പ്ലസ്ടുവിനു ശേഷമുള്ള ഉന്നത വിദ്യാഭ്യാസരംഗത്ത് മുന്‍കാലങ്ങളെ അപേക്ഷിച്ച് വന്‍ മാറ്റങ്ങളാണു വന്നിരിക്കുന്നത്. വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം അറിവ്, പ്രവര്‍ത്തനമികവ്, മികച്ച മനോഭാവം എന്നിവ നേടുകയാണെങ്കിലും ആത്യന്തികമായ ലക്ഷ്യം മികച്ച തൊഴില്‍ നേടുകയാണെന്ന തിരിച്ചറിവാണ് മികച്ച കോഴ്‌സുകളും വിദ്യാഭ്യാസസ്ഥാപനങ്ങളും കണ്ടെത്താന്‍ വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും പ്രേരിപ്പിക്കുന്നത്. ഉന്നത വിദാഭ്യാസരംഗത്ത് ഗുണനിലവാരമുളള കോളജുകളും അന്താരാഷ്ട്ര നിലവാരമുളള സര്‍വ്വകലാശാലകളും രാജ്യത്ത് നിലവില്‍ വരുന്നുണ്ട്. പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നതവിദ്യാഭ്യാസത്തിനു പ്രവേശിക്കണമെങ്കില്‍ പ്രവേശനപരീക്ഷ നിര്‍ബന്ധമാണ്. പ്ലസ്ടുവിനുശേഷം ഏതു കോഴ്‌സ് ചെയ്യണമെന്ന് വിദ്യാര്‍ത്ഥികള്‍ക്ക് തീരുമാനമെടുക്കാന്‍ ഉത്തമ വഴികാട്ടിയാണ് ഡോ.ടി.പി.സേതുമാധവന്റെ […]
The post വൈവിധ്യമാര്‍ന്ന കരിയര്‍ മേഖലകളെ പരിചയപ്പെടാം appeared first on DC Books.