ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി നേടിയ വിജയത്തോട് അനുബന്ധിച്ച് ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ദില്ലിയിലെ ആം ആദ്മി പാര്‍ട്ടിയുടെ വിജയം ആ പാര്‍ട്ടിയുടെ പ്രവര്‍ത്തന രീതികളിലെ സുതാര്യത കാരണമാണെന്നാണ് അഭിപ്രായപ്പെടുന്ന അദ്ദേഹം കുറിപ്പിലൂടെ മറ്റ് രാഷ്ട്രീയകക്ഷികളെ വിമര്‍ശിക്കുകയും ചെയ്യുന്നു. തങ്ങളുടെ നയങ്ങളും പരിപാടികളും യാതൊരു മറയുമില്ലാതെ ജനങ്ങളുടെ മുന്നില്‍ വക്കുകയും നിലപാടുകളിലെ തെറ്റുകള്‍ക്ക് മാപ്പു പറഞ്ഞും കണക്കുകള്‍ ജനസമക്ഷം അവതരിപ്പിച്ചും അഹന്തയില്ലാതെ പെരുമാറിയതിനുമൊക്കെ ജനങ്ങള്‍ കൈയയച്ച് നല്‍കിയതാണ് ഈ വിജയം. കോണ്‍ഗ്രസ്സ് ആദ്യകാലത്ത് സുതാര്യവും ജനപക്ഷത്തുമായിരുന്നു […]
The post ആം ആദ്മി വിജയം സുതാര്യത മൂലമെന്ന് ജോയ് മാത്യു appeared first on DC Books.