പാചകത്തെ കലയാക്കിയ ലക്ഷ്മി നായര്‍
വിശപ്പടക്കാന്‍ മാത്രം ഭക്ഷണമുണ്ടാക്കിയിരുന്ന കാലവും, ഒഴിവുസമയ വിനോദങ്ങളിലൊന്നായി പാചകത്തിനെ കണ്ടിരുന്നതും പഴങ്കഥ. ഇന്നു പാചകം ദിനചര്യയുടെ ഭാഗമോ ഹോബിയോ മാത്രമല്ല ക്രിയേറ്റിവിറ്റി കൂടിയാണ്. പരമ്പാരഗതമായ...
View Articleഡല്‍ഹിയില്‍ ആം ആദ്മി തരംഗം
ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ വ്യക്തമായ ഭൂരിപക്ഷത്തോടെ ആം ആദ്മി അധികാരത്തിലെത്തുമെന്ന് ഉറപ്പായി. ആകെയുള്ള 70 നിയമസഭാ സീറ്റുകളില്‍ 65 ലും എഎപി മുന്നിട്ട് നില്‍ക്കുകയാണ്. ബിജെപിയുടെ മുഖ്യമന്ത്രി...
View Articleസമ്പൂര്‍ണ ജനാധിപത്യത്തിലേക്ക് വഴിതെളിച്ച് കേജ്‌രിവാള്‍
ഇന്ത്യയുടെ രാഷ്ട്രീയ രംഗത്ത് ഉദിച്ചുയര്‍ന്ന നക്ഷത്രമാണ് അരവിന്ദ് കേജ്‌രിവാള്‍. എന്നാല്‍ അപ്രതീക്ഷിത ഉദയമായിരുന്നില്ല അത്. ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന ഡല്‍ഹിയിലെ ജനങ്ങള്‍ പ്രതീക്ഷയോടെ കാത്തിരുന്നത്...
View Articleആധുനിക കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം
കേരള രാഷ്ട്രീയചരിത്രത്തിലെ നിര്‍ണ്ണായകമായ ഒരു കാലഘട്ടത്തിന്റെ ചരിത്രം ലളിതമായി വിവരിക്കുന്ന ഗ്രന്ഥമാണ് കേരള രാഷ്ട്രീയചരിത്രം 1885-1957. നമ്മുടെ രാഷ്ട്രീയചരിത്രത്തെക്കുറിച്ചറിയാനുള്ള ഏറ്റവും നല്ല...
View Articleഡല്‍ഹി തൂത്തുവാരി ആം ആദ്മി; അജയ് മാക്കനും ബേദിക്കും തോല്‍വി
ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ എക്‌സിറ്റ്‌പോള്‍ പ്രവചനങ്ങളെ പോലും നിഷ്പ്രഭമാക്കി എഎപി അനായാസം ഭരണത്തിലേക്ക്. സംസ്ഥാനത്ത് കോണ്‍ഗ്രസിന്റെ മേല്‍വിലാസം ഇല്ലാതാക്കിയും ബിജെപിക്ക് കനത്ത തിരിച്ചടിയേകിയുമാണ്...
View Articleകഥ കേള്‍ക്കാന്‍ ഇഷ്ടപ്പെടുന്നവര്‍ക്കായ് വീണ്ടും മുകേഷ്
കഥ കേള്‍ക്കാന്‍ വല്ലാത്തൊരു സുഖമാണ്. തിരക്കില്‍ ഓടി നടക്കുന്നവരും, സങ്കടം കൊണ്ട് ഉളളുലയുന്നവരും കഥയുടെ ഈണം മനസ്സില്‍ തൊട്ടാല്‍ മതി ചാഞ്ഞിരുന്നു കാതു കൂര്‍പ്പിക്കും. പിന്നെ ഓരോ തരിയും ആസ്വദിക്കും. കഥ...
View Articleഡി. വിനയചന്ദ്രന്റെ ചരമവാര്‍ഷികദിനം
മലയാളത്തിലെ ആധുനിക കവികളില്‍ പ്രമുഖനായിരുന്ന പ്രസിദ്ധ കവി ഡി. വിനയചന്ദ്രന്‍ 1946 മെയ് 16 ന് കൊല്ലം ജില്ലയിലെ പടിഞ്ഞാറെ കല്ലടയില്‍ ജനിച്ചു. ഭൗതികശാസ്ത്രത്തില്‍ ബിരുദവും മലയാള സാഹിത്യത്തില്‍ ഒന്നാം...
View Articleപുലിയില്‍ വിജയ് ചിരിപ്പിക്കുമോ?
തമിഴകത്തിന്റെ ഇളയദളപതി വിജയ് ആദ്യകാലത്ത് നര്‍മ്മം കലര്‍ന്ന നായകവേഷങ്ങള്‍ അഭിനയിച്ചിട്ടുണ്ട്. എന്നാലിന്ന് അദ്ദേഹം ഒരു സൂപ്പര്‍ ഹീറോയാണ്. ഒരിക്കല്‍ കൂടി അദ്ദേഹം പ്രേക്ഷകരെ ചിരിപ്പിക്കാന്‍ എത്തുമോ?...
View Articleസത്യപ്രതിജ്ഞ ഫെബ്രുവരി 14ന്; മോദിയെ ക്ഷണിക്കാന്‍ എഎപി
ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിലെ ചരിത്ര വിജയത്തിന് പിന്നാലെ ആംആദ്മി പാര്‍ട്ടി സര്‍ക്കാര്‍ രൂപീകരണത്തിനായുള്ള തിരക്കിട്ട നീക്കങ്ങളിലാണ്. ഫെബ്രുവരി 14ന് രാം ലീലാ മൈതാനത്ത് അരവിന്ദ് കേജ്‌രിവാള്‍...
View Articleയൗവനത്തിലെ എന്റെ മോഹനദിനങ്ങള്‍
നിസ്സഹായരായ ജനങ്ങളുടെ രോദനങ്ങളാണ് ഓരോ പോരാട്ടങ്ങളും അവശേഷിപ്പിച്ചിട്ടുള്ളത്. പലസ്തീനിനിലും ഇറാക്കിലും ശ്രീലങ്കയിലും നൈജീരിയയിലും നിന്നുയരുന്ന തേങ്ങലുകള്‍ക്ക് ഒരേ ശബ്ദമാണ്. നാസികളുടെ വംശവെറി...
View Articleസൂര്യന്റെ മരണവുമായി ഒ.എന്‍.വി.കുറുപ്പ്
കേരളീയതയുടെ സൂക്ഷ്മഭാവങ്ങളും തനതു താളങ്ങളും മൗലിക കല്പനകളും തന്റെ കാവ്യഭാവന കൊണ്ട് കൂടുതല്‍ ഉണര്‍ത്തിയെടുത്ത കവിയാണ് മലയാളിക്ക് എന്നും പ്രിയങ്കരനായ ഒ.എന്‍.വി.കുറുപ്പ്. ലോകത്തിന്റെ ഏതുഭാഗത്തും വീഴുന്ന...
View Articleഫണ്ട് വിവാദം: ആം ആദ്മിക്ക് ആദായനികുതിവകുപ്പിന്റെ നോട്ടീസ്
വ്യാജ കമ്പനികളില്‍ നിന്നും തിരഞ്ഞെടുപ്പ് ഫണ്ട് സ്വീകരിച്ചുവെന്ന ആരോപണത്തില്‍ ആംആദ്മി പാര്‍ട്ടിക്ക് ആദായനികുതി വകുപ്പിന്റെ നോട്ടീസ്. നാല് കമ്പനികളില്‍ നിന്നായി 50 ലക്ഷം രൂപയുടെ നാല് ചെക്കുകള്‍...
View Articleന്യൂഡല്‍ഹി വേള്‍ഡ് ബുക്ക് ഫെയര്‍ ഫെബ്രുവരി 14 മുതല്‍
ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന പുസ്തകമേളയായ ന്യൂഡല്‍ഹി വേള്‍ഡ് ബുക്ക് ഫെയറിന്റെ ഇരുപത്തിമൂന്നാം പതിപ്പിന് ഫെബ്രുവരി 14ന് പ്രഗതി മൈതാനത്ത് കൊടിയുയരും. ഫെബ്രുവരി 22 വരെ നീളുന്ന മേളയില്‍ ഇന്ത്യയിലും...
View Articleനിതീഷ് കുമാറിന്റെ തിരഞ്ഞെടുപ്പ് നിയമവിധേയമല്ലെന്ന് ഹൈക്കോടതി
ബിഹാറില്‍ ജെഡിയു നേതാവ് നിതീഷ് കുമാറിനെ നിയമസഭാകക്ഷി നേതാവായി തിരഞ്ഞെടുത് പട്‌ന ഹൈക്കോടതി സ്‌റ്റേ ചെയ്തു. തിരഞ്ഞെടുപ്പ് നിയമവിധേയമല്ലെന്ന് ഹൈക്കോടതി പറഞ്ഞു. നിതീഷിനെ തിരഞ്ഞെടുത്തത് നിയമവിധേയമല്ലെന്ന്...
View Articleജനനായകനായ രാമന്റെ കഥ
ജനമനസുകളില്‍ രാമന്‍ വീരപുരുഷനാണ്. മനുഷ്യനായി അവതരിച്ച വിഷ്ണുവിന്റെ അവതാരം. ലങ്കാധിപനായ രാവണനെ വധിച്ച് സീതയെ വീണ്ടെടുത്ത ആരാധനാപാത്രം. എന്നാല്‍ രാമായണത്തിലൂടെ നാമറിയുന്ന രാമനെ ജനനായകനാക്കി...
View Articleസര്‍ സിപിയുടെ ടൈറ്റില്‍ സോങ് പുറത്തിറങ്ങി
ജയറാം നായകനാകുന്ന സര്‍ സിപിയുടെ ടൈറ്റില്‍ സോങ് പുറത്തിറങ്ങി. കട്ടുറുമ്പിനും കാതുകേള്‍ക്കണം എന്ന ഗാനം കാര്‍ട്ടൂണ്‍ രൂപത്തിലാണ് ചിത്രീകരിച്ചിരിക്കുന്നത്. സെജോ ജോണാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്....
View Articleഒമാന്‍ കേരള സാഹിത്യ പുരസ്‌കാരം കെ.ആര്‍. മീരയ്ക്ക്
മൂന്നാമത് ഒമാന്‍ കേരള സാഹിത്യ പുരസ്‌കാരം പ്രശസ്ത എഴുത്തുകാരി കെ. ആര്‍. മീരയ്ക്ക്. 25,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ഓമാനിലെ പ്രമുഖ പുസ്തക വിതരണ സ്ഥാപനമായ അല്‍ബഹ്ജ ബുക്‌സാണ്...
View Articleമാഞ്ചി ഫെബ്രുവരി 20ന് സഭയില്‍ ഭൂരിപക്ഷം തെളിയിക്കണം
ബിഹാര്‍ മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ചി ഫെബ്രുവരി 20നു സഭയില്‍ ഭൂരിപക്ഷം തെളിയിക്കണമെന്ന് ഗവര്‍ണര്‍ കേസരി നാഥ് ത്രിപാഠി. ജെഡിയു നിയമസഭാകക്ഷി നേതാവായി നിതീഷ് കുമാറിനെ തിരഞ്ഞെടുത്തത് അംഗീകരിച്ച...
View Articleവസന്തത്തെ വരവേല്‍ക്കുമ്പോള്‍
ഇസ്മയില്‍ കദാരെ എന്ന പ്രശസ്ത അല്‍ബേനിയന്‍ സാഹിത്യകാരന്‍ തന്റെ ശ്രദ്ധേയമായ രചനകള്‍ കൊണ്ട് ലോകസാഹിത്യത്തെ സമ്പുഷ്ടമാക്കാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. തന്റെ രാജ്യത്തെ രാഷ്ട്രീയ സാഹചര്യങ്ങളെ...
View Articleഇതിലേ പോയത് വസന്തം
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി 547 സിനിമകള്‍. പുറത്തിറങ്ങാത്ത ആറെണ്ണം വേറെയും. അഭിനയിച്ച 553 ചിത്രങ്ങളില്‍ ബഹുഭൂരിഭാഗത്തിലും നായകന്‍. ഇനിയാര്‍ക്കും കരസ്ഥമാക്കാന്‍ കഴിയാത്ത ഈ റിക്കോര്‍ഡുമായി...
View Article