ഇടതുപക്ഷം ഇനി തുടരേണ്ട പോരാട്ടങ്ങള്‍ എന്തൊക്കെ?
സമകാലിക രാഷ്ട്രീയ കാലാവസ്ഥയില്‍ സംസ്ഥാനതലത്തില്‍ മാത്രമല്ല, ദേശീയതലത്തിലും ഇടതുപക്ഷം നിരവധി വെല്ലുവിളികള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്. കേരളത്തില്‍ ശക്തമായ പ്രതിപക്ഷമാവാന്‍ ഇടതുപക്ഷത്തിനായില്ലെന്ന്...
View Articleജിതന്‍ റാം മാഞ്ചി രാജിവെച്ചു
ബിഹാര്‍ മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ചി രാജിവെച്ചു. നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പ് തേടാനിരിക്കെയാണ് രാജി. ഫെബ്രുവരി 20ന് രാവിലെ ഗവര്‍ണറെ നേരില്‍ കണ്ട് രാജി സമര്‍പ്പിക്കുകയായിരുന്നു. ബിഹാര്‍ നിയമസഭ...
View Articleമുല്ലപ്പെരിയാര്‍ : കേരളത്തിന്റെ ഹര്‍ജി സുപ്രീം കോടതി തള്ളി
മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 142 അടിയായി ഉയര്‍ത്താന്‍ തമിഴ്‌നാടിന് അനുമതി നല്‍കിയ വിധിയില്‍ വ്യക്തത വരുത്തണമെന്ന കേരളത്തിന്റെ ആവശ്യം സുപ്രീം കോടതി തള്ളി. ജലനിരപ്പ് 142 അടിയാക്കുന്നതില്‍...
View Articleഎട്ടാം പതിപ്പില്‍ സക്കറിയയുടെ കഥകള്‍
മലയാളത്തിലെ പ്രമുഖ പ്രസിദ്ധീകരണത്തിന്റെ 1964ലെ റിപ്പബ്ലിക് ദിനപതിപ്പില്‍ ഒരു ആദ്യകഥ തിരഞ്ഞെടുക്കാന്‍ തീരുമാനിച്ചപ്പോഴാണ് സക്കറിയയുടെ ആദ്യകഥയായ ‘ഉണ്ണി എന്ന കുട്ടി’ പ്രസിദ്ധീകൃതമായത്. അന്നത്തെ...
View Articleനല്ല ജൈവകര്‍ഷകനാകാന്‍ ഒരു വഴികാട്ടി
ആരോഗ്യമുളള ശരീരത്തിന് വിഷം കലരാത്ത ഭക്ഷണം അത്യന്ത്യാപേക്ഷിതമാണ്. സ്വന്തം മണ്ണില്‍ വിഷപ്രയോഗമില്ലാതെ കൃഷി ചെയ്യേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ബോധ്യപ്പെട്ടതോടെ ജൈവകൃഷിയുടെ നല്ല നാളുകളിലേക്കുളള...
View Articleബിജെപിയെയും കേന്ദ്രത്തെയും നിയന്ത്രിക്കുന്നത് ആര്‍എസ്എസ് : കാരാട്ട്
ബിജെപിയെ മാത്രമല്ല കേന്ദ്രസര്‍ക്കാരിനെയും നിയന്ത്രിക്കുന്നത് ആര്‍എസ്എസ് ആണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. വര്‍ഗീയ ശക്തികള്‍ക്കെതിരെ പോരാടാന്‍ വിശാല രാഷ്ട്രീയ സഖ്യം രൂപീകരിക്കണമെന്ന്...
View Articleവൈരൂപ്യത്തിന്റെ സൗന്ദര്യം
റെനി മിഷേല്‍, പലോമ ജോഷെ എന്നീ രണ്ടു കഥാപാത്രങ്ങളുടെ ജീവിതത്തിലൂടെ ചുരുളഴിയുന്ന മുറേല്‍ ബാര്‍ബെറിയുടെ ഫ്രഞ്ച് നോവല്‍ ദി എലഗന്‍സ് ഒഫ് ഹെഡ്ജ്‌ഹോഗ് രചനാശൈലിയില്‍ വ്യത്യസ്തത പുലര്‍ത്തുന്നു. നിരവധി...
View Articleഓര്‍മ്മകളുടെ പുസ്തകം: കുമ്പസാരങ്ങളും പുനരാലോചനകളും
വിഖ്യാത സാമൂഹിക ശാസ്ത്രജ്ഞനും നോവലിസ്റ്റും സാമൂഹിക മനശ്ശാസ്ത്രജ്ഞനുമായ സുധീര്‍ കക്കറിന്റെ ആത്മകഥയാണ് ഓര്‍മ്മകളുടെ പുസ്തകം: കുമ്പസാരങ്ങളും പുനരാലോചനകളും (എ ബുക്ക് ഓഫ് മെമ്മറി: കണ്‍ഫെക്ഷന്‍സ് ആന്‍ഡ്...
View Articleവീണ്ടും ഹിന്ദിയില്‍ സജീവമാകാന്‍ പ്രിയദര്‍ശന്‍
ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം നിമിത്തം കുറേക്കാലമായി മലയാളത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന സംവിധായകന്‍ പ്രിയദര്‍ശന്‍ വീണ്ടും ബോളീവുഡില്‍ സജീവമാകാന്‍ ഒരുങ്ങുന്നു. രണ്ട് ചിത്രങ്ങളാണ്...
View Articleവൃത്തമഞ്ജരി: വൃത്തശാസ്ത്രത്തിന്റെ പ്രമാണഗ്രന്ഥം
ഭാഷയുടെ അടിത്തറയാണ് വ്യാകരണം. മലയാളിയുടെ ഭാഷാദര്‍ശനത്തിലും സാഹിത്യവിചാരത്തിലും ഗുരുപദവിയിലിരിക്കുന്ന കേരളപാണിനി എ.ആര്‍.രാജരാജവര്‍മ്മയുടെ വൃത്തമഞ്ജരി വൃത്തശാസ്ത്രത്തിന് പ്രമാണഗ്രന്ഥമായി അവംലബിക്കാവുന്ന...
View Articleദുബായിലെ മറീന ടോര്‍ച്ച് ടവറില്‍ വന്‍ തീപിടുത്തം
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ആള്‍താമസമുള്ള കെട്ടിടങ്ങളിലൊന്നായ ദുബായിലെ മറീന ടോര്‍ച്ച് ബില്‍ഡിങ്ങില്‍ വന്‍ അഗ്നിബാധ. ഫെബ്രുവരി 21ന് പുലര്‍ച്ചെ മുന്നു മണിയോടെയാണ് സംഭവം. കെട്ടിടത്തിന്റെ 50-ാം നിലയില്‍...
View Articleകാലം ഏറ്റുവാങ്ങിയ കഥകള്‍
ദക്ഷിണാപഥത്തിലെ മഹിളാരോപ്യം നഗരത്തിന്റെ രാജാവായിരുന്ന അമരശക്തിക്ക് മൂന്ന് പുത്രന്മാരുണ്ടായിരുന്നു. മൂവരും ബുദ്ധിഹീനരും ദുര്‍ബുദ്ധികളുമായിരുന്നു. രാജകുമാരന്മാരുടെ അവസ്ഥയില്‍ വേദനിച്ച രാജാവ് അവരുടെ...
View Articleമുല്ലപ്പെരിയാറില്‍ കേന്ദ്രസേനയെ അനുവദിക്കില്ല: ഉമ്മന്‍ ചാണ്ടി
മുല്ലപ്പെരിയാറില്‍ കേന്ദ്രസേനയെ വിന്യസിക്കാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇക്കാര്യത്തില്‍ തമിഴ്‌നാടിന്റെ ആവശ്യം അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ കേസില്‍ കേരളത്തിന്റെ...
View Articleസ്ത്രീത്വത്തിന്റെ സ്വാതന്ത്ര്യപ്രഖ്യാപനങ്ങളായ കഥകള്‍
യാഥാസ്ഥിതികമായ പല മൂല്യങ്ങളെയും തിരസ്‌കരിക്കുന്നതിലും പുതുക്കിപ്പണിയുന്നതിലും കെ.സരസ്വതിയമ്മയോളം ബദ്ധശ്രദ്ധരായ എഴുത്തുകാരികള്‍ നമ്മുടെ സാഹിത്യചരിത്രത്തില്‍ കുറവാണ്. ലളിതാംബിക അന്തര്‍ജ്ജനത്തിനും...
View Articleസിപിഎം സംസ്ഥാന സമ്മേളനത്തില്‍ നിന്ന് വി എസ് ഇറങ്ങിപ്പോയി
ആലപ്പുഴയില്‍ നടക്കുന്ന സംസ്ഥാന സമ്മേളനത്തില്‍ നിന്ന് വി എസ് അച്യുതാന്ദന്‍ ഇറങ്ങിപ്പോയി. സമ്മേളനത്തിന്റെ പൊതുചര്‍ച്ചക്കിടയില്‍ നിന്നാണ് വി എസ് ഇറങ്ങിപ്പോയത്. രാവിലെ 10ന് യോഗം ആരംഭിച്ച്...
View Articleദൈനംദിന ജീവിതപരിസരങ്ങളില്‍ യേശു
വേദഗ്രന്ഥങ്ങളെ നമ്മുടെ ദൈനംദിന പ്രവൃത്തികളോട് ക്രിയാത്മകതമായി ബന്ധപ്പെടുത്തി വ്യാഖ്യാനിക്കുന്ന രചനകള്‍ തുലോം വിരളമാണ്. എന്നാല്‍ അങ്ങനെയുള്ള കൃതികളില്‍ വേറിട്ട വായനകള്‍ക്കുള്ള സാധ്യത ഏറെയാണ് താനും....
View Articleകൂണ്‍ എന്ന സുവര്‍ണവിള വീട്ടില്‍ വളര്‍ത്താം
പുരാതന കാലത്ത് വിശിഷ്ടഭോജ്യമായിരുന്ന കൂണ്‍ ഇന്ന് സാധാരണക്കാരന്റെ ഭക്ഷണമായിക്കഴിഞ്ഞു. ലോകത്തെമ്പാടും ആരോഗ്യസംരക്ഷണത്തിന് ഉതകുന്ന ഭക്ഷ്യവസ്തു എന്ന നിലയില്‍ കൂണിന് നല്ല പ്രിയമാണ്. ഭാരതത്തിലും കേരളത്തിലും...
View Articleധൂമനദി: റിവര്‍ ഓഫ് സ്‌മോക്ക് മലയാളത്തില്‍
ഇന്ത്യന്‍ മഹാസമുദ്രത്തില്‍ വച്ച് കൊടുങ്കാറ്റില്‍ അകപ്പെട്ട ഐബിസ് എന്ന കപ്പലില്‍ നിന്ന് അഞ്ചുപേര്‍ അപ്രത്യക്ഷമാകുന്നിടത്താണ് അമിതാവ് ഘോഷിന്റെ അവീന്‍ പൂക്കളുടെ കടല്‍ (ദി സീ ഓഫ് പോപ്പീസ്) അവസാനിക്കുന്നത്....
View Articleകാരൂര്‍ നീലകണ്ഠപ്പിള്ളയുടെ ജന്മവാര്‍ഷികദിനം
സാഹിത്യകാരന്‍ കാരൂര്‍ നീലകണ്ഠപ്പിള്ള 1898 ഫെബ്രുവരി 22ന് കോട്ടയത്തിനടുത്ത് ഏറ്റുമാനൂരില്‍ നീലകണ്ഠപ്പിള്ളയുടെയും കാരൂര്‍ വീട്ടില്‍ കുഞ്ഞീലിയമ്മയുടെയും മകനായി ജനിച്ചു. വെച്ചൂര്‍ സ്‌കൂളിലും ഏറ്റുമാനൂര്‍...
View Articleനിങ്ങളുടെ ഈ ആഴ്ച ( 2015 ഫെബ്രുവരി 22 മുതല്‍ 28 വരെ)
അശ്വതി ബിസിനസ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ വളരെ ആലോചിച്ചശേഷം മാത്രം തീരുമാനങ്ങള്‍ കൈകൊള്ളുക. എല്ലാമേഖലകളിലും കടുത്ത മത്സരം നേരിടേണ്ടി വരും. പെട്ടെന്ന് ക്ഷുഭിതരാകുകയും കര്‍ക്കശമായി പെരുമാറുകയും...
View Article