ഡി സി ബുക്‌സ് പുസ്തകമേള കോഴിക്കോട്ട് ആരംഭിച്ചു
ദൃശ്യമാധ്യമങ്ങളുടെ തള്ളിക്കയറ്റത്തില്‍ പുസ്തകങ്ങളുടെ ഭാവിയെക്കുറിച്ച് പലരും ആശങ്കകള്‍ പങ്കുവയ്ക്കാറുണ്ടെങ്കിലും പുസ്തകങ്ങളുടെ ഭാവിയെക്കുറിച്ച് തനിക്ക് ആശങ്കയൊന്നുമില്ലെന്ന് എം.ടി.വാസുദേവന്‍ നായര്‍....
View Articleഗര്‍ഭധാരണം മുതല്‍ പ്രസവം വരെ സ്ത്രീ അറിയേണ്ടതെല്ലാം
സ്ത്രീജീവിതത്തിലെ സുപ്രധാന കാലഘട്ടമാണ് ഗര്‍ഭധാരണ സമയം. ഉദ്വേഗത്തിന്റെയും ഉല്‍ക്കണ്ഠയുടെയും നാളുകളായാണ് ഈ കാലം ചിലര്‍ക്ക് അനുഭവപ്പെടുക. ക്ഷീണം, തളര്‍ച്ച, മറ്റ് അസ്വാസ്ഥ്യങ്ങള്‍ തുടങ്ങിയവ പൊതുവെ...
View Articleഡല്‍ഹിയില്‍ ബിജെപിയുടെ നില മെച്ചമല്ലെന്ന് ആര്‍എസ്എസ്
ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ നില ഒട്ടും മെച്ചമല്ലെന്ന് ആര്‍എസ്എസ്. എന്നാല്‍ എന്നാല്‍ കിരണ്‍ ബേദിയെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കിയത് പാര്‍ട്ടിയുടെ സ്ഥിതി മെച്ചപ്പെടുത്തിയെന്നും ആര്‍എസ്എസ്...
View Articleഷമിതാഭിലെ ശ്രുതി ഹാസന്റെ ഗാനം പുറത്തിറങ്ങി
അമിതാഭ് ബച്ചനും ധനുഷും ഒന്നിക്കുന്ന ഷമിതാഭിനായി ശ്രുതി ഹാസന്‍ പാടിയ ഗാനം പുറത്തിറങ്ങി. സ്റ്റീരിയോ ഫോണിക്ക് സന്നാറ്റ എന്ന ഗാനം എഴുതിയിരിക്കുന്നത് സ്വാനന്ദ് കര്‍ക്കരെയും ഈണം പകര്‍ന്നിരിക്കുന്നത്...
View Articleകേരളത്തെ അറിയാന്‍ ഒരു കൈപ്പുസ്തകം
മുപ്പത്തഞ്ചാമത് ദേശീയ ഗെയിംസിന് ആതിഥ്യമരുളുകയാണ് ദൈവത്തിന്റെ സ്വന്തം നാട്. സ്വദേശികളും വിദേശികളുമായ ഒട്ടനവധി പേര്‍ ഗെയിംസിന്റെ മല്‍സരവീര്യം അനുഭവിക്കാന്‍ കേരളത്തിലെത്തുന്നു. ഈ അവസരത്തില്‍...
View Articleബാര്‍ കോഴ: എഡിറ്റ് ചെയ്ത ഡിസ്‌കിന് നിയമസാധുതയില്ലെന്ന് വിജിലന്‍സ്
ബാര്‍കോഴ കേസില്‍ ബിജു രമേശ് സ്വന്തം ഇഷ്ടപ്രകാരം എഡിറ്റ് ചെയ്ത ഡിസ്‌കിന് നിയമസാധുതയില്ലെന്ന് വിജിലന്‍സ്. എഡിറ്റ് ചെയ്യാത്ത ഒറിജിനല്‍ ഹാര്‍ഡ് ഡിസ്‌ക് തന്നെ തെളിവായി ഹാജരാക്കണമെന്നും വിജിലന്‍സ്...
View Articleലോക അര്‍ബുദദിനം
അര്‍ബുദ രോഗത്തെക്കുറിച്ചുള്ള അവബോധം ജനങ്ങളില്‍ വളര്‍ത്തി, അര്‍ബുദരോഗം മുന്‍കൂട്ടി കണ്ടുപിടിക്കാനും, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും, ചികിത്സ സംവിധാനങ്ങള്‍...
View Articleകോഴിക്കോട് പുസ്തകമേളയില്‍ നോവല്‍ വായന
കോഴിക്കോട് മാനാഞ്ചിറ സിഎസ്‌ഐ ഹാളില്‍ നടന്നുവരുന്ന ഡി സി ബുക്‌സ് മെഗാ പുസ്തകമേളയില്‍, സമീപകാലത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന ‘സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി‘ എന്ന നോവല്‍ വായിക്കും. ഫെബ്രുവരി നാലിന്...
View Articleചക്കപ്പുട്ട്
ചേരുവകള്‍ 1. പഴുത്ത ചക്കച്ചുള – 8 എണ്ണം ചെറുതായി അരിഞ്ഞത് 2. തേങ്ങ ചിരകിയത് – 1/2 കപ്പ് 3. പുട്ടുപൊടി – 1 കപ്പ് 4. വെള്ളം, ഉപ്പ് – പാകത്തിന് തയ്യാറാക്കുന്ന വിധം 1. പുട്ടുപൊടി ഉപ്പും വെള്ളവും ചേര്‍ത്തു...
View Articleജോര്‍ദാന്‍ പൈലറ്റിനെ തീകൊളുത്തി കൊലപ്പെടുത്തിയെന്ന് ഐഎസ്
തടവിലായിരുന്ന ജോര്‍ദാന്‍ പൈലറ്റിനെ ജീവനോടെ തീകൊളുത്തി കൊലപ്പെടുത്തിയെന്ന് അവകാശപ്പെടുന്ന ദൃശ്യങ്ങള്‍ ഐഎസ് പുറത്തുവിട്ടു. പൈലറ്റ് മോസ് അല്‍ കസാസ്‌ബെയെ വധിക്കുന്ന ദൃശ്യങ്ങളാണ് ഐഎസ് ഭീകരര്‍...
View Articleസര്‍വ്വരോഗ വിജ്ഞാനകോശം പ്രി പബ്ലിക്കേഷന്‍ അവസാനഘട്ടത്തിലേക്ക്
മലയാളികള്‍ക്ക് എന്നും വീട്ടില്‍ സൂക്ഷിക്കാനുതകുന്ന പുസ്തകങ്ങളാണ് ഡി സി ബുക്‌സ് പ്രി പബ്ലിക്കേഷന്‍ പദ്ധതിയായി പ്രസിദ്ധീകരിക്കാറുള്ളത്. ലോക ഇതിഹാസ കഥകള്‍, 18 പുരാണങ്ങള്‍ തുടങ്ങിയ മഹദ് കൃതികളുടെ പ്രി...
View Articleസച്ചിയുടെ അനാര്‍ക്കലിയില്‍ പൃഥിയും ബിജുമേനോനും
തിരക്കഥാകൃത്തുക്കളുടെ നിരയില്‍ നിന്ന് സച്ചിയും സംവിധാന രംഗത്തേക്ക്. പൃഥ്വിരാജ്, ബിജുമേനോന്‍, മിയ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കുന്ന അനാര്‍ക്കലി എന്ന ചിത്രവുമായാണ് സച്ചിയുടെ രംഗപ്രവേശനം....
View Articleപൈലറ്റ് വധം: ഭീകര വനിതയെയും മറ്റൊരാളെയും ജോര്‍ദാന്‍ വധിച്ചു
തങ്ങളുടെ പൈലറ്റിനെ ഐഎസ് വധിച്ചതിനെ തുടര്‍ന്ന് ഭീകര വനിതയെയും മറ്റൊരാളെയും ജോര്‍ദാനും വധിച്ചു. ഭീകരവനിത സാജിദ അല്‍ റിഷാവിയെയും ഇറാഖിലെ അല്‍ ഖായിദയുടെ മുതിര്‍ന്ന നേതാവായിരുന്ന സിയാദ് ഖര്‍ബൗളിയെയുമാണ്...
View Articleമോഹന്‍ലാലിന് പിന്തുണയുമായി മമ്മൂട്ടി
കേരളത്തില്‍ നടക്കുന്ന മുപ്പത്തിയഞ്ചാമത് ദേശീയ ഗെയിംസിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് ‘ലാലിസം’ പരിപാടി അവതരിപ്പിച്ച് വിവാദങ്ങളില്‍ക്കുടുങ്ങിയ മോഹന്‍ലാലിന് പിന്തുണയുമായി മമ്മൂട്ടി. വിവാദങ്ങളുടെ പേരില്‍...
View Articleലാലിസത്തിന് നല്‍കിയ പണം തിരികെ വാങ്ങില്ലെന്ന് മുഖ്യമന്ത്രി
ദേശീയ ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങില്‍ അവതരിപ്പിച്ച ‘ലാലിസം’ എന്ന പരിപാടിക്കായി മോഹന്‍ലാല്‍ വാങ്ങിയ തുക അദ്ദേഹത്തില്‍ നിന്ന് തിരിച്ച് വാങ്ങേണ്ടതില്ലെന്ന് മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. മോഹന്‍ലാലിന്...
View Articleപാലക്കാട് പുസ്തകമേള ഫെബ്രുവരി 6 മുതല്‍
പാലക്കാടിന് വായനയുടേയും പുസ്തകങ്ങുടേയും നവ്യാനുഭവം സമ്മാനിച്ചുകൊണ്ട് പുസ്തകമേളയും മെഗാ ഡിസ്‌കൗണ്ട് സെയിലും വന്നെത്തുന്നു. ഫെബ്രുവരി 6 മുതല്‍ 20 വരെ പാലക്കാട്, കോട്ടമൈതാനത്തിന് സമീപമുള്ള ഐഎംഎ ഹാളില്‍...
View Articleആം ആദ്മി മുതലാളിമാരുടെ പാര്‍ട്ടിയായി മാറി: ഷാസിയ ഇല്‍മി
പാവപ്പെട്ടവരുടെ പാര്‍ട്ടി എന്നതില്‍ നിന്ന് മുതലാളിമാരുടെ പാര്‍ട്ടിയായി ആം ആദ്മി മാറിയെന്ന് ബിജെപി നേതാവ് ഷാസിയ ഇല്‍മി. എഎപിയുടെ വഞ്ചനയില്‍ ജനങ്ങള്‍ നിരാശരാണെന്നും അവര്‍ പറഞ്ഞു. ഫണ്ട് വിവാദത്തിന്റെ...
View Article‘ആട് ഒരു ഭീകരജീവിയാണ്’ലെ ടൈറ്റില്‍ ഗാനം ഇറങ്ങി
ജയസൂര്യ നായകനാകുന്ന ആട് ഒരു ഭീകരജീവിയാണ് എന്ന ചിത്രത്തിലെ ടൈറ്റില്‍ ഗാനം പുറത്തിറങ്ങി. ചിങ്കാരി ആട് പഞ്ചാര ആട് എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് ജയസൂര്യ, ഹര്‍ഷ കെ എച്ച്, മുഹമ്മദ് അര്‍ഷാദ് കെ കെ...
View Articleവി.ടി പുരസ്‌കാരം മാടമ്പിന്
ശ്രീകൃഷ്ണപുരം മണ്ണമ്പറ്റ വി.ടി.ബി. കോളേജിലെ വി.ടി അനുസ്മരണ സമിതിയുടെ വി.ടി പുരസ്‌കാരം മാടമ്പ് കുഞ്ഞുകുട്ടന്. 25,001 രൂപയും ഫലകവുമടങ്ങിയതാണ് പുരസ്‌കാരം. മാടമ്പ് കുഞ്ഞുകുട്ടന്‍ എന്നറിയപ്പെടുന്ന മാടമ്പ്...
View Articleമാലിയിലേക്കു പോയ ചരക്കു കപ്പല്‍ അപകടത്തില്‍ പെട്ടു
വിഴിഞ്ഞത്ത് നിന്ന് മാലിയിലേക്കു പോയ ചരക്കു കപ്പല്‍ അപകടത്തില്‍ പെട്ടു. ഫെബ്രുവരി 5ന് പുലര്‍ച്ചെയാണ് കപ്പല്‍ മുങ്ങാന്‍ തുടങ്ങിയത്. തീരത്ത് നിന്ന് ഏഴ് നോട്ടിക്കല്‍ മൈല്‍ അകലെയാണ് അപകടം....
View Article