അടൂര്‍ ഭാസിയുടെ ജന്മവാര്‍ഷികദിനം
മലയാള സിനിമയില്‍ ഹാസ്യത്തിന് ഒരു പുതിയ മുഖം നല്‍കിയ നടനായിരുന്ന അടൂര്‍ ഭാസി 1927 മാര്‍ച്ച് 1ന് ഇ വി കൃഷ്ണപ്പിള്ളയുടേയും, കെ മഹേശ്വരി അമ്മയുടേയും മകനായി തിരുവനന്തപുരത്ത് ജനിച്ചു. കെ ഭാസ്‌കരന്‍ നായര്‍...
View Articleനിങ്ങളുടെ ഈ ആഴ്ച ( 2015 മാര്‍ച്ച് 1 മുതല്‍ 7 വരെ)
അശ്വതി ശാരീരിക അസ്വാസ്ഥ്യങ്ങള്‍ മുഖേന മനഃസമാധാനം കുറയും. യാത്രയില്‍ അപകടങ്ങള്‍ക്കും വീഴ്ചകള്‍ക്കും സാധ്യത. തെറ്റായ തീരുമാനങ്ങള്‍ എടുത്തതെന്ന് വരാം. അനാവശ്യ ചിന്തകള്‍ മനസ്സിനെ അസ്വസ്ഥമാക്കി...
View Articleപി ശങ്കരന്‍ നമ്പ്യാരുടെ ചരമവാര്‍ഷികദിനം
സമസ്ത കേരള സാഹിത്യപരിഷത്തിന്റെ സ്ഥാപകാംഗങ്ങളിലൊരാളായ പി. ശങ്കരന്‍ നമ്പ്യാര്‍ 1892 ജൂണ്‍ 10ന് ജനിച്ചു. 1904ല്‍ ഇംഗ്ലീഷ് വിദ്യാഭ്യാസം തുടങ്ങിയ അദ്ദേഹം 1915ല്‍ ഓണേഴ്‌സ് ബിരുദം നേടി. 1922ല്‍ രചിച്ച...
View Articleസുഗതകുമാരിക്ക് ലൈബ്രറി കൗണ്‍സില്‍ പുരസ്‌കാരം
സംസ്ഥാന ലൈബ്രറി കൗണ്‍സിലിന്റെ സമഗ്രസംഭാവനയ്ക്കുള്ള ഐ വി ദാസ് പുരസ്‌കാരം സുഗതകുമാരിക്ക്. സാഹിത്യം, പരിസ്ഥിതി, സാമൂഹ്യ, സാംസ്‌കാരിക പ്രവര്‍ത്തനം എന്നിവകളിലെ സംഭാവന കണക്കിലെടുത്താണ് സുഗതകുമാരിക്ക്...
View Articleസാമൂഹിക ഉടമ്പടി: ജനാധിപത്യത്തിന്റെ ദൂത്
ഫ്രഞ്ച് വിപ്ലവത്തിലും അതിന്റെ രക്തരൂഷിതമായ പരിണതികളിലും സര്‍വാധിപത്യത്തിലെത്തിയ കലാശത്തിലും റൂസോയ്ക്കു നേരിട്ടു പങ്കുണ്ടായിരുന്നില്ലെങ്കിലും അദ്ദേഹത്തിന്റെ ദി സോഷ്യല്‍ കോണ്‍ട്രാക്റ്റ് എന്ന കൃതി...
View Articleഎഎപിയില്‍ പ്രശ്‌നങ്ങളുണ്ടെന്ന വാര്‍ത്തകള്‍ തള്ളി യോഗേന്ദ്ര യാദവ്
എഎപിയില്‍ പ്രശ്‌നങ്ങളുണ്ടെന്ന വാര്‍ത്തകള്‍ തള്ളി മുതിര്‍ന്ന നേതാവ് യോഗേന്ദ്ര യാദവ് രംഗത്ത്. ഇത്തരം വാര്‍ത്തകള്‍ അടിസ്ഥാനരഹിതവും വിചിത്രവുമാണെന്ന് അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയില്‍ പ്രശ്‌നങ്ങളുണ്ടെന്നത്...
View Articleസിപിഐ സംസ്ഥാന സെക്രട്ടറി: മത്സര സാധ്യത തള്ളാതെ നേതാക്കള്‍
സിപിഐ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേയ്ക്ക് മത്സരത്തിനുള്ള സാധ്യത തള്ളാതെ പാര്‍ട്ടി നേതാക്കള്‍. യോഗ്യരായ ഒരു പാടുപേര്‍ പാര്‍ട്ടിയിലുണ്ടെന്നും പദവിക്കുവേണ്ടി മത്സരിക്കുന്ന പതിവ് പാര്‍ട്ടിക്കില്ലെന്ന്...
View Articleകേരളത്തിന്റെ സമ്പന്നമായ ചരിത്രം
1967ലാണ് പ്രൊഫ. എ ശ്രീധരമേനോന്‍ രചിച്ച കേരളചരിത്രം ആദ്യമായി പ്രസിദ്ധീകരിച്ചത്. അന്നുതൊട്ട് ഇന്നുവരെ കേരളചരിത്രത്തിന്റെ ആധികാരികമായ രേഖയായി ചരിത്രവിദ്യാര്‍ത്ഥികളും അധ്യാപകരും കണക്കാക്കുന്ന പുസ്തകമാണ്...
View Articleജഗ്‌മോഹന്‍ ഡാല്‍മിയ ബിസിസിഐ പ്രസിഡന്റ്
ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് ജഗ്‌മോഹന്‍ ഡാല്‍മിയയെ പുതിയ ബിസിസിഐ പ്രസിഡന്റായി തിരഞ്ഞെടുത്തു. ചെന്നൈയില്‍ നടന്ന ജനറല്‍ബോഡി യോഗമാണ് ഡാല്‍മിയയെ ബിസിസിഐ പ്രസിഡന്റായി തെരഞ്ഞെടുത്തത്. ഒരു...
View Articleമധുരനാരങ്ങയുമായി ഓര്‍ഡിനറി ടീം വീണ്ടുമെത്തുന്നു
ഓര്‍ഡിനറി, ത്രീ ഡോട്‌സ് എന്നീ ചിത്രങ്ങള്‍ക്ക് പിന്നാലെ സുഗീത്- കുഞ്ചാക്കോ ബോബന്‍- ബിജുമേനോന്‍ ടീം വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് മധുരനാരങ്ങ.ഒരു യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കിയുള്ള ചിത്രത്തിന് തിരക്കഥ...
View Articleകാനം രാജേന്ദ്രന്‍ സിപിഐ സംസ്ഥാന സെക്രട്ടറി
സിപിഐ സംസ്ഥാന സെക്രട്ടറിയായി കാനം രാജേന്ദ്രനനെ തിരഞ്ഞെടുത്തു. പാര്‍ട്ടി സംസ്ഥാന സമിതി യോഗത്തില്‍ വോട്ടെടുപ്പിന്റെ ഘട്ടംവരെ എത്തിയെങ്കിലും അവസാന നിമിഷം എതിര്‍ സ്ഥാനാര്‍ഥിയായിരുന്ന കെ ഇ ഇസ്മയില്‍...
View Articleവാലന്റിന്‍ സെന്‍ഗറിന്റെ നമ്പര്‍ 12 കൈസര്‍ഹോഫ് തെരുവ്
രണ്ടാംലോകമഹായുദ്ധത്തെ അതിജീവിച്ച ജൂതരുടെ കനലെരിയുന്ന ഓര്‍മ്മകള്‍ക്ക് എക്കാലവും വായനക്കാരുണ്ട്. ആന്‍ ഫ്രാങ്ക്, പ്രൈമോ ലെവി എന്നിവര്‍ ചില ഉദാഹരണങ്ങള്‍മാത്രം. ലോകചരിത്രത്തില്‍ സമാനതകളില്ലാത്ത ക്രൂരതകളാണ്...
View Articleഇളംകുളം കുഞ്ഞന്‍പിള്ളയുടെ ചരമവാര്‍ഷികദിനം
മലയാള ഭാഷയ്ക്കും ചരിത്രത്തിനും നിസ്തുലമായ സംഭാവനകള്‍ നല്‍കിയ പണ്ഡിതനും ഗവേഷകനുമായിരുന്ന ഇളംകുളം പി.എന്‍. കുഞ്ഞന്‍പിള്ള എന്ന ഇളംകുളം കുഞ്ഞന്‍പിള്ള 1904 നവംബര്‍ 8ന് ജനിച്ചു. കൊല്ലം, കല്ലുവാതുക്കല്‍...
View Articleപാകിസ്ഥാന് നന്ദി പറഞ്ഞ മുഫ്തിയുടെ പ്രസ്താവന തള്ളി കേന്ദ്രം
കശ്മീര്‍ തിരഞ്ഞെടുപ്പ് സുഗമമായി നടന്നതില്‍ പാക്കിസ്ഥാനെയും ഭീകരരെയും പ്രകീര്‍ത്തിച്ച കശ്മീര്‍ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സയീദിന്റെ പ്രസ്താവന തള്ളി കേന്ദ്രവും ബിജെപിയും. നന്ദി അര്‍ഹിക്കുന്നതു കശ്മീര്‍...
View Articleവിജയം വെട്ടിപ്പിടിക്കാനുള്ള മാര്‍ഗങ്ങള്‍
പിച്ച നടന്നു പഠിക്കുന്ന കുട്ടികളൊക്ക വീഴും. പറക്കാന്‍ പഠിക്കുന്ന പക്ഷിയും വീഴും. പക്ഷേ, വീണിടത്തുനിന്നും വീണ്ടും എഴുന്നേറ്റു ശ്രമം തുടരുമ്പോഴാണ് വിജയിക്കുക. ജീവിതത്തില്‍ പരാജയമുണ്ടാകുമ്പോള്‍ അതില്‍...
View Articleഗാന്ധിക്കുശേഷമുള്ള ഇന്ത്യയുടെ ചരിത്രം
ദശാബ്ദങ്ങള്‍ നീണ്ടുനിന്ന വൈദേശികഭരണത്തിന്റേയും ചൂഷണങ്ങളുടേയും ഇരുണ്ട കാലഘട്ടത്തിനുശേഷം ദാരിദ്രത്തിന്റേയും വിഭജനത്തിന്റേയും വര്‍ഗീയ ലഹളകളുടേയും നടുവിലേക്കു പിറന്നുവീണ ആധുനിക ഭാരതത്തിന്റെ ചരിത്രമാണ്...
View Articleകേജ്‌രിവാളിനെതിരേ വിമര്‍ശനവുമായി പ്രശാന്ത് ഭൂഷണ്‍
ആം ആദ്മി പാര്‍ട്ടി കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‌രിവാളിനെതിരേ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന നേതാവ് പ്രശാന്ത് ഭൂഷണ്‍ രംഗത്ത്. പാര്‍ട്ടിയില്‍ വണ്‍മാന്‍ഷോയാണെന്ന് പറഞ്ഞ പ്രശാന്ത്...
View Articleകുറഞ്ഞ ചിലവില്‍ സ്വപ്‌നഗൃഹം പണിതുയര്‍ത്താം
സ്വന്തമായി ഒരു വീടുണ്ടാക്കുക എന്നത് എല്ലാവരുടെയും ജീവിതത്തിലെ ഒരു വലിയ സ്വപ്നമാണ്. അതേസമയം, എല്ലാവരെക്കൊണ്ടും ഒരു വീടു നിര്‍മ്മിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യവുമല്ല. ഭവനനിര്‍മ്മാണരംഗത്തെ ഭീമമായ...
View Articleസര്‍ക്കുലര്‍ വിവാദം; ഹൈക്കോടതി പരാമര്‍ശം കാര്യങ്ങള്‍ മനസിലാക്കാതെയെന്ന് സുധീരന്‍
ബാര്‍ ലൈസന്‍സ് വിഷയത്തില്‍ കെപിസിസി ഇറക്കിയ സര്‍ക്കുലര്‍ നിയമ വിരുദ്ധമാണെന്ന ഹൈക്കോടതിയുടെ പരാമര്‍ശം കാര്യങ്ങള്‍ മനസിലാക്കാതെയാണെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍. കോടതിയുടെ പരാമര്‍ശത്തോട്...
View Articleനിരൂപണങ്ങളില്‍ ഇടംപിടിച്ച പാചകപുസ്തകം
“ഞാനീ പുസ്തകം പലതവണ പ്രയോഗിച്ചു. ലക്‌നോ, ഹൈദരാബാദ് സമൂഹങ്ങളില്‍നിന്നു വ്യത്യസ്തമായി വിലകൂടിയ ചേരുവകള്‍ ഇല്ലാത്ത, മിക്കവാറും തൊടികളില്‍നിന്നു കിട്ടുന്ന പച്ചക്കറികൊണ്ടുള്ള പാചകം. ഉരുട്ടുചമ്മന്തി ഗംഭീരം.”...
View Article