തനിക്കും റിമയ്ക്കും ഫഹദ് ഫാസിലിനും എതിരെ കൊക്കെയ്ന്‍ കേസില്‍ അന്വേഷണം എന്ന് വാര്‍ത്ത നല്‍കിയവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സംവിധായകന്‍ ആഷിക്ക് അബു. മിണ്ടിയാല്‍ മാവോയിസ്റ്റ്, അല്ലെങ്കില്‍ കൊക്കൈന്‍ എന്നപേരിലുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ആഷിക്കിന്റെ പ്രതികരണം. ഒരു ദിനപത്രത്തില്‍ വന്ന വാര്‍ത്ത സോഷ്യല്‍ മീഡിയ ഏറ്റെടുത്തതോടെയാണ് ആഷിക്കിനും റിമ കല്ലിങ്കലിനും ഫഹദ് ഫാസിലിനും എതിരെ ആരാധകരുടെ സംശയത്തിന്റെ മുന നീണ്ടത്. ആഷിക്കിന്റെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം വായിക്കാം. എന്നും സിനിമാക്കാരുടെ ജീവിതവും, പ്രണയവും, എന്തിന് മരണം പോലും (പരേതനായ മാള […]
The post വ്യാജവാര്‍ത്തയ്ക്കെതിരെ കേസ് കൊടുക്കുമെന്ന് ആഷിക്ക് അബു appeared first on DC Books.