ഓര്‍മ്മകളുടെ പുസ്തകങ്ങള്‍ വായിച്ചു കഴിയുമ്പോള്‍ ചിലപ്പോള്‍ പൊള്ളി പടരും. പിന്നെ നീറുന്ന വേദനയായി മനസ്സില്‍ വടുക്കളായി തിണര്‍ത്തു കിടക്കും. ഇതുപോലെ ഒരു അനുഭവമാണ് കിഡ്‌നി ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യയുടെ സ്ഥാപകനും ചെയര്‍മാനുമായ ഫാ. ഡേവിസ് ചിറമ്മലിന്റെ ജീവന്‍ പങ്കിടാം എന്ന പുസ്തകം. ജീവന്‍ പകുത്ത് ജീവിതം കൊടുത്തവരുടെ നിസ്വാര്‍ത്ഥ സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും കഥകളാണ് പുസ്തകത്തില്‍ ഉള്ളത്. അതോടൊപ്പം സമൂഹത്തിലെ സ്വാര്‍ത്ഥതകളെയും അവയുണ്ടാക്കുന്ന മുറിപ്പാടുകളെയും കുറിച്ച് സ്വാനുഭവങ്ങളുടെ വെളിച്ചത്തില്‍ പങ്കുവെയ്ക്കുകയും ചെയ്യുന്നു അദ്ദേഹം. പുസ്തകത്തിലെ കാരുണ്യചിത്രങ്ങളില്‍ ഏറ്റവും മിഴിവുള്ളത് […]
The post ജീവന്‍ പകുത്ത് ജീവിതം കൊടുക്കുന്നവരുടെ പുസ്തകം appeared first on DC Books.