വിനയചന്ദ്രന്‍ ഓര്‍മ്മക്കൂട്ടത്തിന്റെ നേതൃത്വത്തില്‍ പ്രശസ്ത കവി ഡി. വിനയചന്ദ്രനെ ഓര്‍മ്മിക്കുന്നു. വഴുതക്കാട് ടാഗോര്‍ തിയേറ്ററിന് എതിര്‍വശത്തുള്ള ഓപ്പണ്‍ സ്‌പേസില്‍ ഫെബ്രുവരി 11നാണ് പരിപാടി. രാവിലെ 10 മുതല്‍ ഡി. വിനയചന്ദ്രന്റെ ഫോട്ടോകളുടെ പ്രദര്‍ശനം നടക്കും. വൈകിട്ട് 5.30ന് അനുസ്മരണം, കവിതാവായന എന്നിവ നടക്കും. സക്കറിയ, ലെനിന്‍ രാജേന്ദ്രന്‍, ജി ശങ്കര്‍, അലിയാര്‍, മധുപാല്‍, എം രാജീവ് കുമാര്‍, ബി വി ശശികുമാര്‍, റോസ് മേരി, അമ്പലപ്പുഴ ശിവകുമാര്‍, എം.എസ് ബനേഷ്, ശാന്താ തുളസീധരന്‍, ആര്‍. മനോജ്, എസ് […]
The post കവി വിനയചന്ദ്രനെ ഓര്‍മ്മിക്കുന്നു appeared first on DC Books.