ഹിമാലയം മുതല്‍ രാമേശ്വരം വരെയുള്ള ഭാരതഖണ്ഡത്തില്‍ 12 ജ്യോതിര്‍ലിംഗക്ഷേത്രങ്ങള്‍ എന്നാണ് പ്രാചീന വിശ്വാസം. ജ്യോതിയുടെ രൂപത്തില്‍ ശിവന്‍ പ്രത്യക്ഷപ്പെട്ട സ്ഥലങ്ങളിലാണ് ജ്യോതിര്‍ലിംഗക്ഷേത്രങ്ങള്‍ ഉദയം ചെയ്തത് എന്നാണ് പഴമ. സൗരയൂഥത്തിലെ നക്ഷത്രങ്ങളും ഗ്രഹങ്ങളും ഈ പന്ത്രണ്ടു ക്ഷേത്രങ്ങളിലെ മൂലസ്ഥാനങ്ങളുമായി ഒരു ഇലക്ട്രോമാഗ്നറ്റിക് ബന്ധം പുലര്‍ത്തുന്നു എന്നും വാദഗതിയുണ്ട്. ഈ കേന്ദ്രബിന്ദുക്കളിലാണത്രേ ജ്യോതിര്‍ലിംഗക്ഷേത്രങ്ങള്‍ ഉദയം ചെയ്തത് എന്നാണ് വിശ്വാസം. ഈ 12 ജ്യോതിര്‍ലിംഗക്ഷേത്രങ്ങളെ പരിചയപ്പെടുത്തുന്ന പുസ്തകമാണ് പി. ജി. രാജേന്ദ്രന്റെ ജ്യോതിര്‍ലിംഗക്ഷേത്രങ്ങള്‍. ഗുജറാത്തിലെ സോമനാഥക്ഷേത്രം, ശ്രീശൈലം മല്ലികാര്‍ജുനക്ഷേത്രം, ഉജ്ജയിനി മഹാകാലേശ്വരക്ഷേത്രം, […]
The post ജ്യോതിര്‍ലിംഗക്ഷേത്രങ്ങളില്‍കൂടി ഒരു തീര്‍ത്ഥാടനം appeared first on DC Books.