മലയാളസിനിമയുടെ വെള്ളിവെളിച്ചത്തിലേയ്ക്ക് ആക്ഷേപഹാസ്യത്തിന്റെ നുറുങ്ങുകളുമായി കടന്നു വന്നവയാണ് ശ്രീനിവാസന്‍ തിരക്കഥ രചിച്ച ചലച്ചിത്രങ്ങള്‍. അഭ്രപാളിയിലെ ആ വിസ്മയങ്ങള്‍ മലയാളി പ്രേക്ഷകരെ എന്നും അമ്പരിപ്പിച്ചിട്ടുണ്ട്. ജനപ്രിയ തിരക്കഥാകൃത്തായ ശ്രീനിവാസന്റ നാടോടിക്കാറ്റ്, പട്ടണപ്രവേശം, മഴയെത്തും മുന്‍പേ എന്നീ ചലച്ചിത്രങ്ങളുടെ തിരക്കഥയുടെ പുസ്തകരൂപമാണ് നാടോടിക്കാറ്റും മറ്റു തിരക്കഥകളും. എണ്‍പതുകളുടെ അവസാനം മലയാളസിനിമയില്‍ രണ്ടു കഥാപാത്രങ്ങള്‍ ഉദയം ചെയ്തു, ദാസനും വിജയനും. പട്ടിണിയും പരിവട്ടവുമായി നാട്ടില്‍ കഴിയുന്ന ദാസനും വിജയനും ഗഫൂര്‍ക്കയാല്‍ കബളിപ്പിക്കപ്പെട്ട് മദ്രാസിലെത്തുന്നു. എന്നാലവിടെ അവരെക്കാത്ത് അനന്തന്‍നമ്പ്യാരും പവനായിയും ഉണ്ടായിരുന്നു. ജീവിക്കാനുള്ള […]
The post വെള്ളിത്തിരയിലെ ശ്രീനിവാസന്‍ ടച്ച് appeared first on DC Books.