വ്യാജ കമ്പനികളില്‍ നിന്നും തിരഞ്ഞെടുപ്പ് ഫണ്ട് സ്വീകരിച്ചുവെന്ന ആരോപണത്തില്‍ ആംആദ്മി പാര്‍ട്ടിക്ക് ആദായനികുതി വകുപ്പിന്റെ നോട്ടീസ്. നാല് കമ്പനികളില്‍ നിന്നായി 50 ലക്ഷം രൂപയുടെ നാല് ചെക്കുകള്‍ ലഭിച്ചതായി ആം ആദ്മി പാര്‍ട്ടി അവരുടെ വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ചിരുന്നു. എന്നാല്‍ ഈ കമ്പനികള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നവയല്ലെന്നാണ് ആരോപണം. വിവാദ ഫണ്ടിന്റെ ഉറവിടം സംബന്ധിച്ച് ഫെബ്രുവരി 16 നകം വിശദീകരണം നല്‍കണമെന്നാണ് നോട്ടീസ്. ഈ കമ്പനികളുമായി പാര്‍ട്ടിക്ക് മറ്റു ക്രയവിക്രയങ്ങള്‍ ഉണ്ടോ എന്നും നോട്ടീസില്‍ ചോദിക്കുന്നുണ്ട്. നിശ്ചിത ദിവസത്തിനകം […]
The post ഫണ്ട് വിവാദം: ആം ആദ്മിക്ക് ആദായനികുതിവകുപ്പിന്റെ നോട്ടീസ് appeared first on DC Books.