമര്‍ജിങ് കേരള ബിസിനസ് കോണ്‍ക്ലേവില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അവാര്‍ഡുകള്‍ സമ്മാനിക്കും. മികച്ച യുവ സംരംഭകനുള്ള അവാര്‍ഡ് ശോഭ ഡെവലപ്പേഴ്‌സ് ചെയര്‍മാന്‍ രവി മേനോനും ഏറ്റവും സ്വാധീനം ചെലുത്തിയ ബ്രാന്‍ഡിനുള്ള അവാര്‍ഡ് കല്യാണ്‍ ജ്വല്ലേഴ്‌സിനും ബിസിനസ് എക്‌സലന്‍സ് അവാര്‍ഡ് […]
The post ഡി സി ബുക്‌സ് എമര്‍ജിങ് കേരള അവാര്‍ഡുകള്‍ സമ്മാനിക്കും appeared first on DC Books.