ഇന്ത്യന്‍ മഹാസമുദ്രത്തില്‍ വച്ച് കൊടുങ്കാറ്റില്‍ അകപ്പെട്ട ഐബിസ് എന്ന കപ്പലില്‍ നിന്ന് അഞ്ചുപേര്‍ അപ്രത്യക്ഷമാകുന്നിടത്താണ് അമിതാവ് ഘോഷിന്റെ അവീന്‍ പൂക്കളുടെ കടല്‍ (ദി സീ ഓഫ് പോപ്പീസ്) അവസാനിക്കുന്നത്. രണ്ട് ലാസ്കര്‍മാരും രണ്ട് തടവുപുള്ളികളും ഒരു യാത്രക്കാരനുമായിരുന്നു ഇവര്‍. കൊടുങ്കാറ്റില്‍ എടുത്തെറിയപ്പെട്ട അഞ്ച് കഥാപാത്രങ്ങളെ ചൈനീസ് തുറമുഖത്തേയ്ക്ക് അടുപ്പിച്ചുകൊണ്ടും യാത്ര തുടര്‍ന്ന ഐബിസിലെ യാത്രക്കാര്‍ക്ക് മൗറീഷ്യസിലെത്തി എന്തു സംഭവിച്ചുവെന്നു വിശദീകരിച്ചു കൊണ്ടുമാണ് ധൂമനദി (റിവര്‍ ഓഫ് സ്മോക്ക്) ആരംഭിക്കുന്നത്. ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഒരു മാസ്റ്റര്‍പീസ് രചനയായി ഈ […]
The post ധൂമനദി: റിവര്‍ ഓഫ് സ്മോക്ക് മലയാളത്തില്‍ appeared first on DC Books.