വയലാര്‍ രാമവര്‍മയുടെ പ്രസിദ്ധമായ സര്‍ഗസംഗീതം എന്ന കാവ്യത്തിന് നൃത്താവിഷ്‌കാരമൊരുക്കി പേരക്കുട്ടികള്‍. അദ്ദേഹത്തിന്റെ പേരക്കുട്ടികളായ രേവതി വര്‍മയും മീനാക്ഷിയും ചേര്‍ന്നാണ് കാവ്യത്തിന് ഭരതനാട്യത്തിലൂടെ നടനാവിഷ്‌കാരം നല്‍കിയത്. ഇപ്റ്റ ദേശീയോദ്ഗ്രഥന ക്യാംപിന്റെ ഭാഗമായി ചേര്‍ത്തല ടൗണ്‍ ഹാളിലായിരുന്നു അവതരണം. വയലാര്‍ രാമവര്‍മയുടെ മൂത്ത മകള്‍ ഇന്ദുലേഖയുടെ മകളാണു ചെന്നൈ കലാക്ഷേത്രയില്‍ പഠിക്കുന്ന രേവതി. ഇളയ മകള്‍ സിന്ധുവിന്റെ മകളായ മീനാക്ഷി മഹാരാജാസ് കോളജില്‍ ബിരുദ വിദ്യാര്‍ഥിനിയാണ്. സുനില്‍ നെല്ലായിയുടെ ശിക്ഷണത്തില്‍ നൃത്തം പഠിക്കുന്ന മീനാക്ഷിയും നര്‍ത്തകിയായ രേവതിയും ചേര്‍ന്നുള്ള ആദ്യത്തെ […]
The post വയലാര്‍ കാവ്യത്തിന് പേരക്കുട്ടികളുടെ നൃത്താവിഷ്‌കാരം appeared first on DC Books.