ചരിത്രവഴികളില്‍ ഇന്ത്യന്‍ സിനിമ നൂറു വര്‍ഷം പിന്നിട്ടിരിക്കുകയാണ്. ഹിന്ദിയിലും വിവിധ പ്രാദേശികഭാഷകളിലുമായി പതിനായിരക്കണക്കിന് സിനിമകളാണ് ഒരു നൂറ്റാണ്ടിനുള്ളില്‍ പുറത്തുവന്നത്. അവയില്‍ നാഴികക്കല്ലുകള്‍ എന്നു വിശേഷിപ്പിക്കാവുന്ന ചിത്രങ്ങള്‍ എത്ര? ഈ ചോദ്യത്തിനുള്ള ഉത്തരമാണ് മധു ഇറവങ്കര തയ്യാറാക്കിയ ഇന്ത്യന്‍ സിനിമ 100 വര്‍ഷം 100 സിനിമ എന്ന പുസ്തകം. പുസ്തകത്തിന്റെ പേരു സൂചിപ്പിക്കുന്നതുപോലെ കഴിഞ്ഞ 100 വര്‍ഷങ്ങളില്‍ നിന്ന് പ്രസക്തമായ 100 ഇന്ത്യന്‍ ചലച്ചിത്രങ്ങള്‍ തിരഞ്ഞെടുത്ത് അവതരിപ്പിക്കുകയാണ് ഗ്രന്ഥകര്‍ത്താവ്. ഈ നൂറു ചിത്രങ്ങള്‍ ദൃശ്യചരിത്രത്തില്‍ തീര്‍ത്ത അടയാളങ്ങള്‍ എന്തൊക്കെയാണെന്ന് […]
The post നൂറു വര്‍ഷം പിന്നിട്ട ഇന്ത്യന്‍ സിനിമ appeared first on DC Books.