അശ്വതി ബിസിനസ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ വളരെ ആലോചിച്ചശേഷം മാത്രം തീരുമാനങ്ങള്‍ കൈകൊള്ളുക. എല്ലാമേഖലകളിലും കടുത്ത മത്സരം നേരിടേണ്ടി വരും. പെട്ടെന്ന് ക്ഷുഭിതരാകുകയും കര്‍ക്കശമായി പെരുമാറുകയും ചെയ്യും. മാനസികപ്രയാസങ്ങള്‍ക്ക് ആശ്വാസം കണ്ടെത്തും. നിസാര കാര്യങ്ങളെ മുന്‍നിര്‍ത്തി പങ്കാളിയുമായി വാദപ്രതിവാദങ്ങളിലേര്‍പ്പെടും. തൊഴില്‍ സ്ഥാപനത്തില്‍ നിന്നും പലവിധ പ്രശ്‌നങ്ങളുണ്ടാകും. ഭരണി പ്രതിസന്ധികളെ വിജയകരമായി തരണം ചെയ്യാന്‍ കഴിയും. കര്‍മ്മസംബന്ധമായി പലവിധത്തിലുള്ളപ്രതിസന്ധികള്‍ തരണം ചെയ്യേണ്ടി വരും. വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ക്കായി പണം ചെലവഴിക്കും. വളരെ പ്രതികൂലമായ മാറ്റങ്ങള്‍ പലതും ജീവിതത്തില്‍ അനുഭവപ്പെടുന്നതിന് സാഹചര്യമുണ്ടാകാം. ബിസിനസ്സ് […]
The post നിങ്ങളുടെ ഈ ആഴ്ച ( 2015 ഫെബ്രുവരി 22 മുതല്‍ 28 വരെ) appeared first on DC Books.