കൊക്കെയ്ന്‍ കേസില്‍ യുവനടന്‍ ഷൈന്‍ ടോം ചാക്കോയെ മൂന്നാംപ്രതിയാക്കി കേസെടുത്തു. കോഴിക്കോട് സ്വദേശിനിയും ഡിസൈനറുമായ രേഷ്മ രംഗസ്വാമിയാണ് ഒന്നാം പ്രതി. ഷൈനെ ഫ്‌ലാറ്റിലേക്ക് ക്ഷണിച്ച സഹസംവിധായിക ബാംഗ്ലൂര്‍ വളയം സ്വദേശിനി ബ്ലെസി സില്‍വസ്റ്ററാണ് രണ്ടാംപ്രതി. ടിന്‍സി ബാബു, സ്‌നേഹ ബാബു എന്നിവരാണ് നാലും അഞ്ചും പ്രതികള്‍. പിടിയിലാകുമ്പോള്‍ അഞ്ചുപേരും കൊക്കെയ്ന്‍ ഉപയോഗിച്ചിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇവരില്‍ നിന്നും 10 ഗ്രാം കൊക്കെയ്ന്‍ കണ്ടെടുത്തു. ലഹരി മരുന്നിന്റെ ഉറവിടം അറിയാന്‍ കൂടുതല്‍ ചോദ്യം ചെയ്യല്‍ ആവശ്യമാണെന്ന് എറണാകുളം പ്രിന്‍സിപ്പല്‍ […]
The post കൊക്കെയ്ന്‍ കേസില്‍ ഷൈന്‍ മൂന്നാംപ്രതി appeared first on DC Books.