ഇസ്ലാമിക ഗ്രന്ഥങ്ങളിലെ 1111 പ്രചോദന വചനങ്ങള്‍
ആത്മീയമായ ഉന്നതിയിലൂടെ ജീവിതവിജയം കൈവരിക്കാന്‍ സഹായകമായ പുസ്തകമാണ് ഇസ്ലാമിക ഗ്രന്ഥങ്ങളിലെ 1111 പ്രചോദന വചനങ്ങള്‍. നമ്മെ നിത്യവും ചിന്തിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്ന 1111 ആത്മീയവചനങ്ങളുടെ...
View Articleതിങ്കള്‍ മുതല്‍ വെള്ളി വരെ
മലയാളത്തിലെ ടെലിവിഷന്‍ സീരിയല്‍ രംഗം പശ്ചാത്തലമാക്കി ഒരു സിനിമ വരുന്നു. സീരിയല്‍ സംവിധായകന്‍ കൂടിയായ കണ്ണന്‍ താമരക്കുളമാണ് ‘തിങ്കള്‍ മുതല്‍ വെള്ളി വരെ’ എന്നു പേരിട്ടിരിക്കുന്ന ചിത്രം ഒരുക്കുന്നത്....
View Articleസിപിഐയുടെ കെട്ടുറപ്പിനെ ബാധിക്കുന്ന തര്‍ക്കങ്ങള്‍ ഉണ്ടാവില്ലെന്ന് പന്ന്യന്‍
സിപിഐയുടെ കെട്ടുറപ്പിനെ ബാധിക്കുന്ന തര്‍ക്കങ്ങള്‍ സംസ്ഥാന സമ്മേളനത്തില്‍ ഉണ്ടാകില്ലെന്ന് സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. സിപിഐ സംസ്ഥാന സമ്മേളനത്തിന് കോട്ടയത്തെത്തിയ പന്ന്യന്‍ ഒരു സ്വകാര്യ...
View Articleഒരു യോഗിയുടെ ആത്മകഥ
ഹിമാലയത്തിലെ അനുഭവങ്ങള്‍ എക്കാലത്തും ലോകജനതയ്ക്കു പ്രിയപ്പെട്ടതായിരുന്നു. അസാധാരണമായ ഈ അനുഭവങ്ങളെ ആദ്യമായി ലോക വെളിച്ചത്തില്‍ കൊണ്ടുവന്ന ഗ്രന്ഥങ്ങളിലൊന്നാണ് പരമഹംസയോഗാനന്ദയുടെ ഓട്ടോബയോഗ്രഫി ഓഫ് എ യോഗി....
View Articleശ്രീശാന്തിനെ കൊല്ലാന്‍ ശ്രമിച്ചുവെന്ന് മധു ബാലകൃഷ്ണന്‍
തിഹാര്‍ ജയിലിവെച്ച് ക്രിക്കറ്റ് താരം ശ്രീശാന്തിനെ കൊല്ലാന്‍ ശ്രമിച്ചുവെന്ന് സഹോദരി ഭര്‍ത്താവ് മധു ബാലകൃഷ്ണന്‍. ജയിലിലെ ഒരു ഗുണ്ട വാതിലിന്റെ സാക്ഷയ്ക്ക് മൂര്‍ച്ച കൂട്ടിയെടുത്ത ആയുധം ഉപയോഗിച്ചായിരുന്നു...
View Articleമേളകര്‍ത്താരാഗങ്ങളെക്കുറിച്ച് അറിയാന്‍ മേളരാഗാമൃതം
ഏതൊരു സംഗീതവും അതിന്റെ അടിസ്ഥാനമറിഞ്ഞ് പഠിക്കുമ്പോള്‍ മാത്രമേ നമുക്ക് സംതൃപ്തി തോന്നുകയുള്ളൂ. പാട്ടു പഠിക്കുകയെന്നാല്‍, കേരളത്തില്‍ പ്രത്യേകിച്ചും കര്‍ണ്ണാടകസംഗീതം പഠിക്കുക എന്നര്‍ഥം. അതിനു നല്ല...
View Articleഓര്‍മ്മകളുടെ കിലുക്കത്തില്‍ പ്രിയദര്‍ശന്‍
സംവിധായകന്‍, നിര്‍മ്മാതാവ്, തിരക്കഥാകൃത്ത്, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ എന്നീ നിലകളില്‍ മലയാളികള്‍ക്കു പരിചിതനാണ് പ്രിയദര്‍ശന്‍. ഇന്ത്യന്‍ സിനിമയില്‍ വ്യക്തിമുദ്ര പതിപ്പിച്ച, മലയാളസിനിമയുടെ...
View Articleസോളര്‍ കേസില്‍ മുഖ്യമന്ത്രിയുടെ മകനെ വിസ്തരിക്കണമെന്ന് വിഎസ്
സോളര്‍ കേസില്‍ മുഖ്യമന്ത്രിയുടെ മകന്‍ ചാണ്ടി ഉമ്മനെ വിസ്തരിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്‍. സോളാര്‍ കേസ് അന്വേഷിക്കുന്ന ജുഡീഷ്യല്‍ കമ്മിഷന് മുന്‍പാകെയാണ് വി എസ് ഈ ആവശ്യം ഉന്നയിച്ചത്....
View Articleഷൈന്‍ ടോം ചാക്കോയുടെ ജാമ്യാപേക്ഷ തള്ളി
കൊക്കെയ്ന്‍ കേസില്‍ നടന്‍ ഷൈന്‍ ടോം ചാക്കോ ഉള്‍പ്പെടെയുള്ള ആദ്യ മൂന്നു പ്രതികളുടെ ജാമ്യാപേക്ഷ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളി. കേസിലെ ഒന്നാം പ്രതി രേഷ്മ രംഗസ്വാമി, രണ്ടാം പ്രതി ബ്ലെസി...
View Articleശിവശൈലദര്‍ശനം എന്ന അപൂര്‍വ്വാനുഭവം
തപോവനസ്വാമികളുടെ ഹിമഗിരിവിഹാരം മുതല്‍ സ്വാമി പ്രണവാനന്ദയുടെയും പോള്‍ ബ്രണ്ടന്റെയും ഗ്രന്ഥങ്ങള്‍ അടക്കം ഓരോ കാലത്തും ഹിമാലയ യാത്രാവിവരണങ്ങളും അുഭവകഥനങ്ങളും ഒക്കെ പുസ്തകപ്രേമികളുടെ...
View Articleദേശീയ ശാസ്ത്രദിനം
നോബല്‍ സമ്മാനം നേടിയ ആദ്യ ഇന്ത്യന്‍ ശാസ്ത്രജ്ഞനായ സി വി രാമന്‍ 1928 ഫെബ്രുവരി 28 നാണ് സമ്മാനാര്‍ഹമായ ‘രാമന്‍ ഇഫെക്റ്റ്’ കണ്ടെത്തിയത്. ആ ദിനത്തിന്റെ ഓര്‍മ്മ പുതുക്കാനായി ഫെബ്രുവരി 28 ഇന്ത്യയില്‍ ദേശീയ...
View Articleറഷ്യയില്‍ പ്രതിപക്ഷനേതാവ് കൊല്ലപ്പെട്ടു
റഷ്യയിലെ പ്രതിപക്ഷനേതാവും മുന്‍ ഉപപ്രധാനമന്ത്രിയുമായ ബോറിസ് നെമറ്റ്‌സോവ് വെടിയേറ്റു മരിച്ചു. 55 വയസായിരുന്നു. പാലത്തിലൂടെ നടന്നു പോകുകയായിരുന്ന നെമറ്റ്‌സോവിനെ കാറിലെത്തിയ അജ്ഞാത സംഘം പുറകില്‍ നിന്ന്...
View Articleവിജയ് യേശുദാസ് പോലീസ് വേഷത്തില്‍ ധനുഷിനൊപ്പം
ഗായകന്‍ വിജയ് യേശുദാസ് ധനുഷിനൊപ്പം അഭിനയിച്ചുകൊണ്ട് തമിഴ് സിനിമയില്‍ അരങ്ങേറുന്നു. ബാലാജി മോഹന്‍ സംവിധാനം ചെയ്യുന്ന മാരി എന്ന ചിത്രത്തില്‍ പോലീസ് വേഷമാണ് വിജയിന്. ലിസ്റ്റിന്‍ സ്റ്റീഫന്‍, ശരത്കുമാര്‍,...
View Articleവൈവിധ്യമാര്‍ന്ന കരിയര്‍ മേഖലകളെ പരിചയപ്പെടാം
പ്ലസ്ടുവിനു ശേഷമുള്ള ഉന്നത വിദ്യാഭ്യാസരംഗത്ത് മുന്‍കാലങ്ങളെ അപേക്ഷിച്ച് വന്‍ മാറ്റങ്ങളാണു വന്നിരിക്കുന്നത്. വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം അറിവ്, പ്രവര്‍ത്തനമികവ്, മികച്ച മനോഭാവം എന്നിവ നേടുകയാണെങ്കിലും...
View Articleഗൗതം മേനോന്‍ സിനിമയില്‍ പാടുന്നു
സംവിധായകന്‍ ഗൗതം മേനോന്‍ സിനിമയ്ക്ക് വേണ്ടി പാടുന്നു. രാധാ മോഹന്‍ സംവിധാനം ചെയ്യുന്ന ഉപ്പു കരുവാട് എന്ന ചിത്രത്തിനു വേണ്ടിയാണ് ഗൗതം മേനോന്‍ പാടുന്നത്. സ്റ്റീവ് വാട്ട്‌സാണ് ചിത്രത്തിന്റെ സംഗീതം...
View Articleകേരളത്തിന് എയിംസ് ഇല്ല: നിഷ് സര്‍വകലാശാലയാക്കും
എയിംസില്‍ പ്രതീക്ഷ അര്‍പ്പിച്ച കേരളത്തിന് നിരാശ നല്‍കിക്കൊണ്ട് കേന്ദ്ര ബജറ്റ്. തിരുവനന്തപുരത്തെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിങ് ഇന്‍സ്റ്റിറ്റിയൂട്ടിനെ ( നിഷ്) സര്‍വകലാശാലയാക്കി...
View Articleതിരുവനന്തപുരം വി.ജെ.ടി ഹാളില്‍ പുസ്തകചന്ത
പുസ്തകങ്ങളോട് എന്നും ഇഷ്ടം കൂടാന്‍ തല്പരരായ തലസ്ഥാന നിവാസികള്‍ക്ക് ആഹ്ലാദം പകര്‍ന്നുകൊണ്ട് തിരുവനന്തപുരം വി.ജെ.ടി ഹാളില്‍ പുസ്തകചന്ത. മാര്‍ച്ച് ഒന്നിന് ആരംഭിക്കുന്ന പുസ്തകചന്തയില്‍ വായനക്കാരെ...
View Articleമോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് പ്രഖ്യാപിച്ചു
2016 ഏപ്രില്‍ മുതല്‍ ചരക്ക് സേവന നികുതി നടപ്പിലാക്കുമെന്ന് ധനമന്ത്രി ജെയ്റ്റ്‌ലി. സംസ്ഥാനങ്ങളുടെ നികുതി വിഹിതം 62 ശതമാനമാക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ഉത്പാദനകേന്ദ്രമാക്കി മാറ്റുമെന്നും ബജറ്റ്...
View Articleപുസ്തകങ്ങളുടെ മഹാവില്പന മാര്‍ച്ച് ഒന്നു മുതല്‍
പുസ്തകസ്‌നേഹികള്‍ക്ക് വായനയുടെ ഉത്സവം സമ്മാനിച്ചുകൊണ്ട് കേരളത്തിലെ ഏറ്റവും വലിയ പുസ്തക വില്പനമേള ആരംഭിക്കുന്നു. മലയാളത്തിലും ഇംഗ്ലീഷിലുമുള്ള പുസ്തകങ്ങളുടെ വിപുല ശേഖരത്തില്‍ നിന്ന് 80 ശതമാനം വരെ...
View Articleവെള്ളിത്തിരയിലെ ശ്രീനിവാസന്‍ ടച്ച്
മലയാളസിനിമയുടെ വെള്ളിവെളിച്ചത്തിലേയ്ക്ക് ആക്ഷേപഹാസ്യത്തിന്റെ നുറുങ്ങുകളുമായി കടന്നു വന്നവയാണ് ശ്രീനിവാസന്‍ തിരക്കഥ രചിച്ച ചലച്ചിത്രങ്ങള്‍. അഭ്രപാളിയിലെ ആ വിസ്മയങ്ങള്‍ മലയാളി പ്രേക്ഷകരെ എന്നും...
View Article