അമിതാഭ് ബച്ചനും ധനുഷും ഒന്നിക്കുന്ന ഷമിതാഭിനായി ശ്രുതി ഹാസന്‍ പാടിയ ഗാനം പുറത്തിറങ്ങി. സ്റ്റീരിയോ ഫോണിക്ക് സന്നാറ്റ എന്ന ഗാനം എഴുതിയിരിക്കുന്നത് സ്വാനന്ദ് കര്‍ക്കരെയും ഈണം പകര്‍ന്നിരിക്കുന്നത് ഇളയരാജയാണ്. അക്ഷര ഹാസനും ധനുഷുമാണ് ഗാനത്തില്‍ അഭിനയിക്കുന്നത്. ദേശീയ പുരസ്‌കാര ജേതാവായ ബാല്‍കി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അമിതാഭ്, ധനുഷ്, അക്ഷര എന്നിവര്‍ക്ക് പുറമേ രേഖ, അഭിനയ, രാജീവ് രവീന്ദ്രനാഥ് തുടങ്ങിവരും അഭിനയിക്കുന്നുണ്ട്. ഇവരെ കൂടാതെ ഹിന്ദി സിനിമാ രംഗത്തെ പ്രമുഖ സംവിധായകരായ രോഹിത് ഷെട്ടി, കരണ്‍ ജോഹര്‍, മഹേഷ് […]
The post ഷമിതാഭിലെ ശ്രുതി ഹാസന്റെ ഗാനം പുറത്തിറങ്ങി appeared first on DC Books.