ബാര്‍ കോഴക്കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് ഹൈക്കോടതി. വിജിലന്‍സ് അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തില്‍ കേസ് സിബിഐയ്ക്ക് കൈമാറേണ്ടതില്ല. അന്വേഷണം ശരിയായ ദിശയില്‍ അല്ലെന്ന് കരുതാന്‍ വസ്തുതകളില്ലെന്നും കോടതി വ്യക്തമാക്കി. ആക്ടിങ് ചീഫ് ജസ്റ്റീസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ ബഞ്ചാണ് സിബിഐ അന്വേഷണം വേണ്ടന്ന നിലപാടെടുത്തത്. ആരോപണ വിധേയന്‍ മന്ത്രിയായതിനാല്‍ ജാഗ്രതയോടെ കേസ് അന്വേഷിക്കണം. സത്യം പുറത്തുകൊണ്ടു വരാന്‍ അന്വേഷണ ഏജന്‍സിക്ക് കഴിയണമെന്നും ബാഹ്യസമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങരുതെന്നും വിജിലന്‍സിന് കോടതി നിര്‍ദേശം നല്‍കി. ബാര്‍ കോഴക്കേസ് സിബിഐ അന്വേഷിക്കണമെന്ന ഹര്‍ജിയിലായിരുന്നു […]
The post ബാര്‍ കോഴ: സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് ഹൈക്കോടതി appeared first on DC Books.