മതസ്വാതന്ത്ര്യം സംരക്ഷിക്കും: നരേന്ദ്രമോദി
മതവിശ്വാസം വ്യക്ത്യാധിഷ്ഠിതമാണെന്നും എന്തുവിലകൊടുത്തും അത് സംരക്ഷിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. മതവിദ്വേഷം പരത്താന്‍ ആരെയും അനുവദിക്കില്ലെന്നും അത്തരം പ്രവര്‍ത്തനങ്ങള്‍ പൊറുപ്പിക്കില്ലെന്നും...
View Articleജീവിതമെഴുത്തുകാരന്റെ ഓര്‍മ്മകള്‍
മറ്റുള്ളവരുടെ ജീവിതം എഴുതിക്കൊണ്ടിരിക്കുന്ന ഒരാളുടെ ഓര്‍മ്മകളാണ് ഉപ്പിലിട്ട ഓര്‍മ്മകള്‍ എന്ന പുസ്തകം. ഉപ്പിലിട്ടതെന്തും സംസ്‌ക്കരിക്കപ്പെട്ടു രുചികൂടുന്നപോലെ താഹ മാടായി രചിച്ച ഈ പുസ്തകത്തിലെ...
View Articleസ്ത്രീസുരക്ഷ വാക്കുകളില്‍ മാത്രം: ജയ്ശ്രീ മിശ്ര
സ്ത്രീകളുടെ സുരക്ഷിതത്വം വാക്കുകളില്‍ മാത്രമാകുന്നുവെന്ന് എഴുത്തുകാരി ജയ്ശ്രീ മിശ്ര. കുറ്റപ്പെടുത്തലുകള്‍ക്ക് നടുവിലാണ് കൗമാരക്കാരികളായ പെണ്‍കുട്ടികളുടെ ജീവിതമെന്ന് പറഞ്ഞ അവര്‍ ന്യൂഡല്‍ഹിയില്‍...
View Articleഇറാഖില്‍ ഐ എസ് ഭീകരര്‍ 45 പേരെ ചുട്ടുകൊന്നു
ഇറാഖില്‍ ഇസ്‌ലാമിക് സ്‌റ്റേറ്റ് (ഐ.എസ്) ഭീകരര്‍ 45 പേരെ ചുട്ടുകൊന്നു. ഇറാഖിലെ പടിഞ്ഞാറന്‍ പ്രവിശ്യയായ അന്‍ബറിലാണ് ഐ.എസ് കൂട്ടക്കുരുതി നടത്തിയിരിക്കുന്നത്. അന്‍ബര്‍ പ്രവിശ്യയിലെ അല്‍ ബാഗ്ദാദി...
View Articleപാക്ക് ബോട്ട് തകര്‍ക്കുകയായിരുന്നുവെന്ന് കോസ്റ്റ് ഗാര്‍ഡ് ഡിഐജി
ഗുജറാത്ത് തീരത്ത് പാക്ക് ബോട്ട് സ്‌ഫോടനത്തില്‍ തകര്‍ന്നതല്ലെന്നും തീരസംരക്ഷണ സേന കത്തിച്ചതാണെന്നുമുള്ള കോസ്റ്റ് ഗാര്‍ഡ് ഡിഐജി ബി.കെ. ലൊഷാലിയുടെ വെളിപ്പെടുത്തല്‍ വിവാദത്തില്‍. ഒരു ഇംഗ്ലീഷ് ദിനപത്രമാണ്...
View Articleജ്യോതിര്‍ലിംഗക്ഷേത്രങ്ങളില്‍കൂടി ഒരു തീര്‍ത്ഥാടനം
ഹിമാലയം മുതല്‍ രാമേശ്വരം വരെയുള്ള ഭാരതഖണ്ഡത്തില്‍ 12 ജ്യോതിര്‍ലിംഗക്ഷേത്രങ്ങള്‍ എന്നാണ് പ്രാചീന വിശ്വാസം. ജ്യോതിയുടെ രൂപത്തില്‍ ശിവന്‍ പ്രത്യക്ഷപ്പെട്ട സ്ഥലങ്ങളിലാണ് ജ്യോതിര്‍ലിംഗക്ഷേത്രങ്ങള്‍ ഉദയം...
View Articleമാല്‍ഗുഡി പങ്കുവയ്ക്കുന്ന കഥകള്‍
സാങ്കല്പികമായ ഒരു ഗ്രാമമാണ് എന്ന് എഴുത്തുകാരന്‍ തന്നെ പറയുമ്പോഴും നമുക്ക് ചിരപരിചിതമാണെന്ന തോന്നലുളവാക്കുന്ന സ്ഥലമാണ് മാല്‍ഗുഡി. ഈ ഗ്രാമത്തെയും അവിടുത്തെ ജനങ്ങളേയും വായനക്കാര്‍ യാഥാര്‍ത്ഥ്യമെന്ന് കരുതി...
View Articleപാക്ക് ബോട്ട് തകര്‍ത്തത് ഇന്ത്യയല്ല: മനോഹര്‍ പരീക്കര്‍
ഗുജറാത്ത് തീരത്ത് ഇന്ത്യന്‍ സമുദ്രാതിര്‍ത്തി ലംഘിച്ച പാക് ബോട്ട് തകര്‍ത്തത് ഇന്ത്യയല്ലെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍. ബോട്ട് ഭീകരര്‍ ബോട്ട് സ്വയം കത്തിക്കുകയായിരുന്നു. ഇതിന്റെ...
View Articleദിലീപ് തമിഴില്‍ നായകനാകുന്നു
ജനപ്രിയ നായകന്‍ ദിലീപ് പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം തമിഴില്‍ അഭിനയിക്കുന്നു. ഇക്കുറി നായകനായി അഭിനയിക്കാനാണ് അദ്ദേഹം സഹ്യന്‍ താണ്ടുന്നത്. കെ.എസ്.മണികണ്ഠന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ്...
View Articleലിങ്കായുടെ നഷ്ടം നികത്താന്‍ തെണ്ടല്‍ സമരം
പല സമരങ്ങളും നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ വ്യത്യസ്തമായ ഒരു സമരമുറയെക്കുറിച്ചുള്ള വാര്‍ത്ത വരുന്നത് ചെന്നൈയില്‍ നിന്നാണ്. ലിങ്കാ എന്ന തമിഴ് സിനിമ തങ്ങള്‍ക്കുണ്ടാക്കിയ ഭീമമായ നഷ്ടം നികത്തണമെന്ന്...
View Articleവിവാദ വ്യവസായി നിഷാമിനെതിരെ കാപ്പ നിയമം ചുമത്താനാകില്ല
സെക്യൂരിറ്റി ജീവനക്കാരനെ കൊന്ന കേസില്‍ വിവാദ വ്യവസായി മുഹമ്മദ് നിഷാമിനെതിരെ കാപ്പ നിയമം ചുമത്താനാകില്ല. നിസാമിനെതിരെയുള്ള മുന്‍കാല കേസുകള്‍ ഒത്തുതീര്‍പ്പാക്കിയതാണ് പൊലീസിന് തിരിച്ചടിയായത്. കുറ്റപത്രം...
View Articleമനുഷ്യാവസ്ഥയ്ക്കുള്ളില്‍ തിളച്ചുമറിയുന്ന ലാവാപ്രവാഹങ്ങള്‍
സത്യസന്ധതയും ആത്മാര്‍ത്ഥതയും മാധ്യമത്തോടുള്ള ആദരവും പുലര്‍ത്തുന്ന എഴുത്തുകാരന്‍ എന്ന നിലയില്‍ സി.വി.ബാലകൃഷ്ണന്‍ മലയാള സാഹിത്യത്തെ ഒറ്റപ്പെട്ട പ്രതിനിധാനമാണ്. എഴുത്തില്‍ നാലരപ്പതിറ്റാണ്ട്...
View Articleവി എസിന്റെ വിയോജന കുറിപ്പ് പിബി കമ്മീഷന്‍ പരിശോധിക്കും
സിപിഎം സംഘടനാ റിപ്പോര്‍ട്ടിന്മേലുള്ള പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്റെ വിയോജന കുറിപ്പ് പൊളിറ്റ് ബ്യൂറോ കമ്മീഷന്‍ പരിശോധിക്കും. കത്ത് പരിശോധിച്ച ശേഷം കമ്മീഷന്റെ വിലയിരുത്തല്‍ റിപ്പോര്‍ട്ട്...
View Articleഭാഷ പഠിക്കാന്‍ 101 കളികള്‍
ഭാഷാപഠനം ചില വ്വിദ്യാര്‍ത്ഥികള്‍ക്ക് ബാലികേറാമലയാണ്. പ്രൈമറിതലം മുതല്‍ ഹൈസ്‌ക്കൂള്‍തലം വരെയുളള വിദ്യാര്‍ത്ഥിക്കള്‍ക്ക് ഭാഷ രസിച്ചു പഠിക്കാനും പഠിച്ചതു പ്രയോഗിക്കാനും ചില കളികളിലൂടെ സാധിച്ചാലോ? പഠനം...
View Articleചന്ദ്രമതിയുടെ രണ്ട് നോവെല്ലകള്‍
പ്രമേയത്തോടൊപ്പം തന്നെ ആഖ്യാനത്തിന്റെ വ്യവസ്ഥയെ അഴിച്ചുപണിതു കൊണ്ട് പെണ്ണെഴുത്ത് എന്ന വാര്‍പ്പ് മാതൃകയെ നിശേഷം തള്ളിക്കളഞ്ഞ കഥാകാരിയാണ് ചന്ദ്രമതി. താന്‍ പെണ്ണെഴുത്തുകാരിയോ ഫെമിനിസ്റ്റോ അല്ലെന്ന...
View Articleയേശു എന്ന സിഇഒ
മനുഷ്യനുവേണ്ടിയുള്ള ജ്ഞാനപദ്ധതികള്‍ ഉളളിലൊളിപ്പിച്ചവയാണ് മതഗ്രന്ഥങ്ങള്‍. ഭഗവദ്ഗീതയും ബൈബിളും ഖുര്‍ ആനുമെല്ലാം ഉദ്‌ഘോഷിക്കുന്നത് മനുഷ്യകുലത്തിന്റെയും ലോകത്തിന്റെ ആത്യന്തിക നന്മകളെയാണ്. പക്ഷേ,...
View Articleഇന്ത്യയുടെ ആത്മാവ് തൊട്ട് ഒരു യാത്ര
ചരിത്രഗവേഷകന്‍, അദ്ധ്യാപകന്‍, ഗ്രന്ഥകാരന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനായ എം.ജി.ശശിഭൂഷന്റെ ഏറ്റവും പുതിയ യാത്രാവിവരണഗ്രന്ഥമാണ് ആസേതുഹിമാചലം. യാത്രകള്‍ ആദ്ധ്യാത്മികലഹരിയായി കൂടെക്കൂട്ടുന്ന ഒരു സഞ്ചാരിയുടെ...
View Articleവി.എസ്സിന്റേത് പാര്‍ട്ടി വിരുദ്ധ മാനസികാവസ്ഥ: പിണറായി
പാര്‍ട്ടിവിരുദ്ധ മാനസികാവസ്ഥയിലേക്ക് വി.എസ്.അച്യുതാനന്ദന്‍ തരംതാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ആലപ്പുഴയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വി.എസ്സിനെ അദ്ദേഹം കടുത്ത ഭാഷയില്‍...
View Articleബംഗളൂരുവിലേക്ക് പോയ സ്വകാര്യ ബസ് മറിഞ്ഞ് മൂന്നു മരണം
തിരുവനന്തപുരത്തു നിന്നു ബംഗളൂരുവിലേക്ക് പോയ സ്വകാര്യ ബസ് മറിഞ്ഞ് മൂന്നു പേര്‍ മരിച്ചു. അപകടത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. മരണപ്പെട്ടവരില്‍ ഒരാള്‍ മലയാളിയും രണ്ടു പേര്‍ തമിഴ്‌നാട്...
View Articleപദാന്വേഷണം പരിശീലിപ്പിക്കാന്‍ ചിത്രശബ്ദതാരാവലി
കുട്ടികളെ മലയാള ഭാഷ പഠിപ്പിക്കാന്‍ ഏറെ വഴികള്‍ ഇന്ന് അധ്യാപകസമൂഹവും രക്ഷിതാക്കളും പ്രയോജനപ്പെടുത്തുന്നുണ്ട്. നവസാങ്കേതികമേന്മകളെയും ഇതിനായി ആശ്രയിക്കുന്നു. കഥകളും പാട്ടുകളും ഭാഷാപഠനത്തിന് തിരഞ്ഞെടുത്ത...
View Article