ദേശീയ ഗെയിംസ് മെഡല്‍ പട്ടികയില്‍ കേരളം രണ്ടാം സ്ഥാനത്ത്
മുപ്പതാം സ്വര്‍ണ്ണ നേട്ടതോടെ ദേശീയ ഗെയിംസ് മെഡല്‍ പട്ടികയില്‍ ഹരിയാനയെ പിന്തള്ളി കേരളം രണ്ടാം സ്ഥാനത്ത്. വനിതകളുടെ സൈക്ലിങ് പോയിന്റ് റേസില്‍ മഹിത മോഹന്റെ സ്വര്‍ണ നേട്ടത്തോടെയാണ് കേരളം രണ്ടാമതെത്തിയത്....
View Articleഇന്ത്യയിലെ നാടന്‍ കളികള്‍
നാടന്‍ പന്ത്കളി, കിളിത്തട്ട്, കുട്ടിയും കോലും, മരമടി, ഓണത്തല്ല് തുടങ്ങി കേരളത്തിന്റെ ഗ്രാമഹൃദയങ്ങളില്‍ ആവേശമുണര്‍ത്തിയ എത്രയോ കളികള്‍. മല്ലാക്കാമ്പ്, അട്ടയപട്ടയ, മീറ്റ് കിക്കിങ് തുടങ്ങി പേരുകളില്‍...
View Articleകാലിക്കറ്റ് സര്‍വകലാശാലയില്‍ നടക്കുന്നത് ലീഗിന്റെ താലിബാനിസം: കൊടിയേരി
കാലിക്കറ്റ് സര്‍വകലാശാലയില്‍ നടക്കുന്നത് മുസ്‌ലിം ലീഗിന്റെ താലിബാനിസമാണെന്ന് സിപിഎം പിബി അംഗം കോടിയേരി ബാലകൃഷ്ണന്‍. ലീഗ് പ്രാദേശിക കമ്മിറ്റിയും നേതാക്കളുമാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്നും അദ്ദേഹം...
View Articleനിലമ്പൂര്‍ രാധ വധം: രണ്ടു പ്രതികള്‍ക്കും ജീവപര്യന്തം
നിലമ്പൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് ഓഫീസിലെ ജീവനക്കാരി രാധയെ കൊലപ്പെടുത്തിയ കേസില്‍ രണ്ടു പ്രതികള്‍ക്കും ജീവപര്യന്തം തടവും പിഴയും. മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ പഴ്‌സണല്‍ സ്റ്റാഫ് അംഗവും കോണ്‍ഗ്രസ് ഓഫീസ്...
View Articleസംതൃപ്തമായ ലൗകികജീവിതത്തിന് ഒരു കൈപ്പുസ്തകം
മനുഷ്യന്റെ ഉത്കര്‍ഷത്തിനു വേണ്ടിയാണ് ലോകത്ത് ധര്‍മ്മശാസ്ത്രങ്ങള്‍ ഉണ്ടായിട്ടുള്ളത്. കാലക്രമത്തില്‍ ജീവിതാചാരങ്ങളിലുണ്ടായ കാലദേശഭേദങ്ങള്‍ക്കനുസരിച്ച് ഓരോന്നും ഓരോ പാതയായിത്തീര്‍ന്നു. ഓരോന്നും ഓരോ ജാതി...
View Articleട്രെയിനപകടം: മന്ത്രി ആര്യാടന്‍ മുഹമ്മദ് ദുരന്തസ്ഥലത്തേക്ക്
ബെംഗളൂരു – എറണാകുളം ഇന്റര്‍സിറ്റി എക്‌സ്പ്രസ് അപകടത്തെതുടര്‍ന്ന് സംഭവസ്ഥലത്തേയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികളെ അയയ്ക്കും. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം മന്ത്രി ആര്യാടന്‍ മുഹമ്മദ്...
View Articleകാരറ്റ് ചിക്കന്‍ പുലാവ്
ചേരുവകള്‍ 1. ബിരിയാണി അരി – 2 കപ്പ് 2. വെണ്ണ – 2 ടേബിള്‍സ്പൂണ്‍ 3. കാരറ്റ് ചീകിയത് – 2 കപ്പ് 4. കരുകരുപ്പായി പൊടിച്ച കുരുമുളക് – 3/4 ടീസ്പൂണ്‍ 5. പഞ്ചസാര – 1 ടീസ്പൂണ്‍ 6. മാഗി എക്‌സ്ട്രാ ടേസ്റ്റ്...
View Articleആം ആദ്മി വിജയം സുതാര്യത മൂലമെന്ന് ജോയ് മാത്യു
ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി നേടിയ വിജയത്തോട് അനുബന്ധിച്ച് ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ദില്ലിയിലെ ആം ആദ്മി പാര്‍ട്ടിയുടെ വിജയം ആ പാര്‍ട്ടിയുടെ പ്രവര്‍ത്തന രീതികളിലെ സുതാര്യത കാരണമാണെന്നാണ്...
View Articleബെംഗളൂരു എറണാകുളം ഇന്റര്‍സിറ്റി എക്‌സ്പ്രസ് പാളം തെറ്റി
ബെംഗളൂരു – എറണാകുളം ഇന്റര്‍സിറ്റി എക്‌സ്പ്രസ് പാളം തെറ്റിയുണ്ടായ അപകടത്തില്‍ രണ്ടു മലയാളികളടക്കം പത്തു പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. രണ്ടു പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. അപകടത്തില്‍പ്പെട്ട രണ്ടു...
View Articleആജീവനാന്തം നീളുന്ന പ്രണയത്തിന്
ഓരോ പ്രണയവും ഓരോ വിപ്ലവമാണെന്നു പറഞ്ഞത് ഒക്ടോവിയോ പാസ് എന്ന ചിന്തകനാണ്. എന്നാല്‍ ഒരു നിര്‍വചനത്തിനും പിടി തരാത്ത വികാരമാണ് പ്രണയം എന്നതല്ലേ സത്യം. ഒരു പ്രായം കഴിഞ്ഞാല്‍ പ്രണയമെന്നു കേള്‍ക്കുമ്പോഴേ...
View Articleമുന്‍ ന്യായാധിപനും എഴുത്തുകാരനുമായ എം.സുധാകരന്‍ അന്തരിച്ചു
റിട്ട. ജില്ലാ ജഡ്ജിയും എഴുത്തുകാരനുമായ എം.സുധാകരന്‍ (മുട്ടത്തു സുധ- 81) നിര്യാതനായി. വാര്‍ധക്യസഹജമായ അസുഖത്തെത്തുടര്‍ന്ന് തിരുവനന്തപുരത്തായിരുന്നു അന്ത്യം. കേരളത്തില്‍ അവസാനമായി ഒരു പ്രതി...
View Articleസ്വാതന്ത്ര്യത്തിലേക്ക് ഇന്ത്യ നടന്നടുത്ത കഥ
1947ലെ നവവത്സരദിനത്തില്‍ ഇന്ത്യയുടെ വൈസ്രോയിയായി സ്ഥാനമേല്‍ക്കാന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ലൂയി മൗണ്ട്ബാറ്റനോട് ആവശ്യപ്പെട്ടു. ആ വൈസ്രോയിയുടെ കര്‍ത്തവ്യം ഇന്ത്യാസാമ്രാജ്യം ഇല്ലാതാക്കുക എന്ന...
View Articleവായനയുടെ ലഹരിയായ് പടരുന്ന അവീന്‍ പൂക്കള്‍
കഞ്ചാവ് മുതല്‍ കൊക്കെയ്‌നും ഹെറോയിനും വരെയുള്ള മാരകമായ ലഹരി അതിവേഗം യുവതലമുറയില്‍ പിടിമുറുക്കുന്ന കാലഘട്ടമാണിത്. യുവനടന്മാരില്‍ ഒരാളെ ഇതിന്റെ പേരില്‍ അറസ്റ്റ് ചെയ്തതും, മറ്റ് പല പ്രമുഖര്‍ക്കുമെതിരെ...
View Articleട്രെയിന്‍ അപകടം: മരണസംഖ്യ ഉയരുന്നു
ബംഗളൂരു-എറണാകുളം ഇന്റര്‍സിറ്റി എക്‌സ്പ്രസ് പാളം തെറ്റിയുണ്ടായ അപകടത്തില്‍ 6 മലയാളികള്‍ ഉള്‍പ്പെടെ 9 പേര്‍ മരിച്ചു. തൃശൂര്‍ പൂവത്തൂര്‍ സ്വദേശി അമന്‍, ഇട്ടീര ആന്റണി എന്നിവരാണ് മരിച്ച മലയാളികള്‍. മരിച്ച...
View Articleപാക്കിസ്ഥാനില്‍ പള്ളിയ്ക്കു നേരെ ഭീകരാക്രമണം
വടക്കുപടിഞ്ഞാറന്‍ പാക്കിസ്ഥാനിലെ പെഷാവറില്‍ പള്ളിയ്ക്കു നേരെ ഭീകരാക്രമണം. ആക്രമണത്തില്‍ 19 പേര്‍ കൊല്ലപ്പെട്ടു. 60 പേര്‍ക്ക് പരിക്കേറ്റു. പ്രാര്‍ഥനയ്ക്കിടെ പള്ളിയിലേക്ക് അതിക്രമിച്ചു കയറിയ ഭീകരര്‍...
View Articleസെയ്ത്താന്‍ ജോസഫിന്റെ ചരമവാര്‍ഷികദിനം
പ്രശസ്ത നാടകകൃത്തും നാടക സംവിധായകനുമായിരുന്ന സെയ്ത്താന്‍ ജോസഫ് നാടക നടനായിരുന്ന അന്ത്രയോസിന്റെയും ലൂസിയുടേയും പുത്രനായി 1925 മേയ് 30നു ജനിച്ചു. 1952ല്‍ എഴുതി അവതരിപ്പിച്ച അഞ്ചുസെന്റ് ഭൂമി എന്ന...
View Articleഅശ്ലീലവാക്കുകള്‍ക്ക് സെന്‍സര്‍ കട്ട്
നമ്മുടെ ന്യൂജനറേഷന്‍ സിനിമയില്‍ ഇനി ബീപ്പ് സൗണ്ടുകളുടെ എണ്ണം കൂടും. സ്ഥിരമായി സിനിമയിലൂടെ കേള്‍ക്കാറുള്ള ചില വാക്കുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ് സെന്‍സര്‍ ബോര്‍ഡ്. അശ്ലീലവും അസഭ്യവുമായ...
View Articleഎന്നൈ അറിന്താല്‍ രണ്ടാം ഭാഗവും വരും
തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശിപ്പിച്ച് വരുന്ന അജിത്തിന്റെ എന്നൈ അറിന്താല്‍ എന്ന ചിത്രത്തിന് തുടര്‍ച്ചയുണ്ടാകുമെന്ന് തമിഴകം വാര്‍ത്തകള്‍. ഗൗതം മേനോന്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ രണ്ടാം ഭാഗത്തെ...
View Articleശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ നിന്ന് 266 കിലോ സ്വര്‍ണം നഷ്ടപ്പെട്ടു
ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ നിന്ന് 266. 272 കിലോ സ്വര്‍ണം നഷ്ടപ്പെട്ടതായി മുന്‍ സിഐജി വിനോദ് റായി. സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ശ്രീകോവിലും...
View Articleനൂറു വര്‍ഷം പിന്നിട്ട ഇന്ത്യന്‍ സിനിമ
ചരിത്രവഴികളില്‍ ഇന്ത്യന്‍ സിനിമ നൂറു വര്‍ഷം പിന്നിട്ടിരിക്കുകയാണ്. ഹിന്ദിയിലും വിവിധ പ്രാദേശികഭാഷകളിലുമായി പതിനായിരക്കണക്കിന് സിനിമകളാണ് ഒരു നൂറ്റാണ്ടിനുള്ളില്‍ പുറത്തുവന്നത്. അവയില്‍ നാഴികക്കല്ലുകള്‍...
View Article