Quantcast
Channel: DC Books
Browsing all 31331 articles
Browse latest View live

അനൂപ് മേനോന്‍ പ്രിയദര്‍ശനു വേണ്ടി എഴുതും

അധികം വൈകാതെ ഒരു പ്രിയദര്‍ശന്‍ ചിത്രത്തിനു വേണ്ടി തിരക്കഥയൊരുക്കുമെന്ന് നടനും തിരക്കഥാകൃത്തുമായ അനൂപ് മേനോന്‍. പ്രിയദര്‍ശനുമായി പങ്കുവെച്ച നിമിഷങ്ങള്‍ ആരാധകര്‍ക്കായി ഫെയ്‌സ്ബുക്കിലൂടെ...

View Article


മഷ്‌റൂം പിരളന്‍

ചേരുവകള്‍ 1. മഷ്‌റൂം (ഓരോന്നും നാലായി ചതുരത്തില്‍ മുറിച്ചത്) – 400 ഗ്രാം 2. മുളകുപൊടി – 3/4 ടീസ്പൂണ്‍ 3. മല്ലിപ്പൊടി – 1 1/2 ടീസ്പൂണ്‍ 4. മഞ്ഞള്‍പ്പൊടി – 1/4 ടീസ്പൂണ്‍ 5. തരുതരുപ്പായി പൊടിച്ച കുരുമുളക്...

View Article


ജനക്കൂട്ടത്തിലേക്ക് പോലീസ് വാന്‍ ഇടിച്ചുകയറി മൂന്ന് മരണം

ഉത്സവം കഴിഞ്ഞ് മടങ്ങിയ ജനക്കൂട്ടത്തിനിടയിലേക്ക് നിയന്ത്രണം വിട്ട പോലീസ് വാന്‍ ഇടിച്ചുകയറി കാല്‍നടക്കാരായ മൂന്നുപേര്‍ മരിച്ചു. പോലീസ് വാന്റെ ഡ്രൈവര്‍ ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് പരിക്കേറ്റു. ഫെബ്രുവരി...

View Article

കേരള ചരിത്രം നാടിനെ രൂപപ്പെടുത്തിയവരിലൂടെ

എ.ഡി ഒമ്പതാം ശതകത്തോടു കൂടിയാണ് കേരളം രാഷ്ട്രീയമായും സാംസ്‌കാരികമായും ഭാഷാപരവുമായ ഉയര്‍ച്ച നേടുന്നതെങ്കിലും കേരളത്തിന്റെ ഖ്യാതി വിദേശ രാജ്യങ്ങളില്‍ അതിനുമുന്‍പേ എത്തിയിരുന്നു. പ്രാചീനകാലം മുതല്‍ തന്നെ...

View Article

വി എസിനെതിരെ ദേശാഭിമാനി ലേഖനം

സംഘടനാപരമായി മാത്രമല്ല രാഷ്ട്രീയമായും മറുകണ്ടം ചാടലാണ് വി.എസ്സിന്റെ ‘ബദല്‍രേഖ’യും അതേത്തുടര്‍ന്നുള്ള നിലപാടുകളുമെന്ന് ദേശാഭിമാനിയില്‍ ലേഖനം. വി.എസ് താന്‍പ്രമാണിത്തം ഉപേക്ഷിച്ച് തെറ്റുതിരുത്തണമെന്നും...

View Article


പാവങ്ങളുടെ അമ്മയെക്കുറിച്ച് അറിയാന്‍

വാഴ്ത്തപ്പെട്ടവളായ മദര്‍ തെരേസയെക്കുറിച്ചുള്ള വിവാദങ്ങള്‍ പുതിയതല്ല. പാവപ്പെട്ടവരുടെ അമ്മ എന്ന് ലോകം മുഴുവന്‍ വിളിക്കുമ്പോഴും, നമ്മുടെ രാജ്യം പരമോന്നത ബഹുമതിയായ ഭാരതരത്‌നം നല്‍കി ആദരിക്കുമ്പോഴും ഒക്കെ...

View Article

എ.വിന്‍സെന്റ് അന്തരിച്ചു

മലയാള സിനിമയുടെ കുലപതികളില്‍ ഒരാളായ എ.വിന്‍സെന്റ് (87) അന്തരിച്ചു. ചെന്നൈയിലായിരുന്നു പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ അദ്ദേഹത്തിന്റെ അന്ത്യം. തമിഴ്, തെലുങ്ക്, മലയാളം എന്നീ ഭാഷകളിലായി 44 വര്‍ഷം...

View Article

ഭാഗവതിന്റെ പ്രസ്താവന മതനിരപേക്ഷതയ്ക്ക് എതിരെന്ന് കോടിയേരി

ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് മദര്‍ തെരേസയെക്കുറിച്ച് നടത്തിയ പ്രസ്താവന ഇന്ത്യയിലെ മതനിരപേക്ഷതയ്ക്ക് എതിരാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ലോകത്തിന്റെയും രാജ്യത്തിന്റെയും ആദരവ്...

View Article


എതിര്‍പ്പ്: പി.കേശവദേവിന്റെ ആത്മകഥ

നവോത്ഥാന എഴുത്തുകാരില്‍ വിപ്ലവകാരി എന്നറിയപ്പെടുന്ന പി.കേശവദേവിന്റെ ആത്മകഥ എതിര്‍പ്പ് ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ചു. വീട്ടുകാരോടും നാട്ടുകാരോടും പാരമ്പര്യത്തോടും പ്രസ്ഥാനങ്ങളോടും അനീതികളോടും എന്നും...

View Article


മുഖപടത്തിനപ്പുറത്തെ നേരുകള്‍

നിലപാടുകളുടെ തീഷ്ണത കൊണ്ട് ലോകമെമ്പാടും ശ്രദ്ധയാകര്‍ഷിച്ച ഇസ്ലാമിക ഫെമിനിസ്റ്റായ ഫാത്വിമ മര്‍നീസിയുടെ പ്രശസ്തമായ രചനകളിലൊന്നാണ് ‘ബിയോണ്ട് ദ് വെയില്‍‘. ഇസ്ലാം മതത്തില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന...

View Article

കേന്ദ്രസര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ഏപ്രില്‍ മുതല്‍ ബാങ്ക് മുഖേന

പാചകവാതക സബ്‌സിഡി തുക ഉപഭോക്താക്കള്‍ക്ക് ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് നല്‍കുന്ന മാതൃകയില്‍ കേന്ദ്രസര്‍ക്കാരിന്റെ എല്ലാ ആനുകൂല്യങ്ങളും നല്‍കുന്നത് ബാങ്ക് അക്കൗണ്ട് വഴി മാത്രമാക്കിയേക്കും....

View Article

ദിലീപിന്റെ സൈക്കിളിന്റെ ശബ്ദമായി സുരാജ്

വാഹനങ്ങളോട് ഇഷ്ടം കൂടുന്ന ഒരുപാടു പേര്‍ നമുക്കിടയിലുണ്ട്. സൈക്കിളിനോട് ഗൃഹാതുരമായ അടുപ്പം സൂക്ഷിക്കുന്നവരും ധാരാളം അത്തരത്തിലുള്ള ഒരു കഥാപാത്രമായാണ് ദിലീപ് ഇവന്‍ മര്യാദരാമനില്‍ എത്തുന്നത്. അദ്ദേഹം...

View Article

നെടുമ്പാശേരിയില്‍ ലാന്‍ഡിങ്ങിനിടെ വിമാനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ചു

നെടുമ്പാശേരിയില്‍ ലാന്‍ഡിങ്ങിനിടെ വിമാനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ചു. ഫെബ്രുവരി 26ന് രാവിലെ 9.20ഓടെ ഡല്‍ഹിയില്‍ നിന്നും വന്ന എയര്‍ ഇന്ത്യ എഐ 467 വിമാനത്തിന്റെ ടയറാണ് പൊട്ടിത്തെറിച്ചത്. വിമാനത്തിന്...

View Article


ഘര്‍ വാപസി വി.എസ്.അച്ചുതാനന്ദന്‍ പ്രകാശിപ്പിക്കും

ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച ഘര്‍ വാപസി: ജാതിയിലേക്കുള്ള മടക്കം എന്ന പുസ്തകം പ്രതിപക്ഷനേതാവ് വി.എസ്.അച്ചുതാനന്ദന്‍ പ്രകാശിപ്പിക്കുന്നു. മാര്‍ച്ച് മൂന്ന് വൈകീട്ട് 5.30 ന് തിരുവനന്തപുരം...

View Article

അഖിലേശിന്റെ 4 നോവെല്ലകള്‍ മലയാളത്തില്‍

ഹിന്ദിസാഹിത്യത്തില്‍ ഏറ്റവും കൂടുതല്‍ വായിക്കപ്പെടുന്ന എഴുത്തുകാരിലൊരാളായ അഖിലേശിന്റെ രചനകള്‍ ഇപ്പോള്‍ മലയാളത്തില്‍. ഹിന്ദി സാഹിത്യത്തിലെ നവതരംഗത്തിന്റെ വക്താവായി അറിയപ്പെടുന്ന എഴുത്തുകാരന്റെ നാലു...

View Article


യാത്രാനിരക്കില്‍ വര്‍ധനയില്ല

യാത്ര നിരക്കില്‍ വര്‍ധനയുണ്ടാവില്ലെന്ന് എന്‍ഡിഎ സര്‍ക്കാറിന്റെ ആദ്യ സമ്പൂര്‍ണ റെയില്‍വേ ബജറ്റ് പാര്‍ലമെന്റില്‍ അവതരിപ്പിച്ചുകൊണ്ട് മന്ത്രി സുരേഷ് പ്രഭു. ഇന്ത്യന്‍ റെയില്‍വേയെ നവീകരിക്കുന്നതിന് അഞ്ച്...

View Article

ഭക്ഷണത്തിലൂടെ കാന്‍സര്‍ പ്രതിരോധം

അര്‍ബുദം എന്ന രോഗം ജീവിതത്തിന്റെ അവസാനമാണെന്നു കരുതുന്നവരാണ് കൂടുതലും. എന്നാല്‍ രോഗത്തെ അതിജീവിക്കാനുള്ള മനക്കരുത്തും ചിട്ടയായ ജീവിതക്രമവും ശരിയായ ചികിത്സയും ഉണ്ടെങ്കില്‍ കാന്‍സറിനെ അതിജീവിക്കാന്‍...

View Article


കേരളത്തിന് പാത ഇരട്ടിപ്പിക്കലിന് 158 കോടി

കേരളം പ്രധാന ആവശ്യമായി മുന്നോട്ട് വച്ച പാത ഇരട്ടിപ്പിക്കലിന് റെയില്‍വേ ബജറ്റില്‍ നീക്കിവച്ചത് 158 കോടി രൂപ. കോട്ടയം വഴിയും ആലപ്പുഴ വഴിയുമുള്ള പാത ഇരട്ടിപ്പിക്കലിന് 600 കോടി രൂപയെങ്കിലും...

View Article

ഭൂമിയേയും പ്രകൃതിയേയും അറിയാനും സ്‌നേഹിക്കാനും

1958ല്‍ ഓള്‍ഗ് ഓവന്‍സ് ഹക്കിന്‍സ് എന്ന വീട്ടമ്മ ദ ബോസ്റ്റണ്‍ ഹെറാള്‍ഡ് എന്ന പത്രത്തിലേയ്ക്ക് എഴുതിയ കത്താണ് റേച്ചല്‍ കാഴ്‌സന്റെ ജീവിതത്തെ മാറ്റിമറിച്ചത്. തന്റെ വീട്ടുപരിസരത്ത് വസന്തകാലങ്ങളില്‍ പതിവായി...

View Article

അഗ്‌നിസാക്ഷി വീണ്ടും ഇംഗ്ലീഷില്‍

മലയാളത്തിലെ പ്രമുഖ കൃതികളില്‍ പലതും ഇംഗ്ലീഷിലേക്ക് തര്‍ജ്ജമ ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഒരിക്കല്‍ തര്‍ജ്ജമ ചെയ്യപ്പെട്ട നോവല്‍ വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിക്കുന്നത്...

View Article
Browsing all 31331 articles
Browse latest View live


<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>