കോഴിക്കോട് മാനാഞ്ചിറ സിഎസ്‌ഐ ഹാളില്‍ നടന്നുവരുന്ന ഡി സി ബുക്‌സ് മെഗാ പുസ്തകമേളയില്‍, സമീപകാലത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന ‘സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി‘ എന്ന നോവല്‍ വായിക്കും. ഫെബ്രുവരി നാലിന് വൈകുന്നേരം അഞ്ചരയ്ക്ക് നടക്കുന്ന ചടങ്ങില്‍ നോവലിസ്റ്റ് ടി.ഡി.രാമകൃഷ്ണന്‍, ഡോ. ഖദീജ മുംതാസ് തുടങ്ങിയവര്‍ പങ്കെടുക്കും. യുദ്ധവും സംഘര്‍ഷങ്ങളും ഒരിക്കലും ഉണങ്ങാത്ത മുറിപ്പാടുകള്‍ വീഴ്ത്തുന്ന സ്ത്രീ മനസ്സുകളുടെ ഒരിക്കലും അവസാനിക്കാത്ത പോരാട്ടങ്ങളുടെ കഥയാണ് ടി.ഡി രാമകൃഷ്ണന്റെ സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി. മനുഷ്യാവകാശധ്വംസനങ്ങളുടെ ഭീകരതയെ, സംഘര്‍ഷങ്ങളുടെ […]
The post കോഴിക്കോട് പുസ്തകമേളയില്‍ നോവല്‍ വായന appeared first on DC Books.