ഓര്‍ഡിനറി, ത്രീ ഡോട്‌സ് എന്നീ ചിത്രങ്ങള്‍ക്ക് പിന്നാലെ സുഗീത്- കുഞ്ചാക്കോ ബോബന്‍- ബിജുമേനോന്‍ ടീം വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് മധുരനാരങ്ങ.ഒരു യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കിയുള്ള ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് നിഷാദ് കോയയാണ്. നിഷാദ് കോയയും സലാം കോട്ടയ്ക്കലും ചേര്‍ന്നാണ് മധുരനാരങ്ങയുടെ കഥ എഴുതിയിരിക്കുന്നത്. ഫൈസല്‍ അലി ഛായാഗ്രഹണം നിര്‍വഹിക്കുന്ന മധുരനാരങ്ങ ഗുഡ്‌ലൈന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എം.കെ നാസറും സ്റ്റാന്‍ലി സി.എസ്സും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. 2012ല്‍ യുവ എന്ന ആല്‍ബത്തിലൂടെ ശ്രദ്ധേയരായ സച്ചിന്‍-ശ്രീജിത്ത് ടീം സംഗീതം ഒരുക്കുന്ന ആദ്യമലയാള […]
The post മധുരനാരങ്ങയുമായി ഓര്‍ഡിനറി ടീം വീണ്ടുമെത്തുന്നു appeared first on DC Books.