പത്തൊമ്പതാമത്തെ വയസ്സില്‍ ശവസംസ്കാരം എന്ന കഥ ഒരു പ്രമുഖ ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചുകൊണ്ടാണ് കെ.പി.രാമനുണ്ണി സാഹിത്യലോകത്തേയ്ക്ക് പ്രവേശിക്കുന്നത്. വിധാതാവിന്റെ ചിരിയാണ് ആദ്യ കഥാസമാഹാരം, സൂഫി പറഞ്ഞ കഥ എന്ന ആദ്യ നോവല്‍ കേരള സാഹിത്യ അക്കാദമി പുരസ്കാരം കരസ്ഥമാക്കുകയും ഇംഗ്ലീഷ്, ഫ്രഞ്ച്, ഹിന്ദി, തമിഴ്, കന്നഡ ഭാഷകളിലേക്ക് പരിഭാഷ ചെയ്യപ്പെടുകയും ചെയ്തു. മുക്കവജീവിതത്തിന്റെ പശ്ചാത്തലത്തില്‍ രചിച്ച ജീവിതത്തിന്റെ പുസ്തകം എന്ന നോവലിന് 2011ലെ വയലാര്‍ പുരസ്കാരം ലഭിച്ചു. ഏഴ് കഥാസമാഹാരങ്ങളും രണ്ട് ലേഖനസമാഹാരങ്ങളും കൂടി രാമനുണ്ണിയുടേതായി പുറത്തിറങ്ങിയിട്ടുണ്ട്. കെ.പി.രാമനുണ്ണിയുടെ […]
The post കെ.പി.രാമനുണ്ണിയുടെ തിരഞ്ഞെടുത്ത കഥകള്‍ appeared first on DC Books.