അധികം വൈകാതെ ഒരു പ്രിയദര്‍ശന്‍ ചിത്രത്തിനു വേണ്ടി തിരക്കഥയൊരുക്കുമെന്ന് നടനും തിരക്കഥാകൃത്തുമായ അനൂപ് മേനോന്‍. പ്രിയദര്‍ശനുമായി പങ്കുവെച്ച നിമിഷങ്ങള്‍ ആരാധകര്‍ക്കായി ഫെയ്‌സ്ബുക്കിലൂടെ വെളിപ്പെടുത്തിയതിനു ശേഷമാണ് എഴുത്തിന്റെ കാര്യം അനൂപ് കുറിച്ചത്. പ്രിയന്റെ ചിത്രങ്ങളില്‍ മയങ്ങിയ തലമുറയാണ് തന്റേതെന്ന് അനൂപ് പറയുന്നു. ചലച്ചിത്ര രംഗത്തെ ഒറ്റയാനായി പ്രിയദര്‍ശനെ അനൂപ് വിശേഷിപ്പിക്കുന്നു. അനൂപ് അതിഥിവേഷത്തില്‍ അഭിനയിച്ച ആമയും മുയലും എന്ന ചിത്രത്തിലാണ് ഇരുവരും സഹകരിച്ച് പ്രവര്‍ത്തിച്ചത്. അനൂപിന്റേതായി പുറത്തിറങ്ങാനുള്ള ചിത്രം സജി സുരേന്ദ്രന്റെ ഷീ ടാക്‌സിയാണ്. സജിയുടെ തന്നെ പുളുവന്‍ […]
The post അനൂപ് മേനോന്‍ പ്രിയദര്‍ശനു വേണ്ടി എഴുതും appeared first on DC Books.