വി എസ് വന്നാല്‍ സംസ്ഥാന കമ്മിറ്റിയില്‍
വി എസ് അച്യുതാന്ദന്‍ ആലപ്പുഴയില്‍ തിരിച്ചത്തെി പ്രതിനിധി സമ്മേളനത്തില്‍ പങ്കെടുത്തേക്കുമെന്ന് റിപ്പോര്‍ട്ട്. മടങ്ങിയെത്തിയാല്‍ പുതിയ സംസ്ഥാന കമ്മിറ്റി പാനലില്‍ അദ്ദേഹത്തിന്റെ പേരുണ്ടാകും അല്ലാത്ത...
View Articleബേര്‍ഡ് മാന് മികച്ച ചിത്രത്തിനുള്ള ഓസ്‌കര്‍
ഹോളിവുഡിലെ മുന്‍ സൂപ്പര്‍ഹീറോയുടെ കഥ പറഞ്ഞ ബേര്‍ഡ് മാന് മികച്ച ചിത്രത്തിനുള്ള ഓസ്‌കര്‍ നേടി. ബേര്‍ഡ് മാന്‍ ഒരുക്കിയ അലക്‌സാന്ദ്രോ ജി ഇനാരിറ്റുവാണ് മികച്ച സംവിധായകന്‍. മികച്ച തിരക്കഥയ്ക്കും...
View Articleഅപരിചിത ഭൂമിയിലെ ഇന്ത്യന്‍ പ്രവാസങ്ങള്‍
ഒരു എഴുത്തുകാരന്റെ സൃഷ്ടിയെ നിരന്തരം വലയം ചെയ്യുന്ന ചോദ്യങ്ങളാണ് ആ സൃഷ്ടിയുടെ കഥയെയും കഥാതന്തുവിനെയും കുറിച്ചുള്ളവ. തീര്‍ത്തും പുതുമയുള്ള ആശയവുമായി വരുന്ന കഥാകൃത്തുക്കള്‍ ധാരാളമുണ്ട്. എന്നാല്‍ മറ്റു...
View Articleസംസ്ഥാന സമ്മേളനത്തില്‍ വി എസ് പങ്കെടുക്കില്ല
ആലപ്പുഴയില്‍ നടക്കുന്ന പാര്‍ട്ടി സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കില്ലെന്ന് വി എസ് അച്യുതാന്ദന്‍. പാര്‍ട്ടി വിരുദ്ധനെന്ന സംസ്ഥാന സെക്രട്ടറിയേറ്റ് പ്രമേയം നിലനില്‍ക്കുന്നു. ഈ സാഹചര്യത്തില്‍...
View Articleനടാഷയുടെ വര്‍ണ്ണ ബലൂണുകള്‍
തിരക്കുപിടിച്ച ജീവിതത്തില്‍, ജീവിക്കാനുള്ള ഓട്ടപാച്ചിലിന്നിടയിലെല്ലാം ഒരു യാത്ര പോയാലോ എന്നു ചിന്തിക്കാത്തവര്‍ ആരുണ്ട്?. കാറ്റിന്റെയും കാഴ്ചകളുടേയും കൂട്ടുപിടിച്ച്, വായിച്ചും കേട്ടും മാത്രം അറിഞ്ഞ...
View Articleഡി.വിനയചന്ദ്രനെ അനുസ്മരിക്കുന്നു
മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയുടെ സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സിന്റെ ആഭിമുഖ്യത്തില്‍ കവി ഡി.വിനയചന്ദ്രന്‍ അനുസ്മരണവും സ്മാരക പ്രഭാഷണവും നടത്തുന്നു. ഫെബ്രുവരി 24ന് രാവിലെ പതിനൊന്ന് മണിക്ക് സ്‌കൂള്‍ ഓഫ്...
View Articleകെ.പി.രാമനുണ്ണിയുടെ തിരഞ്ഞെടുത്ത കഥകള്‍
പത്തൊമ്പതാമത്തെ വയസ്സില്‍ ശവസംസ്‌കാരം എന്ന കഥ ഒരു പ്രമുഖ ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചുകൊണ്ടാണ് കെ.പി.രാമനുണ്ണി സാഹിത്യലോകത്തേയ്ക്ക് പ്രവേശിക്കുന്നത്. വിധാതാവിന്റെ ചിരിയാണ് ആദ്യ കഥാസമാഹാരം, സൂഫി...
View Articleകോടിയേരി ബാലകൃഷ്ണന്‍ സിപിഎം സംസ്ഥാന സെക്രട്ടറി
സിപിഎം സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണനെ തെരഞ്ഞെടുത്തു. ആലപ്പുഴയില്‍ നടന്ന സംസ്ഥാന സമ്മേളനത്തില്‍ പാര്‍ട്ടി ഐക്യകണ്‌ഠ്യേനയാണു കോടിയേരിയെ തെരഞ്ഞെടുത്തത്. 87 അംഗ സംസ്ഥാന കമ്മിറ്റിക്കും സമ്മേളനം...
View Articleമത്സരപ്പരീക്ഷകള്‍ക്കായി ചരിത്രം പഠിക്കാം
സമ്പന്നവും അതിപ്രാചീനവുമായ ചരിത്രമുള്ള നാടാണ് ഇന്ത്യ. അതിനാല്‍ തന്നെ പുരാതനത്വവും വൈവിദ്ധ്യവും നിറഞ്ഞ ഇന്ത്യന്‍ ചരിത്രത്തില്‍ നിന്നുള്ള ചോദ്യങ്ങള്‍ എല്ലാത്തരത്തിലുള്ള മത്സരപ്പരീക്ഷകളിലും...
View Articleഗൃഹവൈദ്യം: ചികിത്സ വീട്ടില്‍ തന്നെ
ഇന്നത്തെ തലമുറക്ക് ആരോഗ്യസംരക്ഷണം ഒരു ചോദ്യചിഹ്നമാണ്. എന്നാല്‍ അതിനൊരു ഉത്തരമാണ് ഗൃഹവൈദ്യം എന്ന അമൂല്യമായ ചെറുഗ്രന്ഥം. ഒരോ വീട്ടിലും അവശ്യം സൂക്ഷിക്കേണ്ട പുസ്തകമാണിത്. ആയുര്‍വേദത്തിന്റെയും...
View Articleമദര്‍ തെരേസയുടെ പ്രധാന ലക്ഷ്യം മതംമാറ്റമായിരുന്നെന്ന് ആര്‍എസ്എസ് മേധാവി
മതപരിവര്‍ത്തനമായിരുന്നു മദര്‍ തെരേസയുടെ പ്രധാന ദൗത്യമെന്ന വിവാദ പ്രസ്താവനയുമായി ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത് രംഗത്ത്. പാവപ്പെട്ടവര്‍ക്കുവേണ്ടി മദര്‍ തെരേസ ചെയ്ത സേവനങ്ങള്‍ക്ക് പിന്നിലുള്ള ലക്ഷ്യം...
View Articleവിഷവിമുക്ത പച്ചക്കറി വീട്ടിലുണ്ടാക്കാം
ജൈവകൃഷിയിലൂടെ വിഷം തീണ്ടാത്ത പച്ചക്കറിക്കൃഷി നമ്മുടെ വീട്ടുവളപ്പിലും ടെറസ്സിനുമുകളിലും വളര്‍ത്തിയെടുക്കാമെന്നു പ്രതിപാദിക്കുന്ന പുസ്തകമാണ് വീട്ടിലൊരു പച്ചക്കറിത്തോട്ടം. സംസ്ഥാനത്തെ മികച്ച കൃഷി...
View Articleഭൂമിയേറ്റെടുക്കല്‍ ഓര്‍ഡിനന്‍സിനെതിരെ പാര്‍ലമെന്റില്‍ പ്രതിഷേധം
ഭൂമിയേറ്റെടുക്കല്‍ ഓര്‍ഡിനന്‍സിനെതിരെ പാര്‍ലമെന്റില്‍ പ്രതിപക്ഷ കക്ഷികളുടെ ശക്തമായ പ്രതിഷേധം. രാജ്യസഭയില്‍ ശൂന്യവേളയില്‍ പ്രതിപക്ഷ ബഹളം തുടര്‍ന്നപ്പോള്‍ വിഷയത്തില്‍ ചര്‍ച്ചയാകാമെന്ന് സ്പീക്കറുടെ...
View Articleവിവിധ സംസ്‌കാരങ്ങളില്‍ നിന്നെത്തുന്ന കുട്ടിക്കഥകള്‍
പ്രായമെത്രയായാലും കഥകളോടുള്ള മനുഷ്യന്റെ ആവേശം അടങ്ങില്ല. കുട്ടിക്കാലം മുതല്‍ തുടങ്ങുന്ന ഈ ആവേശം ഒരു മനുഷ്യന്റെ അവസാനം വരെ നിലനില്‍ക്കുന്ന സ്വഭാവങ്ങളിലൊന്നാണ്. ഒരു ചലച്ചിത്രം കണ്ടിറങ്ങുമ്പോഴോ, ഒരു കഥ...
View Articleടി പി ശ്രീനിവാസന്റെ പുസ്തകം പ്രകാശിപ്പിക്കുന്നു
മുന്‍ അംബാസിഡര്‍ ടി പി ശ്രീനിവാസന്റെ ‘അപ്ലൈഡ് ഡിപ്ലോമസി ത്രൂ ദി പ്രിസം ഓഫ് മിത്തോളജി’ എന്ന പുസ്തകം പ്രകാശിപ്പിക്കുന്നു. ഫെബ്രുവരി 26ന് വൈകുന്നേരം 4ന് തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടല്‍, സംഫണി ഹാളില്‍...
View Articleമദര്‍ തെരേസയ്ക്കെതിരെയുള്ള പരാമര്‍ശത്തില്‍ പ്രതിഷേധം വ്യാപകം
മതപരിവര്‍ത്തനം ലക്ഷ്യമിട്ടായിരുന്നു മദര്‍ തെരേസയുടെ സന്നദ്ധ പ്രവര്‍ത്തനങ്ങളെന്ന മോഹന്‍ ഭഗവതിന്റെ പ്രസ്താവനയ്‌ക്കെതിരെ രാജ്യമെങ്ങും പ്രതിഷേധം ശക്തമായി. പ്രസ്താവനയെ ആര്‍എസ്എസ് നേതൃത്വവും പിന്തുണച്ചതോടെ...
View Articleവിഴിഞ്ഞം തുറമുഖം: ടെണ്ടര്‍ കാലാവധി നീട്ടി
വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ ടെണ്ടര്‍ കാലാവധി ഒരു മാസത്തേക്ക് കൂടി നീട്ടി. പദ്ധതിയുടെ നിര്‍മാണവും നടത്തിപ്പും ഏറ്റെടുക്കാന്‍ ടെണ്ടര്‍ കാലാവധിക്കുള്ളില്‍ കമ്പനികളൊന്നും മുന്നോട്ടു വരാത്ത സാഹചര്യത്തിലാണ്...
View Articleയൂ. അര്‍. അനന്തമൂര്‍ത്തിയുടെ മൂന്ന് നോവലുകള്‍
യൂ.ആര്‍.അനന്തമൂര്‍ത്തിയുടെ സംസ്‌ക്കാരം, ഭാരതീപുരം, അവസ്ഥ എന്നീ നോവലുകളിലെ ആത്മാംശം പരിശോധിക്കുകയാണെങ്കില്‍ അവയെ ഒരു ത്രിതയത്തിന്റെ ഭാഗമായി കണക്കാക്കാം. കേന്ദ്ര കഥാപാത്രങ്ങളായ സംസ്‌കാരത്തിലെ...
View Articleസ്വകാര്യബസ് ജീവനക്കാരുടെ പണിമുടക്ക് മാറ്റിവച്ചു
വേതന വര്‍ധന ആവശ്യപ്പെട്ട് ഫെബ്രുവരി 25ന് ആരംഭിക്കാനിരുന്ന സ്വകാര്യബസ് ജീവനക്കാരുടെ അനിശ്ചിതകാല പണിമുടക്ക് മാറ്റിവച്ചു. തൊഴിലാളി യൂണിയനുകളുമായും ബസുടമകളുമായും തൊഴില്‍ മന്ത്രി ഷിബു ബേബി ജോണ്‍ നടത്തിയ...
View Articleവിദ്യാര്‍ത്ഥികള്‍ക്ക് ഡി സി ബുക്‌സ് മാംഗോ ഇയര്‍ബുക്ക് 2015
പരിധിയില്ലാത്തത്ര വിഷയങ്ങളാണ് ഇന്ന് കുട്ടികള്‍ക്ക് പഠിക്കാനുള്ളത്. പാഠപുസ്തകങ്ങളില്‍ നിന്നും പുറമേ നിന്നും ഉള്ള പ്രോജക്ട് വര്‍ക്കുകളും ധാരാളം. പലപ്പോഴും കുട്ടികളുടെ സംശയങ്ങള്‍ക്കു മുന്നില്‍ പകച്ചു...
View Article