ഭരത് ഗോപി എന്നറിയപ്പെടുന്ന വി. ഗോപിനാഥന്‍ നായര്‍ തിരുവനന്തപുരം ജില്ലയിലെ ചിറയിന്‍കീഴില്‍ ആല്‍ത്തറമൂട് കൊച്ചുവീട്ടില്‍ വേലായുധന്‍ പിള്ളയുടെ മകനായി 1937 നവംബര്‍ 8ന് ജനിച്ചു. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന ബിരുദ പഠനം പൂര്‍ത്തിയാക്കിയ ശേഷം കേരള ഇലക്ട്രിസിറ്റി ബോര്‍ഡില്‍ ക്ലാര്‍ക്കായി ജോലിയില്‍ പ്രവേശിച്ചു. അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിന്റെ തുടക്കം 1956ല്‍ ഒന്നാം വര്‍ഷ ഡിഗ്രിക്ക് പഠിക്കുമ്പോള്‍ നടന്ന ക്യാമ്പിനോടനുബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച നാടകത്തില്‍ അഭിനയിച്ചുകൊണ്ടായിരുന്നു. തുടര്‍ന്ന് പ്രൊഫഷണല്‍ നാടകങ്ങളില്‍ അഭിനയിച്ചു. അടൂര്‍ ഗോപാലകൃഷ്ണന്റെ സ്വയംവരത്തില്‍ ചെറിയൊരു […]
The post ഭരത് ഗോപിയുടെ ചരമവാര്‍ഷികദിനം appeared first on DC Books.