Quantcast
Channel: DC Books
Browsing all 31331 articles
Browse latest View live

ന്യൂട്രിനോ പരീക്ഷണം: കേരളത്തിനൊപ്പം സമരം നടത്തുമെന്ന് വൈക്കോ

തേനിയില്‍ ആരംഭിക്കുന്ന കണികാ പരീക്ഷണശാലയ്ക്ക് എതിരെയുള്ള സമരത്തില്‍ കേരളത്തിലെ നേതാക്കളോടൊപ്പം സമരം നടത്തുമെന്ന് എംഡിഎംകെ നേതാവ് വൈക്കോ. ന്യൂട്രിനോ പരീക്ഷണത്തിനെതിരെ യോജിച്ചുള്ള പ്രക്ഷോഭത്തിന് പിന്തുണ...

View Article


ജീവന്‍ പകുത്ത് ജീവിതം കൊടുക്കുന്നവരുടെ പുസ്തകം

ഓര്‍മ്മകളുടെ പുസ്തകങ്ങള്‍ വായിച്ചു കഴിയുമ്പോള്‍ ചിലപ്പോള്‍ പൊള്ളി പടരും. പിന്നെ നീറുന്ന വേദനയായി മനസ്സില്‍ വടുക്കളായി തിണര്‍ത്തു കിടക്കും. ഇതുപോലെ ഒരു അനുഭവമാണ് കിഡ്‌നി ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യയുടെ...

View Article


കേജ്‌രിവാള്‍ ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

അരവിന്ദ് കേജ്‌രിവാള്‍ ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാംലീല മൈതാനിയില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ കേജ്‌രിവാളിനൊപ്പം ആറു മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. ഒരു ലക്ഷത്തോളം...

View Article

മഴവില്ല് പോലെ ഓര്‍മ്മകള്‍

പ്രശസ്ത കഥാകൃത്തും തിരക്കഥാകൃത്തുമായ സന്തോഷ് ഏച്ചിക്കാനത്തിന്റെ ഓര്‍മ്മപ്പുസ്തകമാണ് മലബാര്‍ വിസിലിങ് ത്രഷ്. മനുഷ്യന്റെ ധര്‍മ്മസങ്കടങ്ങളും ക്ലേശങ്ങളും നിറഞ്ഞ സമകാലികാവസ്ഥകളെ പച്ചയായി...

View Article

ഒരു അടിമപ്പെണ്ണിന്റെ ആത്മകഥ

അമേരിക്കന്‍ ചരിത്രത്തിലെ കറുത്ത അധ്യായങ്ങളിലൊന്നാണ് അടിമക്കച്ചവടങ്ങളും അടിമകളുടെ ജീവിതങ്ങളും. ബുക്കര്‍ ടി വാഷിങ്ടണ്‍, ഫ്രെഡറിക് ഡഗ്ലസ് തുടങ്ങിയവരുടെ ആത്മകഥനങ്ങള്‍ ലോകം മുഴുവനും ശ്രദ്ധിക്കപ്പെട്ടവയാണ്....

View Article


അഴകത്ത് പത്മനാഭക്കുറുപ്പിന്റെ ജന്മവാര്‍ഷികദിനം

മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത മഹാകാവ്യമായ രാമചന്ദ്രവിലാസത്തിന്റെ രചയിതാവായ അഴകത്ത് പത്മനാഭക്കുറുപ്പ് ചവറ തെക്കുംഭാഗത്ത് അഴകത്ത് തറവാട്ടില്‍ നാരായണന്‍ എമ്പ്രാന്തിരിയുടേയും കൊച്ചുകുഞ്ഞമ്മയുടേയും മകനായി...

View Article

നിങ്ങളുടെ ഈ ആഴ്ച ( 2015 ഫെബ്രുവരി 15 മുതല്‍ 21 വരെ)

അശ്വതി കര്‍മ്മസംബന്ധമായി ദൂരയാത്രകള്‍ ആവശ്യമായി വരും. ഔദ്യോഗിക കാര്യങ്ങളില്‍ കൂടുതല്‍ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടി വരും. സ്ത്രീകള്‍ക്ക് അവിചാരിത പ്രയാസങ്ങള്‍ ഉണ്ടായേക്കാം. എല്ലാവരോടും പ്രായോഗിക...

View Article

നെടുമുടി വേണു വീണ്ടും വില്ലനാകുന്നു

അപൂര്‍വ്വമായി മാത്രമേ നെടുമുടി വേണുവിനെ നാം നെഗറ്റീവ് വേഷത്തില്‍ കണ്ടിട്ടുള്ളൂ. കൂടുതലും ആദ്യകാലത്ത്. ഇപ്പോഴിതാ ഒരിക്കല്‍ കൂടി അദ്ദേഹം വില്ലന്റെ കുപ്പായം അണിയുന്നു. ഷിബു ഗംഗാധരന്‍ സംവിധാനം ചെയ്യുന്ന...

View Article


ഈജിപ്ഷ്യന്‍ ക്രിസ്ത്യാനികളെ ഐഎസ് കൂ്ട്ടക്കൊല ചെയ്തു

ഈജിപ്ഷ്യന്‍ ക്രിസ്ത്യാനികളെ കൂട്ടക്കൊല ചെയ്ത് ഇസ്‌ലാമിക് സ്‌റ്റേറ്റ് ഭീകരര്‍. 21 തൊഴിലാളികളാണ് ഇത്തവണ ഐഎസ് ക്രൂരതയ്ക്ക് ഇരയായത്. ഇവരെ വരിവരിയായി നിര്‍ത്തി കഴുത്തറക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഐഎസ്...

View Article


ആധുനിക ലോകത്തെ സ്ത്രീ മനസ്സുകള്‍

പെണ്ണെഴുത്തിന്റെ പുതുമയാര്‍ന്ന ആവിഷ്‌ക്കാരങ്ങളാണ് സിതാരയുടെ കഥകള്‍. സ്ത്രീയുടെ മൂര്‍ത്തഭാവമായി ഒരു കാലത്ത് കണ്ടിരുന്ന കുലീനയായ സ്ത്രീ കഥാപാത്രങ്ങളല്ല സിതാരയുടെ കഥകളിലെ നായികമാര്‍. ആധുനിക ലോകത്തെ സ്ത്രീ...

View Article

മാഞ്ചിയെ പിന്തുണയ്ക്കാനുള്ള ബിജെപി തീരുമാനത്തിനെതിരെ ശിവസേന

ബീഹാര്‍ മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ചിയെ പിന്തുണയ്ക്കാനുള്ള ബിജെപിയുടെ തീരുമാനത്തിനെതിരെ ശിവസേന. നിതീഷ് കുമാറിനെതിരായ ഒരു ആയുധമാണ് ബിജെപിക്ക് മാഞ്ചിയെന്ന് പറഞ്ഞ ശിവസേന അദ്ദേഹത്തെ പിന്തുണയ്ക്കുന്നത്...

View Article

ഉദ്യോഗാര്‍ത്ഥികള്‍ക്കൊപ്പം ഐ റാങ്ക്

ഗവണ്‍മെന്റ് ജോലി നേടുക എന്നത് സാധാരണക്കാരന്റെ സ്വപ്നമാണ്. പലതവണ പരീക്ഷ എഴുതിയിട്ടും റാങ്ക് പട്ടികയില്‍ ഇടം പിടിക്കാതെ നിരാശരായി ഇരിക്കുന്നവരുണ്ട്. ബുദ്ധിയും കഴിവും മാത്രം ഉള്ളവരല്ല റാങ്ക് പട്ടികയില്‍...

View Article

പാമോലിന്‍: വി എസിന്റെ ഹര്‍ജി സുപ്രീം കോടതി തള്ളി

പാമോലിന്‍ കേസില്‍ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ പ്രതിചേര്‍ക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയാണ് തള്ളിയത്. എന്നാല്‍ വിചാരണ...

View Article


വാറന്‍ ബഫറ്റിന്റെ വിജയതന്ത്രങ്ങള്‍

നിക്ഷേപകരംഗത്തെ ജീനിയസ്സ്, അതിപ്രഗത്ഭനായ മാനേജര്‍ എന്നതിലുപരി മനുഷ്യസ്‌നേഹി എന്ന നിലയിലും വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ് വാറന്‍ ബഫറ്റ്. മേരി ബഫറ്റും ഡേവിഡ് ക്ലാര്‍ക്കും ചേര്‍ന്ന് എഴുതിയിട്ടുുള്ള...

View Article

താമരപ്പൊയ്കകളിലെ സുഗന്ധം

1972ല്‍ ക്രിസ്മസ് മരത്തിന്റെ വേര് എന്ന കഥയെഴുതി സമ്മാനിതനായി മാതൃഭൂമി വിഷുപ്പതിപ്പിലൂടെ രംഗപ്രവേശം ചെയ്ത എഴുത്തുകാരനാണ് അയ്മനം ജോണ്‍. ക്രിസ്മസ് മരത്തിന്റെ വേര്, ഒന്നാം പാഠം ബഹിരാകാശം, ചരിത്രം...

View Article


പോരാടുന്ന മനുഷ്യരുടെ ചരിത്രം അന്യമാവുമ്പോള്‍

വിഭാഗീയതയുടെ വിരുന്നിടങ്ങളിലേക്ക് ചുവന്ന വിപ്ലവാഭിവാദ്യങ്ങള്‍ തൊണ്ടകീറി വിളിച്ചുപറയുമ്പോള്‍ ആ ചെറുപ്പക്കാരുടെ ഞരമ്പുകളില്‍ അഗ്നി പടര്‍ന്നിരുന്നു. ഉഷ്ണജലപ്രവാഹം പോലെ അത് അവരെ ജ്വലിപ്പിച്ചു....

View Article

വായനക്കാര്‍ക്ക് സച്ചിന്‍ കൈയ്യൊപ്പിട്ട ബാറ്റ് സമ്മാനം

സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ആത്മകഥയായ പ്ലേയിംഗ് ഇറ്റ് മൈ വേയും മലയാള പരിഭാഷ എന്റെ ജീവിതകഥയ്ക്കൊപ്പം വായനക്കാര്‍ക്ക് ഒരു അപ്രതീക്ഷിത സമ്മാനവും. സച്ചിന്‍ കൈയ്യൊപ്പിട്ട ബാറ്റാണ് സമ്മാനം. മൂന്ന്...

View Article


കെ. തായാട്ടിന്റെ ജന്മവാര്‍ഷികദിനം

മലയാള സാഹിത്യകാരനും, നാടകകൃത്തും നടനുമായിരുന്ന തായാട്ട് കുഞ്ഞനന്തന്‍ എന്ന കെ.തായാട്ട് 1927 ഫെബ്രുവരി 17ന് പാനൂരിനടുത്തുള്ള പന്ന്യന്നൂരില്‍ ചാത്തു നമ്പ്യാരുടെയും ലക്ഷ്മിയമ്മയുടെയും മകനായി ജനിച്ചു....

View Article

കെ ജി അടിയോടിയുടെ ജന്മവാര്‍ഷികദിനം

കേരളത്തിലെ പ്രമുഖ ശാസ്ത്രസാഹിത്യകാരനും, ജന്തുശാസ്ത്രജ്ഞനും, കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സ്ഥാപകരിലൊരാളുമായിരുന്ന ഡോ. കെ.ജി. അടിയോടി 1937 ഫെബ്രുവരി 18ന് കണ്ണൂര്‍ ജില്ലയിലെ പെരളത്ത് ജനിച്ചു....

View Article

ഹരത്തിലെ ഗാനം പുറത്തിറങ്ങി

തൈക്കൂടം ബ്രിഡ്ജ് സംഗീതമൊരുക്കിയ ഹരത്തിലെ മനോഹര പ്രണയഗാനം കാനല്‍ കാറ്റേ.. പുറത്തിറങ്ങി. നായകന്‍ ഫഹദ് ഫാസിലിന്റേയും നായിക രാധിക ആംപ്‌തേയുടേയും പ്രണയമാണ് ഗാനത്തിന്റെ ഇതിവൃത്തം. കമിതാക്കളായ ബാലുവും ഇഷയും...

View Article
Browsing all 31331 articles
Browse latest View live


<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>