Quantcast
Channel: DC Books
Browsing all 31331 articles
Browse latest View live

എന്താണ് പോര്‍ട്‌ണോയിയുടെ രോഗം?

ധാര്‍മ്മിക, നൈതിക പ്രശ്‌നങ്ങള്‍ക്കും വന്യമായ ലൈംഗിക ചിന്തകള്‍ക്കും ഇടയില്‍ കടുത്ത മാനസിക സംഘര്‍ഷത്തിലകപ്പെടുന്ന യുവാവിന്റെ കഥ പറയുന്ന നോവലാണ് ഫിലിപ്പ് റോത്തിന്റെ പോര്‍ട്‌ണോയിസ് കംപ്ലൈന്റ്. ലോകമെങ്ങും...

View Article


പുതിയ പതിപ്പില്‍ പുരാണിക് എന്‍സൈക്ലോപീഡിയ

വേദോപനിഷത്തുകളും പുരാണേതിഹാസങ്ങളും മനുഷ്യന്റെ ആദിസ്മൃതികളുടെ സമാഹാരമാണ്. അവയിലെ സങ്കല്പങ്ങളോരോന്നുമാണ് നമ്മുടെ മനസ്സില്‍ വിലയം പ്രാപിച്ച് സംസ്‌കാരമായി കുടികൊള്ളുന്നത്. ഇത്തരത്തില്‍ ഭാരതത്തെ...

View Article


മോഹന്‍ലാലിന്റെ ചെക്ക് കൈപ്പറ്റി: തിരിച്ചയയ്ക്കുമെന്ന് തിരുവഞ്ചൂര്‍

ദേശീയ ഗെയിംസിന്റെ ഉദ്ഘാടനച്ചടങ്ങില്‍ അവതരിപ്പിച്ച ലാലിസം പരിപാടിക്കുവേണ്ടി കൈപ്പറ്റിയ തുക മോഹന്‍ലാല്‍ തിരിച്ചയച്ചു. അയച്ച ചെക്ക് ദേശീയ ഗെയിംസ് സിഇഒ കൈപ്പറ്റി. പരിപാടി വിവാദങ്ങളിലേക്ക് വലിച്ചിഴച്ച...

View Article

റോവിങ്ങില്‍ മൂന്ന് സ്വര്‍ണം; കേരളത്തിന്റെ സ്വര്‍ണ നേട്ടം പത്തായി

ദേശീയ ഗെയിംസ് റോവിങ്ങില്‍ കേരളത്തിന് മൂന്ന് സ്വര്‍ണ്ണവും ഒരു വെങ്കലവും അടക്കം നാല് മെഡലുകള്‍. വനിതകളുടെ 500 മീറ്റര്‍ സിംഗിള്‍ സ്‌കള്‍സ് റോവിങ്ങില്‍ ഡിറ്റിമോള്‍ വര്‍ഗീസും വനിതകളുടെ കോക്‌സ്‌ലെസ് ഫോര്‍...

View Article

ജയ്‌ശ്രീ മിശ്രയുടെ കേരളാ ബുക്ക് ടൂര്‍ ഫെബ്രുവരി 8 മുതല്‍

പ്രസിദ്ധ ഇന്ത്യന്‍ എഴുത്തുകാരി ജയ്‌ശ്രീ മിശ്ര അവരുടെ ഏറ്റവും പുതിയ നോവലായ എ ലൗ സ്‌റ്റോറി ഫോര്‍ മൈ സിസ്റ്റര്‍ എന്ന പുസ്തകത്തിന്റെ പ്രചരണത്തിനായി കേരളത്തിലെത്തുന്നു. കേരളത്തിലെ ഏഴ് നഗരങ്ങളില്‍ നടക്കുന്ന...

View Article


ഷൂട്ടിങ്ങില്‍ എലിസബത്തിന് രണ്ടാം സ്വര്‍ണ്ണം

ദേശീയ ഗെയിംസ് ഷൂട്ടിങ്ങില്‍ മലയാളി താരം എലിസബത്ത് സൂസന്‍ കോശിക്ക് രണ്ടാം സ്വര്‍ണ്ണം. വനിതകളുടെ 50 മീറ്റര്‍ റൈഫിള്‍ 3 പൊസിഷന്‍ ഷൂട്ടിങ്ങിലാണ് എലിസബത്തിന്റെ അവിസ്മരണീയ ഡബിള്‍നേട്ടം. നേരത്തെ 50 മീറ്റര്‍...

View Article

വ്യാജവാര്‍ത്തയ്ക്കെതിരെ കേസ് കൊടുക്കുമെന്ന് ആഷിക്ക് അബു

തനിക്കും റിമയ്ക്കും ഫഹദ് ഫാസിലിനും എതിരെ കൊക്കെയ്ന്‍ കേസില്‍ അന്വേഷണം എന്ന് വാര്‍ത്ത നല്‍കിയവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സംവിധായകന്‍ ആഷിക്ക് അബു. മിണ്ടിയാല്‍ മാവോയിസ്റ്റ്, അല്ലെങ്കില്‍...

View Article

ഇന്ത്യയില്‍ നടക്കുന്ന മതഅസഹിഷ്ണുത ഗാന്ധിജിയെ വേദനിപ്പിച്ചേക്കും: ഒബാമ

ഇന്ത്യയില്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി നടക്കുന്ന മതത്തിന്റെ പേരിലുള്ള പ്രശ്‌നങ്ങളും അസഹിഷ്ണുതയും മഹാത്മാ ഗാന്ധി ജീവിച്ചിരിപ്പുണ്ടായിരുന്നുവെങ്കില്‍ അദ്ദേഹത്തെ വേദനിപ്പിക്കുകയും ഞെട്ടിപ്പിക്കുകയും...

View Article


ശ്രേയാ ഘോഷാല്‍ വിവാഹിതയായി

മനോഹരങ്ങളായ ഗാനങ്ങളിലൂടെ ആരാധകരുടെ ഹൃദയത്തില്‍ ഇടം പിടിച്ച പ്രശസ്ത ഗായിക ശ്രേയാ ഘോഷാല്‍ വിവാഹിതയായി. ബാല്യകാലസുഹൃത്ത് ശൈലാദിത്യയാണ് വരന്‍. ബംഗാളി പരമ്പരാഗത രീതിയില്‍ ഫെബ്രുവരി 5ന് രാത്രി നടന്ന...

View Article


പി.കെ.ബാലകൃഷ്ണന്‍ രചിച്ച ടിപ്പു സുല്‍ത്താന്റെ ജീവചരിത്രം

അസാധാരണമായൊരു ദുരന്തകഥയാണ് ടിപ്പു സുല്‍ത്താന്റെ ജീവിതം. അതിന്റെ ദു:ഖകരമായ നാടകീയതയും നിറപ്പകിട്ടും നിമിത്തം ടിപ്പുവിനെക്കുറിച്ച് പല ഭാഷകളിലും നാടകങ്ങളും നോവലുകളും ചലച്ചിത്രങ്ങളും ടെലിവിഷന്‍ സീരിയലുകളും...

View Article

ബജറ്റ് അവതരിപ്പിക്കണോ വേണ്ടയോ എന്ന് മാണി തീരുമാനിക്കും: പി.സി ജോര്‍ജ്ജ്

ബജറ്റ് അവതരിപ്പിക്കണോ വേണ്ടയോ എന്നത് കെ.എം മാണി തീരുമാനിക്കുമെന്ന് ചീഫ് വിപ്പ് പി.സി ജോര്‍ജ്ജ്. മാണിക്ക് കേരളാ കോണ്‍ഗ്രസ് പൂര്‍ണ പിന്തുണ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മാണി ബജറ്റ്...

View Article

ദിലീപിന്റെ ഭൂമി പരിശോധിക്കാന്‍ ഹൈക്കോടതി ഉത്തരവ്

നടന്‍ ദിലീപിന്റെ തിയേറ്റര്‍ സമുച്ചയം സ്ഥിതി ചെയ്യുന്ന ചാലക്കുടിയിലെ സ്ഥലം സര്‍ക്കാര്‍ ഭൂമിയിലാണോ എന്ന് പരിശോധിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. രണ്ടു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ലാന്‍ഡ്...

View Article

കാവ്യഗന്ധര്‍വ്വന്റെ ജീവചരിത്രം എം കെ സാനുവിന്റെ തൂലികയില്‍

മലയാളത്തിന്റെ കാവ്യഗന്ധര്‍വ്വനായ ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ കാവ്യജീവിതത്തിന്റെ വികാരതരളിതമായ മുഹൂര്‍ത്തങ്ങളെ വിശകലനം ചെയ്തുകൊണ്ട് സംഘര്‍ഷഭരിതവും വൈരുദ്ധ്യപൂര്‍ണ്ണവുമായ ആ സ്വഭാവവിശേഷത്തിന്റെ അടിസ്ഥാനഘടന...

View Article


പി.കെ.നാണുവിന്റെ നാല് നോവെല്ലകള്‍

ആധുനികാനന്തര മലയാളകഥയുടെ ക്ഷുഭിതകാലം എന്നു വിശേഷിപ്പിക്കപ്പെടുന്ന എഴുപതുകളില്‍, ഒറ്റപ്പെട്ട മനുഷ്യരുടെ ജീവിത പ്രശ്‌നങ്ങളും അവന്റെ നിലനില്‍പ്പിനെക്കുറിച്ചുള്ള വേവലാതികളും ചര്‍ച്ച ചെയ്യുന്ന കഥകളുമായി...

View Article

പാറ്റൂര്‍ ഇടപാട്: വിജിലന്‍സ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് ലോകായുക്ത തള്ളി

പാറ്റൂര്‍ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് വിജിലന്‍സ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് ലോകായുക്ത തള്ളി. കേസ് ഫയലില്‍ സ്വീകരിച്ചാല്‍ പിന്നെ വിജിലന്‍സിന്റെ റിപ്പോര്‍ട്ട് ആവശ്യമില്ല. വിജിലന്‍സ് റിപ്പോര്‍ട്ട്...

View Article


‘ദി സെന്‍സ് ഓഫ് ആന്‍ എന്‍ഡിങ്’മലയാളത്തില്‍

വിശ്രുത സാഹിത്യകാരനായ ജൂലിയന്‍ ബാര്‍നെസിന്റെ രചനാശൈലിയുടെ സമസ്ത സൗന്ദര്യവും പേറുന്ന നോവലാണ് ‘ദി സെന്‍സ് ഓഫ് ആന്‍ എന്‍ഡിങ്‘. 2011ലെ മാന്‍ ബുക്കര്‍ പുരസ്‌ക്കാരം നേടിയ ഈ നോവല്‍ ഇതിനകം നിരവധി...

View Article

ബാലചന്ദ്ര നെമഡെയ്ക്ക് ജ്ഞാനപീഠപുരസ്‌കാരം

അമ്പതാമത് ജ്ഞാനപീഠപുരസ്‌കാരം പ്രശസ്ത മറാത്തി സാഹിത്യകാരന്‍ ബാലചന്ദ്ര നെമഡെയ്ക്ക് ഈ വര്‍ഷത്തെ. 11 ലക്ഷം രൂപയും സരസ്വതിദേവിയുടെ ശില്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. പ്രമുഖചിന്തകന്‍ ഡോ. നംവര്‍...

View Article


ഡല്‍ഹിയില്‍ വോട്ടെടുപ്പ് ആരംഭിച്ചു

ഡല്‍ഹിയില്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ആരംഭിച്ചു. 70 മണ്ഡലങ്ങളിലായി 673 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. ബിജെപിയും ആം ആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും തമ്മിലാണ് പ്രധാന മല്‍സരം. മുന്‍...

View Article

മധുസൂദനന്‍ നായര്‍ക്കും സംഗീതാ ശ്രീനിവാസനും മലയാറ്റൂര്‍ പുരസ്‌കാരങ്ങള്‍

മലയാറ്റൂര്‍ സ്മാരക സമിതിയുടെ പത്താമത് അവാര്‍ഡിന് വി.മധുസൂദനന്‍ നായരുടെ ‘അച്ഛന്‍ പിറന്ന വീട്‘ എന്ന കവിതാ സമാഹാരം അര്‍ഹമായി. 15,000 രൂപയും ശില്‍പ്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. നവാഗത...

View Article

മോഹന്‍ലാലിന് പണം മടക്കി നല്‍കാനുള്ള ശ്രമം വിജയിച്ചില്ല

ദേശീയ ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായി അവതരിപ്പിച്ച ലാലിസം പരിപാടിക്കു നല്‍കിയ പണം മോഹന്‍ലാല്‍ തിരികെ വാങ്ങില്ലെന്ന് കായിക മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വ്യക്തമാക്കി. മുഖ്യമന്ത്രി...

View Article
Browsing all 31331 articles
Browse latest View live


<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>