ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവാ കേരളത്തില്‍
സുറിയാനി ഓര്‍ത്തഡോക്‌സ് സഭാ പരമാധ്യക്ഷന്‍ പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവാ ഇന്ത്യാ സന്ദര്‍ശനത്തിനായി കൊച്ചിയിലെത്തി. കാലത്ത് 8.15ന് ദുബായില്‍ നിന്നുള്ള എമിറേറ്റ്‌സ്...
View Articleകൊല്ലം പുസ്തകമേള ഫെബ്രുവരി 9 മുതല്‍
ദേശീയ, അന്തര്‍ദേശീയ, പ്രാദേശികതലങ്ങളിലെ പ്രമുഖ പ്രസാധകരുടെ പുസ്തകങ്ങള്‍ കോര്‍ത്തിണക്കി കൊല്ലത്ത് ഡി സി ബുക്‌സ് ഒരു മെഗാപുസ്തകമേളയ്ക്ക് തുടക്കം കുറിക്കുന്നു. ഫെബ്രുവരി 9 മുതല്‍ 16 വരെ കൊല്ലം പബ്ലിക്...
View Articleദേശീയ ഗെയിംസ് സൈക്ലിങ്ങില്‍ കേരളത്തിന് സ്വര്‍ണം
ദേശീയ ഗെയിംസില്‍ കേരളത്തിന് പതിനഞ്ചാം സ്വര്‍ണം. സൈക്ലിങ്ങില്‍ വനിതകളുടെ 80 കിലോമീറ്റര്‍ മാസ് സ്റ്റാര്‍ട്ട് വിഭാഗത്തില്‍ വി.രജനിയാണ് സ്വര്‍ണം നേടിയത്. കേരളത്തിന്റെ തന്നെ അഞ്ജിതയ്ക്കാണ് വെങ്കലം....
View Articleപ്രൗഢഗ്രന്ഥങ്ങള്‍ വന്‍ വിലക്കുറവില്‍
ഭാഷാസ്‌നേഹികളായ ഏവര്‍ക്കും ഉപയോഗപ്രദമായ രണ്ട് പുസ്തകങ്ങളാണ് ശബ്ദ താരാവലിയും പുരാണിക് എന്‍സൈക്ലോപീഡിയയും. റഫറന്‍സിനായി ഈ പ്രൗഢഗ്രന്ഥങ്ങള്‍ വീട്ടില്‍ സൂക്ഷിക്കുന്ന നിരവധി മലയാളികളുണ്ട്. സൂക്ഷിക്കാന്‍...
View Articleബിഹാര്‍ നിയമസഭ പിരിച്ചു വിടാന്‍ ജിതന്‍ റാം മാഞ്ചി ശുപാര്‍ശ ചെയ്തു
ബിഹാര്‍ നിയമസഭ പിരിച്ചു വിട്ട് തിരഞ്ഞെടുപ്പു നടത്താന്‍ മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ചി ഗവര്‍ണറോട് ശുപാര്‍ശ ചെയ്തു. മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത അടിയന്തര നിയമസഭാ യോഗത്തിന്റെതാണ് തീരുമാനം. എന്നാല്‍...
View Articleസ്പിത്തിയിലൂടെ ഒരു യാത്ര
ഹിമാലയന്‍ താഴ്‌വരയിലെ തിബറ്റ് അതിര്‍ത്തി പങ്കിടുന്ന ജില്ലയാണ് ലഹോള്‍- സ്പിത്തി. ഹിമാലയത്തിന്റെ അഭൗമസൗന്ദര്യം വഴിഞ്ഞൊഴുകുന്ന സ്പിത്തി ലഹൂള്‍ താഴ്‌വരകളിലൂടെയുള്ള യാത്ര ഏതൊരു സഞ്ചാരിയേയും...
View Articleഡോ. സക്കീര്‍ ഹുസൈന്റെ ജന്മവാര്‍ഷികദിനം
ഇന്ത്യയുടെ മൂന്നാമത്തെ രാഷ്ട്രപതിയായിരുന്ന ഡോ. സക്കീര്‍ ഹുസൈന്‍ ഹൈദരാബാദില്‍ 1897 ഫെബ്രുവരി 8ന് ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം, ലക്‌നൗ ക്രിസ്ത്യന്‍ കോളേജില്‍ വൈദ്യ വിദ്യാഭ്യാസത്തിനായി...
View Articleനിങ്ങളുടെ ഈ ആഴ്ച ( 2015 ഫെബ്രുവരി 8 മുതല്‍ 14 വരെ)
അശ്വതി പ്രവര്‍ത്തനരംഗം വിപുലമാക്കുന്നതിലൂടെ മനസിന് സന്തോഷം ലഭിക്കും. ബന്ധുജനങ്ങളുമായി അഭിപ്രായ വ്യത്യാസമുണ്ടാകാതെ ശ്രദ്ധിക്കണം. മതപരമായ കാര്യങ്ങളില്‍ താത്പര്യം കൂടും. പുതിയ സുഹൃത്തുക്കളില്‍ നിന്നും...
View Articleമുഖ്യമന്ത്രിയും മന്ത്രിമാരും സംഘര്‍ഷമുണ്ടായ നാദാപുരം സന്ദര്‍ശിച്ചു
കൊലപാതകവും തുടര്‍ന്നുള്ള അക്രമ സംഭവങ്ങളുടെയും പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മന്ത്രിമാരും കോഴിക്കോട് ജില്ലയിലെ നാദാപുരം സന്ദര്‍ശിച്ചു. മേഖലയില്‍ സംഘര്‍ഷമുണ്ടായതില്‍ പോലീസിന് വീഴ്ച...
View Articleഉപനിഷത്തുകളുടെ പ്രാധാന്യം
പാരമാര്‍ത്ഥികമായ മനുഷ്യാനുഭൂതികളുടെ പരിച്ഛേദം എന്നു രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി വിശേഷിപ്പിച്ച ഗ്രന്ഥ സമുച്ചയമാണ് ഉപനിഷത്തുകള്‍. ഈശ്വരവാണികള്‍ തന്നെയായ വേദവാങ്മയത്തിന്റെ വിപുലമായ അര്‍ത്ഥവ്യാഖ്യാനം...
View Articleസാം സ്മിത്തിന് നാല് ഗ്രാമി; ഐ ആം മലാലയ്ക്കും പുരസ്‌കാരം
അമ്പത്തിയേഴാമത് ഗ്രാമി പുരസ്‌കാര ചടങ്ങില്‍ നാല് അവാര്‍ഡുകള്‍ നേടി സാം സ്മിത്ത് താരമായി. റെക്കോര്‍ഡ് ഓഫ് ദി ഇയര്‍ (സ്‌റ്റേ വിത്ത് മി), സോംഗ് ഓഫ് ദി ഇയര്‍ (സ്‌റ്റേ വിത്ത് മി), വോക്കല്‍ ആല്‍ബം(ഇന്‍ ദി...
View Articleകൗതുകപ്പേരുമായി വീണ്ടും അനില്‍ രാധാകൃഷ്ണമേനോന്‍
നോര്‍ത്ത് 24 കാതം, സപ്തമശ്രീ തസ്‌കര തുടങ്ങി കൗതുകമുണര്‍ത്തുന്ന പേരുകള്‍ സിനിമയ്ക്ക് തിരഞ്ഞെടുക്കാറുള്ള സംവിധായകന്‍ അനില്‍ രാധാകൃഷ്ണമേനോന്‍ ഇത്തവണയും വിചിത്രമായ ഒരു പേരുമായി രംഗത്ത്. ലോര്‍ഡ്...
View Articleപ്രതിസന്ധികളില്‍ തളരാതെ ബ്രഹ്മചാരി(ണി)
കരുണയുടെ ബോധിസത്വനായ ക്വാന്‍ ആം റ്റാമിന്റെ ജീവചരിത്രം വിയറ്റ്‌നാമില്‍ നൂറ്റാണ്ടുകളായി പ്രചാരത്തിലുള്ള നടോടിക്കഥയാണ്. ബുദ്ധസന്ന്യാസിയും കവിയും സെന്‍ഗുരുവും സാമൂഹ്യപ്രവര്‍ത്തകനുമായ തിയാങ് ങ്യാച് ഹാനിനും...
View Articleകള്ളപ്പണ നിക്ഷേപം: കൂടുതല്‍ പേരുകള്‍ പുറത്ത്
ജനീവയിലെ എച്ച്എസ്ബിസി ബാങ്കില്‍ കള്ളപ്പണ നിക്ഷേപം നടത്തിയ കൂടുതല്‍ ഇന്ത്യാക്കാരുടെ വിവരങ്ങള്‍ പുറത്ത്. 1,195 പേരുകളാണ് പുറത്തുവിട്ടത്. ഫ്രാന്‍സ് പുറത്തിവിട്ടതിലും ഇരട്ടിയിലധികം പേര്‍ക്കാണ് ഇവിടെ...
View Articleഘര്‍ വാപസി അഥവാ ജാതിയിലേക്കുള്ള മടക്കം
ഇന്ത്യന്‍ മതേതര ജനാധിപത്യചരിത്രം അന്ധകാരത്തിന്റെ യുഗമായി പരിണമിച്ചുകൊണ്ടിരിക്കുന്ന കാലത്തിലൂടെയാണ് നാം കടന്നുപോകുന്നത്. സദാചാരവേട്ടയും സര്‍ഗ്ഗാത്മകഹത്യയും എഴുത്തുകാരന്റെ മരണവാറണ്ടും ഘര്‍...
View Articleജിതന്‍ റാം മാഞ്ചിയെ ജെഡിയു പുറത്താക്കി
ബിഹാര്‍ മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ചിയെ ജെഡിയുവില്‍ നിന്നും പുറത്താക്കി. മാഞ്ചിയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതായും പ്രാഥമിക അംഗത്വം റദ്ദാക്കിയതായും പാര്‍ട്ടി വക്താവ് കെ.സി ത്യാഗി അറിയിച്ചു....
View Articleകവി വിനയചന്ദ്രനെ ഓര്‍മ്മിക്കുന്നു
വിനയചന്ദ്രന്‍ ഓര്‍മ്മക്കൂട്ടത്തിന്റെ നേതൃത്വത്തില്‍ പ്രശസ്ത കവി ഡി. വിനയചന്ദ്രനെ ഓര്‍മ്മിക്കുന്നു. വഴുതക്കാട് ടാഗോര്‍ തിയേറ്ററിന് എതിര്‍വശത്തുള്ള ഓപ്പണ്‍ സ്‌പേസില്‍ ഫെബ്രുവരി 11നാണ് പരിപാടി. രാവിലെ 10...
View Articleകാലാതിവര്‍ത്തിയായി നിലകൊള്ളുന്ന ‘ഞാനും നിങ്ങളും തുല്യരാണ്’
മികച്ച നിലവാരമുള്ളതും അത്യന്തം പ്രയോജനപ്രദവുമായ സെല്‍ഫ് ഹെല്‍പ്പ് പുസ്തകങ്ങള്‍ വായനക്കാരിലെത്തിക്കാന്‍ ഡി സി ബുക്‌സിന് എക്കാലവും സാധിച്ചിട്ടുണ്ട്. നോര്‍മന്‍ വിന്‍സന്റ് പീല്‍, സ്റ്റീവന്‍ കോവെ,...
View Articleഗിരീഷ് പുത്തഞ്ചേരിയുടെ ചരമവാര്‍ഷികദിനം
മലയാളത്തിലെ ജനപ്രിയ ചലച്ചിത്രഗാന രചയിതാവും, കവിയും തിരക്കഥാകൃത്തുമായിരുന്ന ഗിരീഷ് പുത്തഞ്ചേരി 1959ല്‍ പുളിക്കൂല്‍ കൃഷ്ണപ്പണിക്കരുടേയും മീനാക്ഷിയമ്മയുടേയും മകനായി കോഴിക്കോട്ട് ജില്ലയിലെ പുത്തഞ്ചേരിയില്‍...
View Articleഡല്‍ഹി: ആദ്യ ഫലസൂചനകളില്‍ ആം ആദ്മി മുന്നില്‍
ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ ആം ആദ്മി പാര്‍ട്ടിക്ക് മുന്‍തൂക്കം. 63 സീറ്റുകളിലെ ഫലസൂചനകള്‍ അറിവാകുമ്പോള്‍ എഎപി 46 സീറ്റിലും ബിജെപി 14 സീറ്റിലും കോണ്‍ഗ്രസ് 3...
View Article