Quantcast
Channel: DC Books
Browsing all 31331 articles
Browse latest View live

സാധാരണക്കാരന്റെ കാര്‍ട്ടൂണിസ്റ്റ് ആര്‍.കെ.ലക്ഷ്മണ്‍ വിടവാങ്ങി

സമൂഹത്തിന്റെ പ്രതിനിധിയായി നിരന്തരം ഇടപെടലുകള്‍ നടത്തിയ ദി കോമണ്‍മാന്റെ സൃഷ്ടാവാണ് 66ാം റിപ്പബ്ലിക് ദിനത്തില്‍ വിടപറഞ്ഞ വിഖ്യാത കാര്‍ട്ടൂണിസ്റ്റ് ആര്‍.കെ.ലക്ഷ്മണ്‍. സാധാരണക്കാരന്റെ ആശകളും,...

View Article


ഇന്ത്യ യുഎസ് ബന്ധത്തില്‍ ലോകം കൂടുതല്‍ മികച്ചതാകും: ഒബാമ

ഇന്ത്യയ്ക്കും യുഎസിനും ദൃഢമായ പങ്കാളിത്തം സാധ്യമാണെന്ന് യുഎസ് പ്രസിഡന്റ് ബറാക് ഒബാമ. തന്റെ ഡല്‍ഹി സന്ദര്‍ശനം ഇന്ത്യ യുഎസ് ബന്ധത്തില്‍ പുതിയ അധ്യായം തുറന്നെന്നും, ഇരുരാജ്യങ്ങളും ഒരുമിച്ചു നിന്നാല്‍ ലോകം...

View Article


മൂന്നാമത്തെ പെണ്‍കുട്ടി പ്രസിദ്ധീകരിച്ചു

ഹെര്‍ക്യുള്‍ പൊയ്‌റോട്ടിനെ തേടി അന്ന് എത്തിയ പെണ്‍കുട്ടി ഒട്ടും ആകര്‍ഷണീയയല്ലായിരുന്നു. താന്‍ ചെയ്തിരിക്കാന്‍ സാധ്യതതയുള്ള ഒരു കൊലപാതകത്തെക്കുറിച്ച് സംസാരിക്കാനാണ് വന്നതെന്ന് അവള്‍ പരിചാരകനോട് പറഞ്ഞു....

View Article

ഇരുപത്തഞ്ചാം പതിപ്പില്‍ വിക്രമാദിത്യ കഥകള്‍

വീരപരാക്രമങ്ങളിലും അത്ഭുതസിദ്ധികളിലും നീതിപാലനത്തിലും കരുണയിലുമെല്ലാം അദ്വിതീയനായ വിക്രമാദിത്യ മഹാരാജാവിന്റെ കഥകള്‍ കേള്‍ക്കാത്തവരായി ആരുമുണ്ടാവില്ല. സാഹിത്യമായും ദൃശ്യശ്രാവ്യകലകളായും വിക്രമാദിത്യ...

View Article

ബ്യൂട്ടിഫുള്‍ തമിഴ് തെലുങ്ക് ഭാഷകളിലേക്ക്

ശരീരം തളര്‍ന്ന് കിടക്കുന്ന കോടീശ്വരന്റെയും സംഗീതജ്ഞന്റെയും സൗഹൃദത്തിന്റെ കഥ പറഞ്ഞ വി.കെ.പ്രകാശ് ചിത്രം ബ്യൂട്ടിഫുള്‍ തമിഴ്, തെലുങ്ക് ഭാഷകളില്‍ ഒരുങ്ങുന്നു. ജയസൂര്യ അഭിനയിച്ച നായക കഥാപാത്രമായി...

View Article


മാള അരവിന്ദന്‍ അന്തരിച്ചു

പ്രശസ്ത സിനിമാതാരം മാള അരവിന്ദന്‍ (76) അന്തരിച്ചു. ജനുവരി 28 രാവിലെ 6.20ന് കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. നാല്‍പത് വര്‍ഷത്തെ സിനിമാജീവിതത്തില്‍ 650ലേറെ സിനിമകളില്‍...

View Article

വയലാര്‍ കാവ്യത്തിന് പേരക്കുട്ടികളുടെ നൃത്താവിഷ്‌കാരം

വയലാര്‍ രാമവര്‍മയുടെ പ്രസിദ്ധമായ സര്‍ഗസംഗീതം എന്ന കാവ്യത്തിന് നൃത്താവിഷ്‌കാരമൊരുക്കി പേരക്കുട്ടികള്‍. അദ്ദേഹത്തിന്റെ പേരക്കുട്ടികളായ രേവതി വര്‍മയും മീനാക്ഷിയും ചേര്‍ന്നാണ് കാവ്യത്തിന് ഭരതനാട്യത്തിലൂടെ...

View Article

നിര്‍ണ്ണായക യുഡിഎഫ് യോഗം തിരുവനന്തപുരത്ത്

ബാര്‍ കോഴ വിവാദവും പിള്ളയുടെ മുന്നണിയിലെ ഭാവിയുമടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള നിര്‍ണ്ണായക യുഡിഎഫ് യോഗം ജനുവരി 28ന് തിരുവനന്തപുരത്ത് ചേരും. വൈകീട്ട് 6.30ന് ക്‌ളിഫ്ഹൗസിലാണ് യോഗം. മുന്നണി...

View Article


മാളയെ ചിരിയുടെ പര്യായമാക്കിയ അരവിന്ദന്‍

ജന്മസ്ഥലമോ കര്‍മ്മസ്ഥലമോ പേരിനോട് ചേര്‍ത്ത് അഭിനേതാക്കള്‍ അറിയപ്പെടുന്ന പതിവ് മലയാള സിനിമയിലുണ്ട്. അങ്ങനെ അറിയപ്പെട്ടിരുന്ന അഭിനേതാക്കളില്‍ കൂടുതലും ഹാസ്യതാരങ്ങളായത് യാദൃച്ഛികമാകാന്‍ ഇടയില്ല. പട്ടം...

View Article


പതിമൂന്നാം പതിപ്പില്‍ മലയാളത്തിലെ ആദ്യ സൈബര്‍ നോവല്‍

നിരന്തരം മേല്‍വിലാസങ്ങള്‍ മാറിക്കൊണ്ടിരുന്ന ശ്രീധരന് തന്റെ നാല്‍പ്പത്തിയെട്ടാം വയസ്സില്‍ ഒരു പുതിയ മേല്‍വിലാസം ലഭിക്കുന്നു. ലോകത്ത് എവിടെപ്പോയാലും മാറ്റം വരാത്ത ഒരു വിലാസം sreedhartp@hotmail.com....

View Article

പിള്ളയ്ക്കും ജോര്‍ജിനുമെതിരെ നിലപാട് കടുപ്പിച്ച് ലീഗ്

ബാര്‍ കോഴ വിവാദം സംബന്ധിച്ച് യുഡിഎഫിനുള്ളിലുണ്ടായ പ്രശ്‌നങ്ങളില്‍ നിലപാട് കടുപ്പിച്ച് മുസ്‌ലീം ലീഗ്. ബാലകൃഷ്ണപിള്ളക്കും പി.സി ജോര്‍ജിനുമെതിരെ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി രംഗത്തെത്തി. മുന്നണി മര്യാദകള്‍...

View Article

അംബേദ്കറുടെ ആശയങ്ങള്‍ക്ക് അരുന്ധതി റോയിയുടെ അവതാരിക

ഡോ. ബി.ആര്‍.അംബേദ്കറുടെ ജാതി ഉന്മൂലനം എന്ന പുസ്തകം ഒരിക്കലും നടത്താത്ത ഒരു പ്രസംഗത്തിന്റെ എണ്‍പത് വര്‍ഷം പഴക്കമുള്ള ലിഖിതരൂപമാണ്. അത് ആദ്യമായി വായിച്ചപ്പോള്‍ മങ്ങിയ വെളിച്ചമുള്ള മുറിയില്‍ ആരോ...

View Article

ബാര്‍ കോഴ: സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് ഹൈക്കോടതി

ബാര്‍ കോഴക്കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് ഹൈക്കോടതി. വിജിലന്‍സ് അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തില്‍ കേസ് സിബിഐയ്ക്ക് കൈമാറേണ്ടതില്ല. അന്വേഷണം ശരിയായ ദിശയില്‍ അല്ലെന്ന് കരുതാന്‍...

View Article


ബഷീറിന്റെ അറിയപ്പെടാത്ത ജീവിതം

വായനയുടെ ലോകത്ത് എന്നും നിത്യനൂതനത്വം സൃഷ്ടിക്കുന്ന അനശ്വര സാഹിത്യകാരനാണ് വൈക്കം മുഹമ്മദ് ബഷീര്‍. അദ്ദേഹത്തെക്കുറിച്ച് ധാരാളം പേര്‍ എഴുതിയിട്ടുണ്ട്. ഇന്നും എഴുതിക്കൊണ്ടിരിക്കുന്നു. എന്നാല്‍ ബഷീറിന്റെ...

View Article

ഭരത് ഗോപിയുടെ ചരമവാര്‍ഷികദിനം

ഭരത് ഗോപി എന്നറിയപ്പെടുന്ന വി. ഗോപിനാഥന്‍ നായര്‍ തിരുവനന്തപുരം ജില്ലയിലെ ചിറയിന്‍കീഴില്‍ ആല്‍ത്തറമൂട് കൊച്ചുവീട്ടില്‍ വേലായുധന്‍ പിള്ളയുടെ മകനായി 1937 നവംബര്‍ 8ന് ജനിച്ചു. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി...

View Article


ശ്ലോകാചാര്യന്‍ കെ എന്‍ വിശ്വനാഥന്‍ അന്തരിച്ചു

പ്രശസ്ത ശ്ലോകാചാര്യനും സാഹിത്യകാരനും കൈരളി ശ്ലോകരംഗത്തിന്റെ സ്ഥാപകനുമായ കെ എന്‍ വിശ്വനാഥന്‍ നായര്‍ അന്തരിച്ചു. 74 വയസായിരുന്നു. ശാരീരികാസ്വാസ്ഥ്യങ്ങളെ തുടര്‍ന്ന് കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍...

View Article

മഞ്ജു നല്ല സുഹൃത്തായി തുടരുമെന്ന് ദിലീപ്

മഞ്ജുവാര്യര്‍ നല്ല സുഹൃത്തായി തുടരുമെന്ന് ദിലീപ്. തന്റെ കുട്ടിയുടെ അമ്മയല്ലേ മഞ്ജു എന്നും ദിലീപ് പറഞ്ഞു. കുടുംബകോടതി ജഡ്ജി പി.മോഹന്‍ദാസിനു മുന്നില്‍ ഹാജരായതിനുശേഷം പുറത്തിറങ്ങിയപ്പോഴായിരുന്നു...

View Article


പിള്ളയ്ക്കും ജോര്‍ജിനും എതിരെ നടപടി വേണ്ടെന്ന് യുഡിഎഫ് തീരുമാനം

ബാര്‍ കോഴ വിവാദത്തില്‍ പരസ്യ പരാമര്‍ശങ്ങള്‍ നടത്തിയ ആര്‍. ബാലകൃഷ്ണപിള്ളയ്ക്കും പി.സി. ജോര്‍ജിനുമെതിരെ തത്കാലം നടപടി വേണ്ടെന്ന് യുഡിഎഫ് തീരുമാനം. ഇരുവരും മുന്നണിയുമായി സഹകരിച്ചുപോകുമെന്നാണ്...

View Article

ചരിത്രം മറന്ന ശേര്‍ ആലിയുടെ കഥ

ചരിത്രം ഒരുപാടുപേരെ ഓര്‍ത്തുവെയ്ക്കുകയും അതിലും അധികം ആളുകളെ വിസ്മരിക്കുകയും ചെയ്യാറുണ്ട്. അത്തരത്തില്‍ വിസ്മൃതിയില്‍ മറഞ്ഞ ഒരു പോരാളിയാണ് ശേര്‍ ആലി. ആ പേരു പോലും പരിചിതമല്ലാത്ത ഒരു തലമുറയ്ക്ക്...

View Article

ഒബാമയുടെ തലയറുക്കുമെന്ന് ഐഎസ് സന്ദേശം

യുഎസ് പ്രസിഡന്റ് ബറാക്ക് ഒബാമയുടെ തലയറക്കുമെന്നും അമേരിക്കയെ ഇസ്‌ലാമിക രാജ്യമാക്കി മാറ്റുമെന്നും ഭീഷണിയുയര്‍ത്തി ഐഎസ് (ഇസ്‌ലാമിക് സ്‌റ്റേറ്റ്) ഭീകരര്‍. ഐഎസ് പുറത്തുവിട്ട പുതിയ വിഡിയോയിലാണ് ഭീഷണി...

View Article
Browsing all 31331 articles
Browse latest View live


<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>