ഓരോ പ്രണയവും ഓരോ വിപ്ലവമാണെന്നു പറഞ്ഞത് ഒക്ടോവിയോ പാസ് എന്ന ചിന്തകനാണ്. എന്നാല്‍ ഒരു നിര്‍വചനത്തിനും പിടി തരാത്ത വികാരമാണ് പ്രണയം എന്നതല്ലേ സത്യം. ഒരു പ്രായം കഴിഞ്ഞാല്‍ പ്രണയമെന്നു കേള്‍ക്കുമ്പോഴേ നെറ്റി ചുളിക്കുന്നവരാണ് നമ്മള്‍ മലയാളികള്‍. ചെറു പ്രായക്കാര്‍ക്ക് മാത്രമായി സംവരണം ചെയ്യപ്പെട്ട ഏതോ വികാരങ്ങളിലൊന്നായി പുറമെയെങ്കിലും ഭാവിക്കുവാന്‍ നമ്മുടെ സമൂഹം നിര്‍ബന്ധിതരാകുന്നുണ്ട് എന്ന സത്യം അംഗീകരിച്ചേമതിയാവൂ. അതിന്റെ എല്ലാ ദുഷ്യവശങ്ങളും നാം അനുഭവിക്കുന്നുമുണ്ട്. ഇന്ത്യന്‍ ദമ്പതികളെ കൗണ്‍സില്‍ ചെയ്യാനിടയായ ലോകപ്രശസ്ത വിവാഹ കൗണ്‍സിലറായ ആന്‍ഡ്രൂ […]
The post ആജീവനാന്തം നീളുന്ന പ്രണയത്തിന് appeared first on DC Books.