നാടന്‍ പന്ത്കളി, കിളിത്തട്ട്, കുട്ടിയും കോലും, മരമടി, ഓണത്തല്ല് തുടങ്ങി കേരളത്തിന്റെ ഗ്രാമഹൃദയങ്ങളില്‍ ആവേശമുണര്‍ത്തിയ എത്രയോ കളികള്‍. മല്ലാക്കാമ്പ്, അട്ടയപട്ടയ, മീറ്റ് കിക്കിങ് തുടങ്ങി പേരുകളില്‍ വൈവിധ്യവുമായി മറുനാടന്‍ കളികള്‍. പാട്ടും താളവുമായി അരങ്ങുകൊഴുപ്പിക്കുന്ന കലാമൂല്യമുള്ള കളികള്‍. തുമ്പപ്പൂവിനും ആര്‍പ്പുവിളികള്‍ക്കുമൊപ്പം ഓണക്കളികള്‍. നമ്മുടെ മണ്ണില്‍ പിറന്ന കളികളെ വരുതലമുറയ്ക്കായ് കരുതിവയ്ക്കുകയാണ് ഇന്ത്യയിലെ നാടന്‍ കളികള്‍ എന്ന പുസ്തകത്തിലൂടെ സനില്‍ പി തോമസ്. ഇന്ത്യയുടെ, പ്രത്യേകിച്ചു കേരളത്തിന്റെ നാട്ടിന്‍പുറങ്ങളെ ജീവസുറ്റതാക്കി നിലനിര്‍ത്തുന്ന നാടന്‍ കളികളുടെ രേഖപ്പെടുത്തല്‍ ഇക്കാലത്തിനു വേണ്ടി […]
The post ഇന്ത്യയിലെ നാടന്‍ കളികള്‍ appeared first on DC Books.