ആത്മീയമായ ഉന്നതിയിലൂടെ ജീവിതവിജയം കൈവരിക്കാന്‍ സഹായകമായ പുസ്തകമാണ് ഇസ്ലാമിക ഗ്രന്ഥങ്ങളിലെ 1111 പ്രചോദന വചനങ്ങള്‍. നമ്മെ നിത്യവും ചിന്തിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്ന 1111 ആത്മീയവചനങ്ങളുടെ സമാഹാരമാണിത്. മാനവരുടെ സാംസ്കാരികോന്നതിയ്ക്ക് രൂപഭാവങ്ങള്‍ നല്കാന് പ്രചോദക ഗ്രന്ഥങ്ങളായ ഖുര്‍ആന്‍, നബിവചനങ്ങളായ ഹദീസുകള്‍, പൗരാണികവും ആത്മീ കവുമായ അറബി ഗ്രന്ഥങ്ങള്‍, മുസ്ലീം ഋഷിവര്യന്മാരുടെ വചനങ്ങള്‍ തുടങ്ങിയവയില്‍ നിന്ന് തിരഞ്ഞെടുത്ത 1111 വചനങ്ങള്‍ നൂറിലധികം അധ്യായങ്ങളില്‍ കോര്‍ത്തിണക്കിയ പുസ്തകമാണിത്. ജാതിമതഭേദമന്യേ മാനവികതയുടെ പുനരാവിഷ്കാരത്തിനും മനുഷ്യമനസ്സിലെ മാലിന്യങ്ങള്‍ അകറ്റുന്നതിനും ജീവിതം ആനന്ദകരമാക്കുന്നതിനും സഹായകമാകുന്ന ഈ […]
The post ഇസ്ലാമിക ഗ്രന്ഥങ്ങളിലെ 1111 പ്രചോദന വചനങ്ങള്‍ appeared first on DC Books.