അശ്വതി ശാരീരിക അസ്വാസ്ഥ്യങ്ങള്‍ മുഖേന മനഃസമാധാനം കുറയും. യാത്രയില്‍ അപകടങ്ങള്‍ക്കും വീഴ്ചകള്‍ക്കും സാധ്യത. തെറ്റായ തീരുമാനങ്ങള്‍ എടുത്തതെന്ന് വരാം. അനാവശ്യ ചിന്തകള്‍ മനസ്സിനെ അസ്വസ്ഥമാക്കി കൊണ്ടിരിക്കും. മാതാവിന്റെ ആരോഗ്യകാര്യങ്ങള്‍ക്കായി പണം ചെലവഴിക്കും. ആഗ്രഹിക്കുന്ന കാര്യങ്ങള്‍ ഭംഗിയായി നിറവേറും. പ്രത്യേകമായി ഉദ്ദേശിക്കുന്ന പല കാര്യങ്ങളും തടസ്സപ്പെട്ടുപോകാം. ആലോചനയില്ലാതെ പ്രവര്‍ത്തിക്കുക നിമിത്തം വന്‍ സാമ്പത്തിക നഷ്ടത്തിന് സാധ്യത. ഭരണി ഏറെ നാളുകളായി ശ്രമിച്ചു കൊണ്ടിരുന്ന സ്ഥലമാറ്റത്തിന് ഉത്തരവ് ലഭിക്കും. കുടുംബജീവിതത്തില്‍ സ്വസ്ഥതയും സമാധാനവും നിലനിര്‍ത്താന്‍ കഷ്ട്ടപ്പെടും. കൊടുക്കല്‍ വാങ്ങലുകളില്‍ നഷ്ടത്തില്‍ […]
The post നിങ്ങളുടെ ഈ ആഴ്ച ( 2015 മാര്‍ച്ച് 1 മുതല്‍ 7 വരെ) appeared first on DC Books.