ഗുജറാത്ത് തീരത്ത് ഇന്ത്യന്‍ സമുദ്രാതിര്‍ത്തി ലംഘിച്ച പാക് ബോട്ട് തകര്‍ത്തത് ഇന്ത്യയല്ലെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍. ബോട്ട് ഭീകരര്‍ ബോട്ട് സ്വയം കത്തിക്കുകയായിരുന്നു. ഇതിന്റെ തെളിവുകള്‍ സര്‍ക്കാരിന്റെ കൈവശമുണ്ട്. ഉചിതമായ സമയത്ത് ഇതു പുറത്തുവിടുമെന്നും പരീക്കര്‍ പറഞ്ഞു. പാക്ക് ബോട്ട് തകര്‍ത്തത് തീരസംരക്ഷണ സേന ആണെന്ന കോസ്റ്റ് ഗാര്‍ഡ് ഡിഐജി ബി.കെ ലൊഷാലിയുടെ വെളിപ്പെടുത്തല്‍ വിവാദമായ പശ്ചാത്തലത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തീരസംരക്ഷണ സേനാ ഡിഐജി ലൊഷാലിയുടെ വിവാദ പ്രസംഗം പരിശോധിച്ച ശേഷം നടപടി സ്വീകരിക്കുമെന്നും […]
The post പാക്ക് ബോട്ട് തകര്‍ത്തത് ഇന്ത്യയല്ല: മനോഹര്‍ പരീക്കര്‍ appeared first on DC Books.