ബാര്‍ കോഴ: ബിജു രമേശ് തെളിവ് നല്‍കട്ടെയെന്ന് മാണി
ബാര്‍ കോഴക്കേസില്‍ ബിജു രമേശ് തെളിവു നല്‍കട്ടെയെന്ന് ധനമന്ത്രി കെ.എം മാണി. തെളിവുകള്‍ നല്‍കുന്നത് നല്ല കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ബാര്‍ വിഷയത്തില്‍ കെ.എം. മാണിക്ക് കോഴ നല്‍കിയെന്ന് ബാറുടമകള്‍...
View Articleപുതുകാലത്തിന്റെ വായനയ്ക്കായ് പൊന്നി
മണ്ണാര്‍ക്കാടിനു വടക്ക്, കോയമ്പത്തൂര്‍ ജില്ലയുടെ പടിഞ്ഞാറ്, നീലഗിരിയുടെ ജില്ലയുടെ തെക്ക്, ഏറനാട് താലൂക്കിന്റെ കിഴക്ക് സ്ഥിതി ചെയ്യുന്ന സുന്ദരമായ അട്ടപ്പാടി… അവിടെ പച്ച നിറഞ്ഞ കാടുകളും പച്ച...
View Articleകോഴ ആരോപണങ്ങള്‍ നിഷേധിച്ച് ബാറുടമകള്‍
അടച്ചിട്ട ബാറുകള്‍ തുറക്കാനായി മന്ത്രി കെ.എം മാണിക്ക് കോഴ നല്‍കിയതിന് തെളിവായി ബിജു രമേശ് പുറത്തുവിട്ട തെളിവുകള്‍ നിഷേധിച്ച് ബാര്‍ ഉടമകള്‍ രംഗത്ത്. എലഗന്‍സ് ബിനോയും ബാര്‍ ഹോട്ടല്‍ ഓണേഴ്‌സ് അസോസിയേഷന്‍...
View Articleപുതിയ പതിപ്പില്‍ ഷെര്‍ലക് ഹോംസ് സമ്പൂര്‍ണകൃതികള്‍
രഹസ്യമറിയാനുള്ള അടക്കാനാവാത്ത മനുഷ്യ തൃഷ്ണയില്‍ നിന്ന് പിറന്നവയാണ് കുറ്റാന്വേഷണ കഥകള്‍. കുറ്റാന്വേഷണ സാഹിത്യത്തില്‍ എന്നെന്നും തലയുയര്‍ത്തി നില്‍ക്കുന്ന വ്യക്തിത്വമാണ് സര്‍ ആര്‍തര്‍ കോനന്‍ ഡോയല്‍....
View Articleശുംഭന്‍ പരാമര്‍ശത്തില്‍ ജയരാജന് സുപ്രീംകോടതിയുടെ വിമര്‍ശനം
ഹൈക്കോടതി ജഡ്ജിമാര്‍ക്കെതിരായ ശുംഭന്‍ പരാമര്‍ശത്തില്‍ എം.വി. ജയരാജന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം. പറയാന്‍ പാടില്ലാത്ത പരാമര്‍ശമാണ് ജയരാജന്‍ നടത്തിയതെന്ന് കോടതി നിരീക്ഷിച്ചു. ശുംഭന്‍...
View Articleകൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്റെ ചരമവാര്‍ഷികദിനം
കേരളവ്യാസന്‍ എന്നറിയപ്പെടുന്ന കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ 1868 സെപ്റ്റംബര്‍ 18ന് ജനിച്ചു. ചെറുപ്പത്തിലേ കാവ്യരചന ആരംഭിച്ചു. കൊല്ലവര്‍ഷം 1062ല്‍ ‘കവിഭാരതം’ രചിച്ചു. ഇക്കാലത്തുതന്നെ നിരവധി...
View Articleബാലകൃഷ്ണപിള്ളയ്‌ക്കെതിരെ വിമര്‍ശനവുമായി വീക്ഷണം
ബാര്‍ കോഴവിഷയത്തില്‍ സര്‍ക്കാരിനെതിരെ രംഗത്ത് വന്ന കേരള കോണ്‍ഗ്രസ് ബി നേതാവ് ആര്‍. ബാലകൃഷ്ണപിള്ളയ്‌ക്കെതിരെ അതിരൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണം. കായകുളം കൊച്ചുണ്ണി നടത്തുന്ന...
View Articleജയ്പുര്‍ സാഹിത്യോത്സവത്തിന് പ്രൗഢഗംഭീര തുടക്കം
എട്ടാമത് സീ ജയ്പൂര്‍ സാഹിത്യോത്സവത്തിന് പ്രൗഢഗംഭീരമായ തുടക്കം. രാജസ്ഥാന്റെ പരമ്പരാഗത സംഗീതവും വാദ്യഘോഷങ്ങളും അകമ്പടി തീര്‍ത്ത ഡിഗ്ഗി പാലസിലെ വേദിയില്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെ അഞ്ചു ദിനം...
View Articleഎംടിയ്ക്ക് ലിംകാ ബുക്കിന്റെ ആദരം
മലയാളത്തിന്റെ പ്രിയ സാഹിത്യകാരന്‍ എം.ടി. വാസുദേവന്‍ നായര്‍ക്ക് ലിംകാ ബുക്കിന്റെ ആദരം. ജയ്പുര്‍ സാഹിത്യോത്സവത്തില്‍ ലിംകാ ബുക്ക് പുറത്തിറക്കിയ 26-ാം പതിപ്പിലെ ‘പീപ്പിള്‍ ഓഫ് ദി ഇയര്‍’ പട്ടികയില്‍...
View Articleയുഡിഎഫില്‍ നിന്ന് പുറത്താക്കുന്നെങ്കില്‍ പുറത്താക്കട്ടെയെന്ന് ബാലകൃഷ്ണപിള്ള
യുഡിഎഫില്‍ നിന്ന് പുറത്താക്കുന്നെങ്കില്‍ പുറത്താക്കട്ടെയെന്ന് കേരള കോണ്‍ഗ്രസ് ബി നേതാവ് ആര്‍. ബാലകൃഷ്ണ പിള്ള. ജനുവരി 28നു ചേരുന്ന യുഡിഎഫ് യോഗത്തില്‍ തന്നെ പുറത്താക്കണം. എന്നാലേ ജനങ്ങളുടെ മുന്നില്‍...
View Articleവേദപുസ്തകത്തില്‍ നിന്ന് ബെന്യാമിന്‍ കടഞ്ഞെടുത്ത പ്രണയകഥ
സത്യവേദപുസ്തകത്തിലെ മൗനങ്ങളില്‍ നിന്ന് ബെന്യാമിന്‍ കടഞ്ഞെടുത്ത കാലാതിവര്‍ത്തിയായ പ്രണയകഥയാണ് അബീശഗിന്റേത്. വേദപുസ്തകത്തിലെ രാജാക്കന്മാര്‍ ഒന്നാം പുസ്തകത്തിലാണ് അബീശഗിനെക്കുറിച്ച് പറയുന്നത്. ദാവീദ്...
View Articleഏറ്റുമാനൂര്‍ വിദ്യാധിരാജ സ്‌കൂളില്‍ പുസ്തകമേള
ഏറ്റുമാനൂരിന് പുസ്തകങ്ങളുടെ പുതുവസന്തം സമ്മാനിച്ചുകൊണ്ട് ഡിസി ബുക്‌സ് പുസ്തകമേള വന്നെത്തുന്നു. ഏറ്റുമാനൂര്‍ വിദ്യാധിരാജ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ജനുവരി 24, 25 തീയതികളില്‍ നടക്കുന്ന പുസ്തകമേളയില്‍...
View Articleശ്രീനിവാസന്‍ ബിസിസിഐ തിരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടെന്ന് സുപ്രീം കോടതി
എന്‍. ശ്രീനിവാസനെ ബിസിസിഐ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും സുപ്രീം കോടതി വിലക്കി. ബിസിസിഐ ഭാരവാഹിയായിപ്പോലും ശ്രീനിവാസന്‍ മല്‍സരിക്കരുതെന്ന് സുപ്രീം കോടതി പറഞ്ഞു. ബിസിസിഐ ഭാരവാഹികള്‍ക്ക്...
View Articleതെലുങ്കുനടനും സംവിധായകനുമായ എം.എസ് നാരായണ അന്തരിച്ചു
തെലുങ്കു സിനിമയിലെ പ്രമുഖ ഹാസ്യതാരവും സംവിധായകനുമായ എം.എസ് നാരായണ (63) അന്തരിച്ചു. ജനുവരി 23ന് പുലര്‍ച്ചെ ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മലേറിയ ബാധിച്ച് നാല് ദിവസം മുമ്പ്...
View Articleനന്ദിനി മലയാളം മെഗാസീരിയലില്‍
മലയാളത്തിലെ സൂപ്പര്‍താരങ്ങളുടെ നായികയായിരുന്ന നന്ദിനി ഇനി കുടുംബസദസ്സുകളില്‍. സൂര്യാ ടി വിയില്‍ സംപ്രേഷണം ചെയ്യുന്ന സ്പന്ദനം എന്ന സീരിയലിലെ നായികയായാണ് നന്ദിനി മെഗാസീരിയല്‍ രംഗത്തേയ്ക്ക്...
View Articleഡി സി ബുക്‌സ് എമര്‍ജിങ് കേരള അവാര്‍ഡുകള്‍ സമ്മാനിക്കും
ഡി.സി. ബുക്‌സ് എമര്‍ജിങ് കേരള ബിസിനസ് മാസികയുടെ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം പ്രമുഖ വ്യവസായി പി.വി. ഗംഗാധരനും ടി.കെ.എം. കോളേജ് ട്രസ്റ്റ് ചെയര്‍മാന്‍ ഷഹല്‍ ഹസ്സന്‍ മുസ്‌ലിയാര്‍ക്കും. ജനുവരി 23ന്...
View Articleസൗദി ഭരണാധികാരി അബ്ദുള്ള രാജാവ് അന്തരിച്ചു
സൗദി ഭരണാധികാരി അബ്ദുള്ള ബിന്‍ അബ്ദുല്‍ അസീസ് അന്തരിച്ചു. റിയാദിലെ ആശുപത്രിയില്‍ ജനുവരി 23ന് പുലര്‍ച്ചെ മൂന്നു മണിയോടെയായിരുന്നു അന്ത്യം. ശ്വാസകോശ രോഗത്തെത്തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു....
View Articleആദ്യവാരം 137 കോടിയുമായി ഐ
ഷങ്കര്‍ ചിത്രം ഐ ആദ്യവാരം നേടിയത് 137 കോടി രൂപ. ആഗോളവ്യാപകമായി റിലീസ് ചെയ്ത ചിത്രത്തിന്റെ തമിഴ്, തെലുങ്ക്, ഹിന്ദി പതിപ്പുകള്‍ നേടിയ തുകയാണിത്. ഇതോടെ തമിഴകത്തെ ഏറ്റവും വലിയ പണം വാരിച്ചിത്രമായി ഇത്...
View Articleഡി.എസ്.സി സാഹിത്യ പുരസ്‌കാരം ജുംബ ലാഹിരിക്ക്
ദക്ഷിണേഷ്യന്‍ സാഹിത്യത്തിനുള്ള 2015ലെ ഡി.എസ്.സി പുരസ്‌കാരം ഇന്ത്യ അമേരിക്ക സാഹിത്യകാരി ജുംബ ലാഹിരിക്ക്. ‘ദ ലോ ലാന്‍ഡ്‘ എന്ന നോവലാണ് ജുംബ ലാഹിരിയെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്. 50,000 ഡോളറാണ് (30.7...
View Articleകാട, ടര്‍ക്കി കര്‍ഷകര്‍ക്ക് ഒരു മാര്‍ഗ്ഗദര്‍ശി
കാര്‍ഷിക രംഗത്ത് സ്വയംപര്യാപ്തത കൈവരിക്കാനുള്ള ശ്രമങ്ങള്‍ സംസ്ഥാനത്തൊട്ടാകെ നടന്നുവെങ്കിലും അവയെല്ലാം കേന്ദ്രീകരിച്ചത് വിവിധ തരത്തിലുള്ള വിളകളുടെ ഉത്പാദനത്തിലായിരുന്നു. കാര്‍ഷികാനുബന്ധമേഖലയായ...
View Article